Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2025, 05:35 pm IST
inIndia

മാണ്ഡ്യ ; ഹിന്ദുസ്ഥാൻ സിന്ദാബാദ്, പാകിസ്ഥാൻ മുർദാബാദ്, ജയ് ഹിന്ദ്, ജയ് ഭാരത് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി നിരത്തിലിറങ്ങി മാണ്ഡ്യയിലെ മുസ്ലീം യുവാക്കൾ . രാജ്യത്തിനുവേണ്ടി പോരാടാനും ജീവൻ പോലും ത്യജിക്കാനും തയ്യാറാണെന്ന് അവർ പറയുന്നു.

നിങ്ങൾ താമസിക്കുന്ന ഭൂമിയും രാജ്യവും നിങ്ങളുടെ ഭൂമിയും നിങ്ങളുടെ രാജ്യവുമാണ് . ഇന്ത്യ നമ്മുടെ രാജ്യമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനെ നല്ലൊരു പാഠം പഠിപ്പിക്കുകയാണ്, അദ്ദേഹം വീണ്ടും വീണ്ടും നമ്മുടെ രക്ഷയ്‌ക്കെത്തുന്നു. ഈ സാഹചര്യത്തിൽ, അവർ എന്ത് തീരുമാനമെടുത്താലും ഞങ്ങൾ അവരോടൊപ്പമുണ്ട് -കൂട്ടത്തിൽ നേതാവായ ഇമ്രാൻ ഖാൻ എന്ന ചെറുപ്പക്കാരൻ പറയുന്നു.

അതേസമയം സംഭാലിലെ ഒരു മദ്രസയിലെ വിദ്യാർത്ഥികൾ പാക് അധീന കശ്മീർ ഇന്ത്യ സ്വന്തമാക്കണമെന്നും , അഖണ്ഡ ഭാരതം യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി .തങ്ങളുടെ രാജ്യത്തിനുവേണ്ടി അതിർത്തി വരെ പോകാനും, പോരാടാനും തയ്യാറാണെന്നും അവർ പറയുന്നു.

സാംഭാലിലെ മദ്രസ അഹ്‌ലെ സുന്നത്ത് അജ്മൽ ഉൽ ഉലൂമിലെ മൗലാനമാർ, മുഫ്തിമാർ, വിദ്യാർത്ഥികൾ എന്നിവരടങ്ങിയ സംഘമാണ് പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. പാകിസ്ഥാന്റെ പദ്ധതികളെ അത്യധികം ധീരതയോടെ പരാജയപ്പെടുത്തിയതിനും അതിർത്തിയിൽ ഒരു പാറപോലെ ശത്രുസൈന്യത്തെ നേരിട്ടതിനും ഇന്ത്യൻ സൈന്യത്തെ ഓർത്ത് അഭിമാനമുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

‘ അതിർത്തിയിലേക്ക് പോകാനും അവസരം ലഭിച്ചാൽ ജീവൻ പോലും ത്യജിക്കാനും തയ്യാറാണ്.പഹൽഗാമിലെ ഭീകരാക്രമണത്തിന് പ്രതികാരം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ഇന്ത്യയിലെ മുസ്ലീങ്ങളെ അഭിമാനഭരിതരാക്കിയിരിക്കുന്നു . ആർ.എസ്.എസ് ആവശ്യപ്പെട്ടതു പോലെ അഖണ്ഡഭാരതമാണ് നമുക്ക് ആവശ്യം . ഇതാണ് അതിന്റെ സമയം ‘ – അവർ പറയുന്നു.

Tags: pak armyStudentsRSSMuslimsMadrassa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.