Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

എജിbyഎജി
May 10, 2025, 10:45 am IST
inArticle

അനാവശ്യമായി ഭാരതത്തില്‍ കടന്നു കയറി 26 വിനോദ സഞ്ചാരികളെ കൂട്ടക്കൊല ചെയ്തതിനെ തുടര്‍ന്ന് ഭാരതത്തിന്റെ രോഷം നേരിട്ട പാകിസ്ഥാന്‍ പ്രതിസന്ധിയുടെ നീരാളിപ്പിടുത്തത്തില്‍. ഒരു വശത്ത് ഭാരതം പാക് നീക്കങ്ങളെ തച്ചു തകര്‍ത്ത് പാകിസ്ഥാന് അതിശക്തമായ തിരിച്ചടി നല്‍കുമ്പോള്‍, ആഭ്യന്തര കലഹവും രൂക്ഷമാകുകയാണ്. ബലൂചിസ്ഥാന്‍ എന്ന രാജ്യത്തിനു വേണ്ടി പോരാടുന്ന ബലൂച് സൈന്യം പാക് സര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ അതിശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പാക് സൈന്യത്തിന് വലിയ നാശം വിതച്ച ബലൂചികള്‍ ഇന്നലെ ക്വറ്റ പിടിച്ചെടുത്ത് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്ഥാനുമായി കടുത്ത എതിര്‍പ്പുള്ള അഫ്ഗാനിസ്ഥാനിലെ താലിബാനും പാകിസ്ഥാനും മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് തീര്‍ക്കുന്നത്.

പ്രശ്‌നങ്ങള്‍ താങ്ങാനാവാതെ പാകിസ്ഥാന്‍ ഞെരിഞ്ഞമരുകയാണെന്നാണ് വാര്‍ത്തകള്‍. സര്‍ക്കാരിനെതിരെ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കാരും തെരുവിലിറങ്ങിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന പാകിസ്ഥാന്‍ അന്നത്തിനു പോലും മുട്ടുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന.

കുറേക്കാലമായുളള പ്രതിസന്ധി രൂക്ഷമായ സമയത്താണ് അനാവശ്യമായി ഭാരതത്തിനു നേരെ ആയുധമെടുത്തത്. 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരതയ്‌ക്ക് എതിരെയാണ് പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ട് ഭാരതം മറുപടി കൊടുത്തത്. സത്യം മനസിലാക്കി അനങ്ങാതെയിരിക്കുന്നതിനു പകരം പാതിരാത്രിയില്‍ ഭാരതത്തിലെ സൈനിക കേന്ദ്രങ്ങള്‍ക്കും ചില സുപ്രധാന കേന്ദ്രങ്ങള്‍ക്കും നേരെ മിസൈലുകളും ഡ്രോണുകളും അയക്കുകയാണ് ചെയ്തത്. പക്ഷെ ഭാരതം എസ് 400 എന്ന മിസൈല്‍ പ്രതിരോധ സംവിധാനമുപയോഗിച്ച് അവയെയെല്ലാം തകര്‍ത്തിട്ടു. 60 ഓളം ഡ്രോണുകളും അനവധി മിസൈലുകളും നാലു വിമാനങ്ങളും ഭാരതം തകര്‍ത്തു. ഭാരതത്തെ ആക്രമിക്കാന്‍ ശ്രമിക്കാതിരുന്നുവെങ്കില്‍ നാം അനങ്ങുമായിരുന്നില്ല. ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു ഘട്ടത്തില്‍ അവസാനിപ്പിച്ചേനേ. എന്നാല്‍ അടി വാങ്ങാനുറച്ചായിരുന്നു പാക് നീക്കങ്ങള്‍.

സൈനിക, രാഷ്‌ട്രീയ, പ്രതിസന്ധി കടുക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി മറ്റൊരു തലത്തില്‍ എത്തിക്കഴിഞ്ഞു. ഭാരതം ആക്രമിച്ച സാഹചര്യത്തില്‍ ധനസഹായം നല്‍കണമെന്നഭ്യര്‍ഥിച്ച് അന്താരാഷ്‌ട്ര ഏജന്‍സികളെ പാകിസ്ഥാന്‍ സമീപി
ച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വിവാദവും നാണക്കേടും ആയതോടെ ഇൗ പ്രചാരണം ശരിയല്ലെന്ന് പാകിസ്ഥാന്‍ വിശദീകരിച്ചെങ്കിലും സഹായം തേടിയെന്നത് സത്യമാണെന്നാണ് വാര്‍ത്തകള്‍.

സാമ്പത്തിക ഞെരുക്കത്തിലാണെന്ന തരത്തില്‍ പാക് ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഭാരതത്തിന്റെ ആക്രമണത്തില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നതെന്നും സാമ്പത്തിക സഹായം നല്‍കണമെന്നും വിദേശ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള കുറിപ്പാണ് എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.

‘ശത്രുക്കള്‍ കടുത്ത നാശമുണ്ടാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ വായ്‌പ അനുവദിക്കണമെന്ന് അന്താരാഷ്‌ട്ര പങ്കാളികളോട് അപേക്ഷിക്കുന്നു. യുദ്ധത്തിന്റേയും ഓഹരിവിപണി തകര്‍ച്ചയുടേയും പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കേണ്ടതുണ്ട്. ഇതിന് സഹായിക്കണം’, എന്നാണ് കുറിപ്പ്. പാക് സര്‍ക്കാരിന്റെ ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

വിഷയം സമൂഹ്യമാധ്യമങ്ങളിലും അന്താരാഷ്‌ട്ര മാധ്യമങ്ങളിലും ചര്‍ച്ചയായതോടെ പാക് ധനമന്ത്രാലയം ഇത് തള്ളി. തങ്ങളുടെ എക്‌സ് പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്തിട്ടുണ്ടെന്നും ഇത്തരത്തില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടില്ലെന്നുമാണ് പറയുന്നത്.
എണ്ണമറ്റ ഭീകരസംഘടനകളും അവരുടെ കടന്നാക്രമണങ്ങളും മൂലം കുട്ടിച്ചോറായ അവസ്ഥയിലാണ് പാകിസ്ഥാന്റെ സാമൂഹ്യ സാമ്പത്തിക, രാഷ്‌ട്രീയ അന്തരീക്ഷം. അതാകട്ടെ അനുദിനം വഷളാകുകയും ചെയ്യുന്നുണ്ട്.

എന്തായാലും ദുസാഹത്തിനു മുതിര്‍ന്ന പാകിസ്ഥാന്‍ അങ്ങേയറ്റം മോശമായ അവസ്ഥയിലൂെടയാണ് കടന്നുപോകുന്നത്. മതരാഷ്‌ട്രീയവും മതവാദവും പിന്‍തുടരുകയും ഭീകരതയെ പുണരുകയും ചെയ്യുന്നവര്‍ക്ക് വന്നുചേരുന്ന അനിവാര്യമായ പതനം. ആഭ്യന്തര, ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ പെട്ടുഴലുന്ന പാകിസ്ഥാന്‍ ഇങ്ങനെ എത്രനാള്‍ തുടരുമെന്നു മാത്രമേ അറിയാനുള്ളു.

Tags: pakistanOperation SindoorIndia - Pakistan warIndia v/s Pakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

World

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.