Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നുണയുടെ കെട്ടഴിച്ച് പാകിസ്ഥാന്‍; ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ പള്ളി തകര്‍ന്നെന്നും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നും പാക് നേതാക്കള്‍

ഇന്ത്യയ്‌ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ നുണയുടെ കെട്ടഴിക്കുകയും ആക്രമണത്തിന് മതപരിവേഷം നല‍്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് പാകിസ്ഥാന്‍. ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഒരു പള്ളി തകര്‍ന്നെന്നും നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നുമാണ് പാകിസ്ഥാന്റെ സൈനിക വക്താവ് അകവാശപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2025, 11:41 pm IST
in India, World
പാകിസ്ഥാന്‍റെ വാര്‍ത്താവിനിമയ മന്ത്രി അത്തൊള്ള തരാര്‍

പാകിസ്ഥാന്‍റെ വാര്‍ത്താവിനിമയ മന്ത്രി അത്തൊള്ള തരാര്‍

ഇന്ത്യയ്‌ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ നുണയുടെ കെട്ടഴിക്കുകയും ആക്രമണത്തിന് മതപരിവേഷം നല‍്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് പാകിസ്ഥാന്‍. ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഒരു പള്ളി തകര്‍ന്നെന്നും നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നുമാണ് പാകിസ്ഥാന്റെ വാര്‍ത്താവിനിമയ മന്ത്രി അത്തൊള്ള തരാര്‍ അകവാശപ്പെട്ടത്. മൂന്ന് റഫാല്‍ ജെറ്റുകള്‍ വെടിവെച്ചിട്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഇതും നുണയാണെന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ പറയുന്നു. ഇതുവരെയും ഒരു ഇന്ത്യയുടെ വിമാനം പോലും തകര്‍ന്നിട്ടില്ലെന്നാണ് ഇന്ത്യയുടെ അവകാശവാദം.

ഇന്ത്യയുടെ ആക്രമണത്തില്‍ പാക് സൈനികന്റെ ഏഴ് വയസ്സുകാരനായ മകന്‍ കൊല്ലപ്പെട്ടു എന്ന് അവകാശപ്പെട്ട് പാകിസ്ഥാന്‍ കുഞ്ഞിന്റെ വന്‍ ശവസംസ്കാരച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെങ്ബാസ് ഷെരീഫ് പങ്കെടുക്കുകയും ചെയ്തു. അന്താരാഷ്‌ട്ര മാധ്യമങ്ങളെ കൂടി തെറ്റിദ്ധരിപ്പിക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യമെന്നറിയുന്നു. ഈ ശവസംസ്കാരച്ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇന്ത്യയ്‌ക്ക് ഉചിതമായ തിരിച്ചടി എന്തായാലും നല്‍കുമെന്ന് ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചത്. സിഎന്‍എന്‍, ബിബിസി, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ പാകിസ്ഥാന്റെ നാവായി പ്രവര്‍ത്തിക്കുന്നത് പോലെയുള്ള തോന്നലാണ് ഉണ്ടാക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ വാര്‍ത്തകളാണ് ഇതില്‍ കൂടുതലായും പ്രത്യക്ഷപ്പെടുന്നത്.

പാകിസ്ഥാന്റെ അതിര്‍ത്തി കടന്ന് പഞ്ചാബില്‍ ആക്രമണം നടത്തിയതിനാല്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചില്ലെങ്കില്‍ പാക് നേതാക്കള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന രീതിയിലുള്ള വാര്‍ത്തകളാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ നല്‍കുന്നത്. കാരണം കഴിഞ്ഞ കൂറെ മാസങ്ങളായി ഇന്ത്യയ്‌ക്കെതിരെ പാക് സൈനികമേധാവി അസിം മുനീറും പാക് നേതാക്കളും അത്തരത്തിലുള്ള വാചകക്കസര്‍ത്തുകളാണത്രെ പാക് ടിവിചാനലുകളില്‍ നടത്തിയിരുന്നത്. 1071ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് പാക് അതിര്‍ത്തി ലംഘിച്ച് ഇന്ത്യ ആക്രമണം നടത്തിയതെന്നും ചില വിദഗ്ധരെ ഉദ്ധരിച്ച് ബിബിസിയും സിഎന്‍എന്നും ഉദ്ധരിക്കുന്നു.

ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും ഇന്ത്യയുടെ ഒരു റഫാല്‍ വിമാനം വെടിവെച്ചിട്ടെന്നും പാകിസ്ഥാന്‍ നുണപ്രചരിപ്പിക്കുന്നുണ്ട്. ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

 

 

 

Tags: PakterrorcentresPakliesmosqueIndiaPakWarIndiaattackPakistanAttaullahTarar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

Kerala

സമസ്തയുടെ ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകും; 7.50 കോടി രൂപ ചിലവില്‍ പള്ളി പണിത് നല്‍കും-എം എ യൂസഫലി

Kerala

100 മുസ്ലിം പള്ളികള്‍ ഉണ്ടെങ്കിലും പുതിയ പളളിക്ക് അനുമതി നിഷേധിക്കാമോ: കേരള ഹൈക്കോടതിയോട് ചോദ്യവുമായി സുപ്രീം കോടതി

India

മഹാരാഷ്‌ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുള്ള പട്ടേൽ കൊല്ലപ്പെട്ടു ; ജുമാ മസ്ജിദിൽ പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങവെ കത്തിക്ക് കുത്തിയത് ഉബേദ് ഖാൻ

പുതിയ വാര്‍ത്തകള്‍

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.