Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിജീ…ഇത് താങ്കള്‍ക്ക് മാത്രം കഴിയുന്ന ഭാവന…. വനിതകളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞവരെ ബോംബിട്ട് തകര്‍ക്കാന്‍ വനിതകളെ നിയോഗിച്ച ആര്‍ജ്ജവം….

പഹല്‍ഗാമില്‍ ഇന്ത്യന്‍ സൈനികരായ ഏതാനും ഉദ്യോഗസ്ഥരെ വധിച്ച് വിധവകളാക്കുകയും അവരുടെ സിന്ദൂരം മായ്ച്ചുകളയുകയും ചെയ്ത പാകിസ്ഥാന്‍ തീവ്രവാദികളെ വകവരുത്തുന്ന ദൗത്യം മോദി ഏല്‍പിച്ചത് രണ്ട് വനിതകളെ. ഇതും മോദി എന്ന ഭരണാധികാരിയുടെ വ്യത്യസ്തമായ കര്‍മ്മകുശലതയുടെ ദൃഷ്ടാന്തമായിരിക്കുന്നു. തന്റെ എല്ലാ കര്‍മ്മങ്ങള്‍ക്കും ഹൃദയത്തിന്റെ കയ്യൊപ്പു ചാര്‍ത്തുന്ന മോദി എന്ന വ്യത്യസ്തഭരണാധികാരിയുടെ നിശ്ചയമാണത്. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2025, 07:34 pm IST
in India
ലഷ്കര്‍ കേന്ദ്രങ്ങള്‍ തകര്‍ത്ത ഈ രണ്ട് വനിതകള്‍ -വ്യോമസേനയുടെ കേണല്‍ സോഫിയ ഖുറേഷിയും(ഇടത്ത്) വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും(വലത്ത്)

ലഷ്കര്‍ കേന്ദ്രങ്ങള്‍ തകര്‍ത്ത ഈ രണ്ട് വനിതകള്‍ -വ്യോമസേനയുടെ കേണല്‍ സോഫിയ ഖുറേഷിയും(ഇടത്ത്) വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും(വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയാകെ ഇതിന്റെ പേരില്‍ മോദിയെ വാഴ്‌ത്തുകയാണ്. ഇന്ത്യയിലെ അനേകായിരം സ്ത്രീമനസ്സുകളില്‍ മോദി വീണ്ടും ചിരപ്രതിഷ്ഠനേടുകയാണ്. പഹല്‍ഗാമില്‍ ഇന്ത്യന്‍ സൈനികരായ ഏതാനും ഉദ്യോഗസ്ഥരെ വധിച്ച് വിധവകളാക്കുകയും അവരുടെ സിന്ദൂരം മായ്ച്ചുകളയുകയും ചെയ്ത പാകിസ്ഥാന്‍ തീവ്രവാദികളെ വകവരുത്തുന്ന ദൗത്യം മോദി ഏല്‍പിച്ചത് രണ്ട് വനിതകളെ. ഇതും മോദി എന്ന ഭരണാധികാരിയുടെ വ്യത്യസ്തമായ കര്‍മ്മകുശലതയുടെ ദൃഷ്ടാന്തമായിരിക്കുന്നു. തന്റെ എല്ലാ കര്‍മ്മങ്ങള്‍ക്കും ഹൃദയത്തിന്റെ കയ്യൊപ്പു ചാര്‍ത്തുന്ന മോദി എന്ന വ്യത്യസ്തഭരണാധികാരിയുടെ നിശ്ചയമാണത്.

ലഷ്കര്‍ കേന്ദ്രങ്ങള്‍ തകര്‍ത്ത ഈ രണ്ട് വനിതകള്‍ – ഇന്ത്യന്‍കരസേനയുടെ കേണല്‍ സോഫിയ ഖുറേഷിയും വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും- ഇപ്പോള്‍ പാക് തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റില്‍ വരെ സ്ഥാനം പിടിച്ചിരിക്കുകയാണ്. ലോകമെങ്ങും ഈ ചുണക്കുട്ടികളായ വനിതകളെയും അവരുടെ കുടുംബാംഗങ്ങളേയും ഗൂഗിളിലും മറ്റ് സെര്‍ച്ച് എഞ്ചിനുകളിലും തിരഞ്ഞതോടെ ഇവരുടെ പേരുകളും ട്രെന്‍ഡിങ്ങായി മാറി.

മാത്രമല്ല, ഒമ്പത് ലഷ്കര്‍ ഭീകരരുടെ പരിശീലനകേന്ദ്രങ്ങള്‍ തകര്‍ത്തതായി അറിയിക്കുന്ന സൈന്യത്തിന്റെ വാര്‍ത്തസമ്മേളനത്തില്‍ അക്കാര്യം ലോകത്തെ അറിയിച്ചതും ഈ രണ്ട് വനിതകള്‍ തന്നെ. വാര്‍ത്തസമ്മേളനവേദിയില്‍ പാകിസ്ഥാനിലെ ലഷ്കര്‍ കേന്ദ്രങ്ങളെ തകര്‍ത്തതായി ചുണക്കുട്ടികളായ ഈ വനിതകള്‍ അറിയിച്ചപ്പോള്‍ ഇന്ത്യക്കാരാണ് ആദ്യം ഞെട്ടിയത്. പിന്നാലെ ലോകമാകെ ഞെട്ടി.

പാകിസ്ഥാനിലെ ലഷ്കര്‍ ഇ ത്വയിബ കേന്ദ്രങ്ങളെ ബോംബിട്ട് തകര്‍ക്കാനുള്ള ദൗത്യത്തിന് മോദി സര്‍ക്കാര്‍ നല്‍കിയ പേരും ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ഇന്ത്യന്‍ സൈനികരുടെ ഭാര്യമാരെ വിധവകളാക്കി, അവരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞവര്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെ പേര് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാക്കിയതും വ്യത്യസ്തമായി. സൈനിക റാങ്ക് നോക്കിയാല്‍ ആറാമതോ ഏഴാമതോ ആണ് ഇവരുടെ സ്ഥാനമെങ്കിലും ഇവര്‍ക്കാണ് ആക്രമണച്ചുമതല നല്‍കിയതെന്നത് കൗതുകകരമാണ്. സിന്ദൂരം മായ്ച്ചവര്‍ക്ക് വനിതകളുടെ പകരം.

ലഷ്കര്‍ കേന്ദ്രങ്ങളായ കോട്ലി, സിയാല്‍കോട്ട്, ബര്‍ണാല, മുരിഡ്കെ, സര്‍ജാല്‍, ബഹവല്‍പൂര്‍ എന്നിവിടങ്ങളായിരുന്നു പ്രധാന വ്യോമാക്രമണകേന്ദ്രങ്ങള്‍. കശ്മീരിന്റെ പാകിസ്ഥാന്‍ അധീന പ്രദേശങ്ങളായ ഇവിടങ്ങളിലാണ് ലഷ്കര്‍ ഇ ത്വയിബ ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കി വരുന്ന കേന്ദ്രങ്ങള്‍.

Tags: LashkareTaibaIndiaPakWarVyomikaSinghOperationSindhoorSophiaQureshiOperationsindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

News

തകർത്തുകളഞ്ഞു, ആക്രമിച്ചത് പാകിസ്ഥാനെത്തന്നെയാണ്: ലഷ്‌കർ ഭീകര തലവൻ അബ്ദുർ റൗഫ്

News

ഓപ്പറേഷൻ സിന്ദൂർ വീണ്ടും? പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതെന്ത്? ചർച്ച ചൂടുപിടിക്കുന്നു

Kerala

ഓപ്പറേഷൻ സിന്ദൂർ തുടരുമോ? പ്രതിരോധമന്ത്രി പറഞ്ഞതിന്റെ വിശകലനം എന്ത്?

Kerala

ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന്റെ ഉറക്കം കെടുത്തി; ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകൾ വരുന്നു

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.