Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്ലാമിക കാടത്തം : പാകിസ്ഥാൻ സൈന്യം വികൃതമാക്കിയ 50 ലധികം ബലൂച് വാസികളുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ അടുക്കിയിട്ട് ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ

ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സൈന്യം ക്രൂരവും അക്രമാസക്തവുമായ അടിച്ചമർത്തൽ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ സുരക്ഷാ സേന മറ്റ് സഖ്യകക്ഷി സായുധ സംഘങ്ങളുമായി സഹകരിച്ച് ആളുകളെ വലിയ തോതിൽ തട്ടിക്കൊണ്ടുപോകൽ നടത്തിയതായി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2025, 10:23 am IST
inWorld

പെഷവാർ : ബലൂചിസ്ഥാനെതിരെയുള്ള അടിച്ചമർത്തൽ നടപടികൾ പാകിസ്ഥാൻ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.
ക്വറ്റയിലെ സിവിൽ ആശുപത്രിയിലെ മോർച്ചറിയിൽ പാകിസ്ഥാൻ സൈന്യം വികൃതമാക്കിയ ബലൂചിസ്ഥാൻ സ്വദേശികളുടെ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വ്യാജ ഏറ്റുമുട്ടലുകളിൽ ഇതുവരെ കൊല്ലപ്പെട്ട 50-ലധികം പേരുടെ അഴുകിയ മൃതദേഹങ്ങൾ മോർച്ചറിയിൽ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്നതിന്റെ ഭയാനകമായ ഫോട്ടോകൾ ഇതിനോടകം പുറത്ത് വന്നു. ബലൂച് നാഷണൽ മൂവ്‌മെന്റിന്റെ (ബിഎൻഎം) മനുഷ്യാവകാശ വകുപ്പ് ആശുപത്രിയിലെ മോർച്ചറിയിൽ വികൃതമാക്കിയ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകളിൽ ആശങ്ക പ്രകടിപ്പിക്കുകയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് മാന്യമായ ശവസംസ്‌കാരം നൽകണമെന്ന് മനുഷ്യാവകാശ സംഘടനകളോട് ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് വികൃതമാക്കിയ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സംഘടന പങ്കിട്ടത്. കഴിഞ്ഞ മാസം പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വ്യാജ ഏറ്റുമുട്ടലുകളിൽ രണ്ട് ഡസനിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നും, അതിൽ ഒരു ഡസനോളം പേരെ അവരുടെ കുടുംബങ്ങൾ തിരിച്ചറിഞ്ഞ് സംസ്‌കരിച്ചിട്ടുണ്ടെന്നും, ബാക്കിയുള്ളവർക്ക് ശവസംസ്കാര ചടങ്ങുകൾ നിഷേധിക്കപ്പെട്ടതായും സംഘടന കുറ്റപ്പെടുത്തി.

പാകിസ്ഥാൻ സർക്കാരിനോടും ബന്ധപ്പെട്ട എല്ലാ മനുഷ്യാവകാശ സംഘടനകളോടും അടിയന്തരവും കർശനവുമായ നടപടി സ്വീകരിക്കണമെന്ന് സംഘടസംഘടന ആവശ്യപ്പെട്ടു. ബലൂചിസ്ഥാനിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ തെളിവാണ് ഈ സംഭവം എന്ന് സംഘടന പറഞ്ഞു. ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സൈന്യം ക്രൂരവും അക്രമാസക്തവുമായ അടിച്ചമർത്തൽ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

പാകിസ്ഥാൻ സുരക്ഷാ സേന മറ്റ് സഖ്യകക്ഷി സായുധ സംഘങ്ങളുമായി സഹകരിച്ച് ആളുകളെ വലിയ തോതിൽ തട്ടിക്കൊണ്ടുപോകൽ നടത്തിയതായി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഇതിൽ പ്രധാനമായും വിദ്യാർത്ഥികൾ, ആക്ടിവിസ്റ്റുകൾ, സാധാരണ പൗരന്മാർ എന്നിവരെയാണ് ലക്ഷ്യമിട്ടത്.

അതേ സമയം മാർച്ചിൽ ബലൂചിസ്ഥാനിൽ 181 പേരെ നിർബന്ധിതമായി കാണാതാക്കുകയും 12 പേർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് സംഘടന അവകാശപ്പെട്ടു.

Tags: hospitalpakistanDead bodiesBalochistanatrocitiesPakistan soldiers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.