Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“കശ്മീരില്‍ നിന്നും ഒരു പാകിസ്ഥാനിയെ പറഞ്ഞയച്ചപ്പോള്‍ വേദനയെന്തിന്? ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകളെ ഓടിച്ചപ്പോള്‍ ഒരാളും ഇല്ലായിരുന്നു….”

ഏപ്രില്‍ 29 ചൊവ്വാഴ്ച ജിഹാദികളും എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും എന്തിന് മോദി വിരുദ്ധരായ എല്ലാവരും ഒന്നിച്ച ദിവസമായിരുന്നു. കശ്മീരില്‍ നിന്നും പാകിസ്ഥാന്‍ പൗരന്മാരായ 11 പേരെ പറഞ്ഞയയ്‌ക്കുന്നതിനെതിരെ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ വന്‍പ്രചാരണമാണ് അഴിച്ചുവിട്ടത്. വീഡിയോയ്‌ക്ക് കൊഴുപ്പ് കൂട്ടാന്‍ ഇവര്‍ ഇന്ത്യ വിട്ടുപോകുന്നതിന്റെ വീഡിയോയും അവരെ യാത്രയയ്‌ക്കാന്‍ വേണ്ടി നിരവധി പേരെ അണിനിരത്തി വല്ലാത്ത ഒരു ശോകമൂക അന്തരീക്ഷം ഇവര്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2025, 12:09 am IST
inIndia
ജേണലിസ്റ്റ് രാഹുല്‍ ശിവ്ശങ്കര്‍ (ഇടത്ത്) ജമ്മു കശ്മീരിലെ‍ മെന്‍ധാറില്‍ നിന്നും പുറത്താക്കപ്പെട്ട പാകിസ്ഥാന്‍ സ്വദേശിനി (വലത്ത്)

ജേണലിസ്റ്റ് രാഹുല്‍ ശിവ്ശങ്കര്‍ (ഇടത്ത്) ജമ്മു കശ്മീരിലെ‍ മെന്‍ധാറില്‍ നിന്നും പുറത്താക്കപ്പെട്ട പാകിസ്ഥാന്‍ സ്വദേശിനി (വലത്ത്)

ന്യൂദല്‍ഹി: ഏപ്രില്‍ 29 ചൊവ്വാഴ്ച ജിഹാദികളും എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും എന്തിന് മോദി വിരുദ്ധരായ എല്ലാവരും ഒന്നിച്ച ദിവസമായിരുന്നു. കശ്മീരില്‍ നിന്നും പാകിസ്ഥാന്‍ പൗരന്മാരായ 11 പേരെ പറഞ്ഞയയ്‌ക്കുന്നതിനെതിരെ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ വന്‍പ്രചാരണമാണ് അഴിച്ചുവിട്ടത്. വീഡിയോയ്‌ക്ക് കൊഴുപ്പ് കൂട്ടാന്‍ ഇവര്‍ ഇന്ത്യ വിട്ടുപോകുന്നതിന്റെ വീഡിയോയും അവരെ യാത്രയയ്‌ക്കാന്‍ വേണ്ടി നിരവധി പേരെ അണിനിരത്തി വല്ലാത്ത ഒരു ശോകമൂക അന്തരീക്ഷം ഇവര്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

I know, it is hard to watch.
But did anyone protest with such vehemence when Kashmiri Hindus had to flee their homes in 1990? Or when Pak Hindus were ill-treated? Why wasn't there similar outrage then like you're seeing now in Mendhar after a Pakistani is being deported? pic.twitter.com/djmY05yncN

— Rahul Shivshankar (@RShivshankar) April 29, 2025

ഈ മുതലക്കണ്ണീര്‍ കണ്ടുനില്‍ക്കാനേ കഴിയുന്നില്ലെന്ന പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ടൈംസ് നൗ ചാനലിന്റെ മുന്‍ എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍. എക്സില്‍ പങ്കുവെച്ച ലഘുവായ കുറിപ്പിലാണ് രാഹുല്‍ ശിവശങ്കര്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നത്. “1990ല്‍ കശ്മീരി പണ്ഡിറ്റുകള്‍ ജമ്മു കശ്മീര്‍ വിട്ട് പോകുമ്പോള്‍ ഒരാളും അവരെ ആശ്വസിപ്പിക്കാനുണ്ടായില്ലല്ലോ?”- രാഹുല്‍ ശിവശങ്കര്‍ ചോദിക്കുന്നു.

“പാകിസ്ഥാനിലെ ഹിന്ദുക്കളെ ക്രൂരമായി പാകിസ്ഥാനിലെ ഭരണാധികാരികള്‍ പീഢിപ്പിക്കുമ്പോള്‍ ആരും ഇല്ലായിരുന്നു. ഒരു പാകിസ്ഥാനിയെ കശ്മീരില്‍ നിന്നും പറഞ്ഞയയ്‌ക്കുന്നതിന്റെ പേരില്‍ മെന്‍ധാര്‍ എന്ന സ്ഥലത്ത് ഉണ്ടായ കണ്ണീരും വികാരപ്രകടനവും അന്നൊന്നും ഉണ്ടായിക്കണ്ടില്ല. “- രാഹുല്‍ ശിവശങ്കര്‍ ചോദിക്കുന്നു.
മെന്‍ധാറില്‍ നിന്നും പറ‌ഞ്ഞയച്ച പാക് കുടുംബങ്ങളുടെ വികാരവത്തായ, കണ്ണീര്‍ നിറഞ്ഞ ചിത്രങ്ങള്‍ അതിവേഗമാണ് സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടരുന്നത്. പിന്നീല്‍ അവര്‍ തന്നെ. ജിഹാദി, കമ്മ്യൂണിസ്റ്റ്, എന്‍ജിഒ, കോണ്‍ഗ്രസ് കൂട്ടൂകെട്ട്.

Tags: KashmirJammuKashmirIndiapakistanwarRahulShivsankarKashmirPandit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

India

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

News

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.