Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

കശ്മീർ കൂട്ടക്കുരുതി; മതത്തിന്റെ പേരിൽ ഭീകരത വിതയ്‌ക്കുന്നത് ലോകസമാധാനത്തിന് ആപത്ത്, പ്രതിഷേധിച്ച് ന്യൂയോർക്കിലെ മലയാളി ഹിന്ദു മണ്ഡലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2025, 12:02 pm IST
inUS, World, Marukara

ന്യൂയോർക്ക്: കശ്മീരിലെ പഹൽഗാമിൽ മതഭീകരതയിൽ നടന്ന കൂട്ടക്കൊലയെ ന്യൂയോർക്കിലെ മലയാളി ഹിന്ദു മണ്ഡലം (മഹിമ ) പ്രവർത്തകർ ശക്തമായി അപലപിച്ചു .
ഒരു സ്വതന്ത്ര രാജ്യത്തെ സാധാരണ മനുഷ്യരുടെ, സമാധാനത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കൊടും ഭീകരരുടെ കടന്നു കയറ്റമാണ് കഴിഞ്ഞ ദിവസം കാശ്മീർ പഹൽഗാമിൽ നടന്നതെന്ന് മഹിമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും, ബോർഡ് ഓഫ് ട്രസ്‌റ്റിയും ചേർന്ന സംയുക്ത യോഗം വിലയിരുത്തി.

ലോകം എമ്പാടും ഭീകരത വിതയ്‌ക്കാൻ മതത്തിന്റെ പേരിൽ ഒരു കൂട്ടർ ഇറങ്ങിയിയൽ അത് ലോക സമാധാനത്തിനു തന്നെ ആപത്താണ് എന്ന് യോഗം അഭിപ്രായപ്പെട്ടു . ഇത്തരക്കാർക്ക് ശക്തമായ താക്കീതു നല്കാൻ സമാധാനം കാംക്ഷിക്കുന്ന ലോക രാഷ്‌ട്രങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും, തീവ്രവാദം ഈ ഭൂമുഖത്തു നിന്നും എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

സമീപകാലത്തായി സാമ്പത്തികമായും വികസനപരമായും കുതിച്ചു കൊണ്ടിരുന്ന കാശ്മീർ ജനജീവിതത്തിനു തടയിടാനും, വർഗീയ ലഹളയ്‌ക്കുമാണ് ഭീകരർ പദ്ധതിയിട്ടത്. ടൂറിസം പ്രധാന വരുമാനമായി ഉറ്റുനോക്കുന്ന കാശ്മീർ ജനതയെ തൊഴിൽ ഇല്ലായ്‌മയിലേക്കും പട്ടിണിയിലേക്കും തള്ളിയിടാനായി ബോധപൂർവം ആണ് ടുറിസ്റ്റുകളെ തിരഞ്ഞുപിടിച്ചു ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത്. അതുവഴി ഭാരതത്തിന്റെ സാമ്പത്തിക അവസ്ഥ താറുമാറാക്കാനും പാകിസ്ഥാൻ സ്‌പോൺസേർഡ് ഭീകര സംഘം ലക്ഷ്യമിട്ടു . ടൂറിസം രംഗത്തും വിദ്യാഭ്യാസ രംഗത്തും മറ്റു സമസ്ത മേഖലകളിലും വൻ നിക്ഷേപമാണ് അടുത്ത കാലത്തായി കാശ്മീരിൽ ഉണ്ടായത്.

ക്രൂരമായ വംശ ഹത്യ നടത്തിയ കൊടും ഇസ്ലാമിക ഭീകരർക്ക് ശക്തമായ രീതിയിൽ തിരിച്ചടി നല്കേണ്ടതാണെന്നും , ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ അതിർത്തികളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും യോഗം കണ്ടെത്തി. അപലപനീയവും നിന്ദ്യവുമായ ഈ ഇസ്ലാമിസ്റ് ഭീകരതയിൽ ജീവൻ നഷ്ടമായ മലയാളി, കൊച്ചി സ്വദേശി രാമചന്ദ്രന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ മഹിമയും പങ്കു ചേരുന്നതായി അറിയിച്ചു. പൊലിഞ്ഞു പോയ ഇരുപത്തിയാറു ആത്മാക്കൾക്കും നിത്യശാന്തി ലഭിക്കാനായി യോഗം പ്രാർഥനകൾ അർപ്പിച്ചു. മാനവരാശിയുടെ സമാധാന ജീവിതത്തിനായി ലോകം മത ഭീകരതയെ തൂത്തെറിയണം എന്ന് മലയാളി ഹിന്ദു മണ്ഡലം ആവശ്യപ്പെട്ടു.

Tags: newyorkPahalgamterroristattackmahima
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

പുതിയ വാര്‍ത്തകള്‍

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.