Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അനന്തപുരിയുടെ സംസ്‌കൃതി: കേണല്‍ ഗോദവര്‍മ്മ രാജ

മോഹന്‍ നായര്‍, കാലടിbyമോഹന്‍ നായര്‍, കാലടി
Apr 23, 2025, 10:55 am IST
inThiruvananthapuram

കേരളവും ഭാരതവും കായിക രംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ക്ക് അടിസ്ഥാനം പാകിയത് കേണല്‍ കേണല്‍ ഗോദവര്‍മ്മ രാജ (ജി.വി.രാജ) ആണ്. തിരുവനന്തപുരം വിമാനത്താവളം സഫലമാക്കി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് ഉയര്‍ത്താനുള്ള സംവിധാനങ്ങള്‍ ചെയ്തു. കോവളത്തെ വിനോദ സഞ്ചാരികളുടെ പറുദീസയാക്കിയതും ഇദ്ദേഹത്തിന്റെ മിടുക്കാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തിരുവിതാം കൂറില്‍ എന്‍സിസി യുടെ ആദ്യ രൂപമായ ലേബര്‍ കോര്‍ തുടങ്ങി. ഇന്ത്യയില്‍ ആദ്യമായി ഒമ്പത് കോര്‍ട്ടുള്ള ടെന്നീസ് ക്ലബ് അനന്തപുരിയില്‍ സ്ഥാപിക്കുക മാത്രമല്ല, 1938 ല്‍ ഫ്രഞ്ച് ഒപ്പണ്‍ വിംബിള്‍ഡണ്‍ കളിക്കാരും ലോകത്തിലെ ഒന്നാം നമ്പര്‍ ടെന്നീസ് താരങ്ങളുമായിരുന്ന ടില്‍ഡന്‍, കൊഷെയ്, എമേഴ്‌സണ്‍, രാമിലന്‍ എന്നിവരെ അദ്ദേഹം അനന്തപുരിയില്‍ കൊണ്ടു വന്നു പ്രദര്‍ശന മത്സരങ്ങള്‍ കളിപ്പിക്കുകയും ചെയ്തു. ടെന്നിസിലെ ഇന്ത്യന്‍ ഇതിഹാസങ്ങളായി മാറിയ അമ്യത് രാജ് സഹോദരങ്ങളെ കണ്ടത്തിയതും കേണല്‍ ഗോദവര്‍മ്മ രാജയാണ്.

1954 ല്‍ കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപികരിച്ചു. കേരള വിനോദ സഞ്ചാര കോര്‍പ്പറേഷന്‍ സ്ഥാപിച്ചച്ച് അതിന്റെ സ്ഥാപക ചെയര്‍മാനായി. കേരളാ ഫഌയിംഗ് ക്ലബ് തിരുവനന്തപുരത്ത് തുടങ്ങി. കേരളത്തില്‍ വേ്യാമസേന വിമാന പ്രകടനങ്ങള്‍ നടത്തി. (80 കളില്‍ ഒക്കെ തിരുവനന്തപുരത്ത് വലിയ വിമാന പ്രകടനങ്ങള്‍ നടന്നിരുന്നത് പലരും ഓര്‍ക്കുന്നുണ്ടാവും).

1967 ല്‍ തിരുവനന്തപുരത്ത് നിന്ന് കോളംബോ വിമാന സര്‍വ്വീസ് ആരംഭിച്ചതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്‌ട്ര പദവി യാഥാര്‍ത്ഥ്യമാവുന്നത്. (1991 ലാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഒരു പ്രഖ്യാപനം ഉണ്ടായതെങ്കിലും 1967 മുതല്‍ തന്നെ തിരുവനന്തപുരത്ത് നിന്ന് അന്താരാഷ്‌ട്ര സര്‍വീസുകള്‍ നടന്നിരുന്നു).

പര്‍വതാരോഹണത്തില്‍ താത്പര്യമുണ്ടായിരുന്ന അദ്ദേഹം എവറസ്റ്റ് കീഴടക്കിയ ടെന്‍സിംഗിന്റെ പങ്കാളിത്തത്തോടെ ഡാര്‍ജിലിംഗിലും നെയ്യാര്‍ഡാമിലും പര്‍വതാരോഹണ പരിശീലിന കേന്ദ്രങ്ങള്‍ തുടങ്ങി. ഫുട്ബാളിലും താല്പര്യമുണ്ടായിരുന്ന ജി.വി.രാജ ബിസിസിഐ യുടെ മുതിര്‍ന്ന വൈസ് പ്രസിഡണ്ടും ആയിരുന്നു. ഗോദവര്‍മ്മ രാജ 1971 ല്‍ വിമാന അപകടത്തില്‍പ്പെട്ട് അകാലത്തില്‍ വിട പറയുകയായിരുന്നു.

ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ഏക സഹോദരിയായ കാര്‍ത്തിക തിരുനാള്‍ ലക്ഷ്മി ബായിയുടെ ഭര്‍ത്താവായിരുന്നു കേണല്‍ ജി.വി. രാജ.

 

Tags: Janmabhumi@50Culture of AnanthapuriColonel Godavarma Raja
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.