Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒമ്പതില്‍ ഒമ്പതുപോയിന്‍റും നേടി കാള്‍സന്റെ മഹാവിജയം…ചെസില്‍ എതിരാളികളില്ലെന്ന് തെളിയിച്ച് മാഗ്നസ് കാള്‍സന്‍

2025 ഗ്രെങ്കെ ഫ്രീസ്റ്റൈല്‍ ചെസ് ഓപ്പണില്‍ ഒമ്പതില്‍ ഒമ്പത് പോയിന്‍റും നേടി കിരീടം ചൂടി മാഗ്നസ് കാള്‍സന്‍. ഒമ്പതാമത്തെ കളിയില്‍ ജര്‍മ്മനിയുടെവിന്‍സെന്‍റ് കെയ്‌മറെ തോല്‍പിച്ചതോടെയാണ് ചെസ് ചരിത്രത്തില്‍ എല്ലാ കളികളും ജയിച്ച് കിരീടം നേടുക എന്ന അപൂര്‍ വ്വ ബഹുമതിക്ക് മാഗ്നസ് കാള്‍സന്‍ പാത്രമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 11:03 pm IST
in Sports

2025 ഗ്രെങ്കെ ഫ്രീസ്റ്റൈല്‍ ചെസ് ഓപ്പണില്‍ ഒമ്പതില്‍ ഒമ്പത് പോയിന്‍റും നേടി കിരീടം ചൂടി മാഗ്നസ് കാള്‍സന്‍. ഒമ്പതാമത്തെ കളിയില്‍ ജര്‍മ്മനിയുടെവിന്‍സെന്‍റ് കെയ്‌മറെ തോല്‍പിച്ചതോടെയാണ് ചെസ് ചരിത്രത്തില്‍ എല്ലാ കളികളും ജയിച്ച് കിരീടം നേടുക എന്ന അപൂര്‍ വ്വ ബഹുമതിക്ക് മാഗ്നസ് കാള്‍സന്‍ പാത്രമായത്.

1963ല്‍ ബോബി ഫിഷര്‍ എന്ന ചെസ്സിലെ ഇതിഹാസം യുഎസ് ഓപ്പണ്‍ ചെസ്സില്‍ 11 ല്‍ 11 പോയിന്‍റും നേടി കിരീടം ചൂടിയതാണ് ഇതിന് മുന്‍പ് ചെസ് ചരിത്രത്തിലുണ്ടായ സമാനതകളില്ലാത്ത മറ്റൊരു വിജയം. 2700ന് മുകളില്‍ ഇഎല്‍ഒ പോയിന്‍റ് ഉള്ള രണ്ട് പേരെയും മറ്റ് ഏഴ് ഗ്രാന്‍റ് മാസ്റ്റര്‍മാരെയുമാണ് മാഗ്നസ് കാള്‍സന്‍ തോല്‍പിച്ചത്. ഗ്രാന്‍റ് മാസ്റ്റര്‍മാരായ വിന്‍സെന്‍റ് കെയ്‌മര്‍ (ഇഎല്‍ഒ റേറ്റിംഗ്: 2718), റൗഫ് മാമഡൊവ് (ഇഎല്‍ഒ റേറ്റിംഗ്: 2657), പര്‍ഹാം മഗ്സൂദലു (എല്‍ഒ റേറ്റിംഗ് 2684), എവൊന്‍ഡര്‍ ലിയാങ്ങ് (ഇഎല്‍ഒ റേറ്റിംഗ് 2692), വിക്ടര്‍ മിഖലേവ്സ്കി (ഇഎല്‍ഒ റേറ്റിംഗ് 2513), ബാര്‍ കോട്ട് (ഇഎല്‍ഒ റേറ്റിംഗ് 2533), നീല്‍സ് ഗ്രാന്‍റിലസ് (ഇഎല്‍ഒ റേറ്റിംഗ് 2640), വക്ലാവ് ഫിനക് (ഇഎല്‍ഒ റേറ്റിംഗ് 2501), വിന്‍സെന്‍സ് ഹില്ലര്‍മാന്‍ (ഇഎല്‍ഒ റേറ്റിംഗ്2227)

ഇനി ഇതുപോലെ ഒരു വിജയം നേടാന്‍ തന്നെക്കൊണ്ടാവില്ല എന്നാണ് ഈ വിജയത്തെക്കുറിച്ച് മാഗ്നസ് കാള്‍സന്‍ പ്രതികരിച്ചത്. കഴിഞ്ഞ ആഴ്ച പാരിസ് ഫ്രീസ്റ്റൈല്‍ ചെസ്സിലും മാഗ്നസ് കാള്‍സന്‍ കിരീടം നേടിയിരുന്നു.

ഫ്രീസ്റ്റൈല്‍ ചെസിലെ അജയ്യന്‍

ഫ്രീസ്റ്റൈല്‍ ചെസിലാണ് ഈ വിജയം. സാധാരണ ചെസ് മത്സരം പോലെയല്ല ഫ്രീ സ്റ്റൈല്‍ ചെസ് മത്സരം. ഇത് അമേരിക്കയിലെ ബോബി ഫിഷര്‍ കണ്ടെത്തിയ ചെസ് ശൈലിയാണ്. ചെസ്സിലെ കരുക്കളായ ആനയും(ബിഷപ്പ്) കുതിരയും (നൈറ്റ്) രാജ്ഞിയും (ക്വീന്‍) കാലാളും (പോണ്‍) തേരും (റൂക്ക്) എല്ലാം അതേ രീതിയില്‍ തന്നെയാണ് ഫ്രീസ്റ്റൈല്‍ ചെസ്സിലും ചലിക്കുക എങ്കിലും ചെസ് ബോര്‍ഡില്‍ കരുക്കള്‍ നിരത്തുന്നത് സാധാരണ ചെസിലേതില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരിക്കും. പക്ഷെ വെള്ളക്കരുക്കള്‍ എങ്ങിനെയാണോ നിരത്തിയിരിക്കുന്നത് അതേ രീതിയില്‍ തന്നെ കറുപ്പ് കരുക്കളും നിരത്തണം.

മാത്രമല്ല, ഫ്രീസ്റ്റൈല്‍ ചെസ്സില്‍ ഒരു കളിയില്‍ നിന്നും വ്യത്യസ്താമായ രീതിയിലായിരിക്കും അടുത്ത കളിയില്‍ ബോര്‍ഡിലെ കരുക്കള്‍ നിരത്തുക. :പക്ഷെ വെള്ളക്കരുക്കള്‍ എങ്ങിനെയാണോ നിരത്തിയിരിക്കുന്നത് അതേ രീതിയില്‍ തന്നെ കറുപ്പ് കരുക്കളും നിരത്തണം.

എന്തുകൊണ്ടാണ് കാള്‍സന്‍ ഈ ചെസ്സിനെ കൂടുതല്‍ സര്‍ഗ്ഗാത്മകം എന്ന് വിശേഷിപ്പിക്കുന്നത്?

ഇതില്‍ കളിക്കാരന്റെ ശരിയായ മിടുക്കാണ് പരീക്ഷിക്കപ്പെടുന്നതെന്ന് മാഗ്നസ് കാള്‍സന്‍ വിശ്വസിക്കുന്നു.സാധാരണ ചെസ്സില്‍ പഠിച്ച ഓപ്പണിംഗുകളൊന്നും ഇവിടെ ഫലിക്കില്ല. പക്ഷെ ചെസ്സില്‍ എതിരാളിയെ നിഷ്പ്രഭനാക്കാനുള്ള തന്ത്രങ്ങള്‍ എല്ലാം സാധാരണ ചെസ്സിലേതുപോലെ തന്നെയാണ്. അതായത് കളിതന്ത്രങ്ങള്‍ മാറുന്നില്ല. തനിക്ക് ക്ലാസിക്കല്‍ ചെസ് മടുത്തുവെന്നും വ്യത്യസ്ത രീതികളില്‍ കരുക്കളെ വിന്യസിക്കുന്ന, കളിയുടെ ഗതി ഓരോ ഗെയിമിലും ഏറെ വ്യത്യസ്തമായിരിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സാണ് താന്‍ കൂടുതലായി കളിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും മാഗ്നസ് കാള്‍സന്‍ പറയുന്നു.

Tags: ChessLatest infomagnuscarlsenGrenkechessFeestylechess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

World

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

പുതിയ വാര്‍ത്തകള്‍

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.