Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈസ്റ്റര്‍ ആശംസിച്ച യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സിനെ ട്രോളി ഇസ്ലാം ഗ്രൂപ്പുകള്‍; ഹിന്ദു ഭാര്യയുള്ള താങ്കള്‍ യഥാര്‍ത്ഥ ക്രിസ്ത്യനല്ലെന്ന് ട്രോള്‍

ഈസ്റ്റര്‍ ദിനത്തില്‍ ആശംസ നേര്‍ന്ന അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിനെ ട്രോളി ഇസ്ലാമിക ഗ്രൂപ്പുകള്‍. ഹിന്ദു ഭാര്യയുള്ള താങ്കള്‍ യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ലെന്നും പിന്നെ എന്തിനാണ് ഈസ്റ്റര്‍ ആശംസ നേരുന്നത് എന്നുമാണ് ട്രോളന്മാര്‍ ചോദിക്കുന്നത്. ഹിന്ദു ആചാരപ്രകാരം ജെ.ഡി. വാന്‍സ് ഉഷയെ വിവാഹം കഴിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ട്രോളുകള്‍ അധികവും. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 12:52 am IST
inIndia, World
ഹിന്ദു ആചാരപ്രകാരം ജെ.ഡി. വാന്‍സ് ഉഷയെ വിവാഹം കഴിച്ചതിന്‍റെ ചിത്രം (ഇടത്ത്) അമേരിക്കന്‍ വൈസ് പ്രസിഡന്‍റായ ഇപ്പോഴത്തെ ജെ.ഡി. വാന്‍സ് (വലത്ത്)

ഹിന്ദു ആചാരപ്രകാരം ജെ.ഡി. വാന്‍സ് ഉഷയെ വിവാഹം കഴിച്ചതിന്‍റെ ചിത്രം (ഇടത്ത്) അമേരിക്കന്‍ വൈസ് പ്രസിഡന്‍റായ ഇപ്പോഴത്തെ ജെ.ഡി. വാന്‍സ് (വലത്ത്)

ഈസ്റ്റര്‍ ദിനത്തില്‍ ആശംസ നേര്‍ന്ന അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിനെ ട്രോളി ഇസ്ലാമിക ഗ്രൂപ്പുകള്‍. ഹിന്ദു ഭാര്യയുള്ള താങ്കള്‍ യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ലെന്നും പിന്നെ എന്തിനാണ് ഈസ്റ്റര്‍ ആശംസ നേരുന്നത് എന്നുമാണ് ട്രോളന്മാര്‍ ചോദിക്കുന്നത്. ഹിന്ദു ആചാരപ്രകാരം ജെ.ഡി. വാന്‍സ് ഉഷയെ വിവാഹം കഴിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ട്രോളുകള്‍ അധികവും. താമര മാലയാണ് വിവാഹവേളയില്‍ ഇരുവരും കഴുത്തില്‍ ചാര്‍ത്തിയിരിക്കുന്നത്. ജെ.ഡി. വാന്‍സിന്റെ നെറ്റഇയില്‍ കുങ്കുമക്കുറിയുമുണ്ട്. ഉഷ വാന്‍സാകട്ടെ തികച്ചും ഹൈന്ദവ സ്ത്രീയായി സാരിയിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഏപ്രില്‍ 22 തിങ്കളാഴ്ച ജെ.ഡി. വാന്‍സ് ഭാര്യ ഉഷ വാന്‍സിനൊപ്പം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് പൊടുന്നനെ അദ്ദേഹത്തിന്റെ ഹിന്ദു ബന്ധം ആസ്പദമാക്കി വന്‍ട്രോളുകള്‍ എത്തിയത്. ഹിന്ദു ഭാര്യയെ വിവാഹം ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ച അമേരിക്കന്‍ വൈസ് പ്രസിഡന്‍റിനോടുള്ള ഇസ്ലാമിക ഗ്രൂപ്പുകളുടെ വിരോധം തന്നെയാണ് ട്രോളുകളില്‍ നിഴലിക്കുന്നത് എന്ന് വ്യക്തം. എന്തായാലും ഇങ്ങിനെ നോക്കിയാല്‍ ജെ.ഡി. വാന്‍സിന്റെ സന്ദര്‍ശന വേളകളില്‍ കൂടുതല്‍ സമൂഹമാധ്യമആക്രമണങ്ങള്‍ പല വിഷയങ്ങളിലും ഉയര്‍ന്നുവന്നേയ്‌ക്കാമെന്നാണ് കരുതുന്നത്.

I’m grateful every day for this job, but particularly today where my official duties have brought me to Rome on Good Friday. I had a great meeting with Prime Minister Meloni and her team, and will head to church soon with my family in this beautiful city.

I wish all Christians…

— JD Vance (@JDVance) April 18, 2025

ജെ.ഡി. വാന്‍സ് എന്ന ഇപ്പോഴത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ഒരു കാലത്ത് മദ്യത്തിലൂടെയും മയക്കമരുന്നിലൂടെയും കടന്നുപോകുമ്പോള്‍ അദ്ദേഹത്തെ രക്ഷിച്ചെടുത്തത് ഹിന്ദുവും ഇന്ത്യാക്കാരിയുമായ ഉഷ വാന്‍സാണ്. ഈ അനുഭവം വെച്ച് അദ്ദേഹമെഴുതിയ ആത്മകഥ ജനപ്രിയമാണ്. ഹില്‍ബിലി എലിജി(Hillbily Elegy) എന്ന ഓര്‍മ്മക്കുറിപ്പ് ബെസ്റ്റ് സെല്ലറായിരുന്നു. അതാണ് അദ്ദേഹത്തെ പിന്നീട് തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ചത്.

റോമിലായിരുന്നു അദ്ദേഹം ഭാര്യ ഉഷ വാന്‍സിനൊപ്പം  ഇക്കുറി ദുഖവെള്ളിയും ഈസ്റ്ററും ചെലവഴിച്ചത്. “സാധാരണ എല്ലാ ദിവസവും പതിവുജോലികള്‍ ചെയ്യാറുള്ളതാണ്. ഇന്ന് പക്ഷെ എന്റെ ഓഫീസ് ഡ്യൂട്ടികള്‍ ഈ ദുഖവെള്ളി ദിനത്തില്‍ എന്നെ റോമിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി മെലനിയുമായി നല്ല കൂടിക്കാഴ്ച ഉണ്ടായി. ഈ മനോഹരനഗരത്തില്‍ വൈകാതെ ഞാന്‍ പള്ളിയിലേക്ക് പോകും”. ഇതായിരുന്ന ജെ.ഡി. വാന്‍സിന്റെ സന്ദേശം.

Tags: EasterJDVanceUshaVanceHinduwifeHinduritualGoodFriday
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രത്യാശയുടെയും നന്മയുടെയും സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Kerala

സുരേഷ് ഗോപി ഇടപെട്ടു, ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായി മറ്റൊരു ദിവസം പരീക്ഷ നടത്തും

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഭാര്യ ഉഷ വാന്‍സ് (ഇടത്ത്) ഉഷ വാന്‍സിന്‍റെ രണ്ട് മക്കള്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ മോദിയ്ക്കൊപ്പം (വലത്ത്)
India

വെള്ളത്താടിയും വെള്ളത്തലമുടിയും ഉള്ള മോദിയെ കുട്ടികള്‍ക്ക് അങ്ങേയറ്റം ഇഷ്ടമായെന്ന് ഉഷ വാന്‍സ്

India

എന്‍റേത് ഹിന്ദുക്കളായ മാതാപിതാക്കള്‍ , അതുകൊണ്ട് അവര്‍ നല്ല മാതാപിതാക്കള്‍ ആയി: യുഎസ് വൈസ് പ്രസിഡന്‍റിന്റെ ഭാര്യ ഉഷ വാന്‍സ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.