Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുന്ദരന്‍, സുമുഖന്‍…ഫോക്സ് വാഗണ്‍ ടിഗ്വാന്‍ ആര്‍-ലൈന്‍; സുരക്ഷയ്‌ക്കായി ഒമ്പത് എയര്‍ ബാഗുകള്‍, കംഫര്‍ട്ടിന് ആധുനിക ഷാസി കണ്‍ട്രോളും

സുരക്ഷയ്‌ക്കും കംഫര്‍ട്ടിനും ആധുനിക സാങ്കേതിക വിദ്യയ്‌ക്കും പ്രാധാന്യം നല്‍കുന്ന ഫോക്സ് വാഗന്റെ ടിഗ്വാന്‍ ആര്‍-ലൈന്‍ സ്വന്തമാക്കാന്‍ ഇന്ത്യയില്‍ ബുക്കിംഗ് തുടങ്ങി. ഈ എസ് യുവിയുടെ എക്സ് ഷോറൂം വില 45 മുതല്‍ 50 ലക്ഷം വരെ ആകുമെന്ന് കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2025, 08:42 pm IST
inIndia, Business

മുംബൈ: സുരക്ഷയ്‌ക്കും കംഫര്‍ട്ടിനും ആധുനിക സാങ്കേതിക വിദ്യയ്‌ക്കും പ്രാധാന്യം നല്‍കുന്ന ഫോക്സ് വാഗന്റെ ടിഗ്വാന്‍ ആര്‍-ലൈന്‍ സ്വന്തമാക്കാന്‍ ഇന്ത്യയില്‍ ബുക്കിംഗ് തുടങ്ങി. ഈ എസ് യുവിയുടെ എക്സ് ഷോറൂം വില 45 മുതല്‍ 50 ലക്ഷം വരെ ആകുമെന്ന് കരുതുന്നു.

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും കൂട്ടിയിണക്കുന്നതിനാല്‍ ഒരു കംപ്ലീറ്റ് ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) എന്ന നിലയ്‌ക്കാണ് ഈ എസ് യു വി എത്തുന്നത്. സ്പോര്‍ട്സ് കംഫര്‍ട്ട് സീറ്റുകള്‍, ഉയര്‍ന്ന ഗുണനിലവാരമുള്ള വസ്തുക്കള്‍, ഡാഷ് ബോര്‍ഡില്‍ ആര്‍ എന്ന അക്ഷരത്തില്‍ കൊത്തിവെച്ച ബ്രാന്‍ഡ് നാമം എന്നിവ ടിഗ്വാന്‍ ആര്‍ ലൈനിന്റെ പ്രത്യേകതയാണ്. ഈ എസ് യുവിയുടെ ഉള്ളിലെ പ്രകാശവും സ്പേസും ആകര്‍ഷകമാക്കാന്‍ പനോരമിക് സണ്‍റൂഫ് ഉണ്ട്. 10.25 ഇഞ്ചിന്റെ കസ്റ്റമൈസ് ഡ് ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍ ഉണ്ട്. സിനിമയും മറ്റും ആസ്വദിക്കാന്‍ 15 ഇഞ്ചിന്റെ ഇന്‍ഫൊടെയിന്‍മെന്‍റ് ഡിസ്പ്ലേ ഉണ്ട്. ഐഡിഎ വോയ്സ് അസിസ്റ്റന്‍റ്, വോയ്സ് എന്‍ഹാന്‍സര്‍ എന്നിവയും ലഭ്യമാണ്. മൂന്ന് തരത്തില്‍ താപനില ഉള്‍പ്പെടെയുള്ള അന്തരീക്ഷ സാഹചര്യം നിയന്ത്രിക്കാവുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം ആകര്‍ഷകമാണ്.

മുന്നിലെയും പിന്നിലെയും ബംപറില്‍ സ്പോര്‍ട്സ് ഡിസൈന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. റൂഫ് റെയിലുകള്‍ സില്‍വര്‍ ആനൊഡൈസ്ഡ് ആണ്. രണ്ട് സ്മാര്ട്ട് ഫോണുകള്‍ വയര്‍ലെസ് ആയി ചാര്‍ജ്ജ് ചെയ്യാം. ഓഡിയോ സിസ്റ്റത്തിന് ഏട്ട് സ്പീക്കറുകള്‍ ആണ് ഉള്ളത്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ടും ഉണ്ട്.

സ്ട്രോങ് എഞ്ചിന്‍

രണ്ട് ലിറ്ററിന്റെ ടിഎസ് ഐ ഇവിഒ പെട്രോള്‍ എഞ്ചിനാണ്. ഈ എസ് യുവിയെ കരുത്തനാക്കുന്നത്. 320 എന്‍എം ആണ് എസ് യുവിയുടെ ടോര്‍ക്. എഞ്ചിനൊപ്പം ഏഴ് സ്പീഡുകള്‍ തെരഞ്ഞെടുക്കാവുന്ന ഡിഎസ് ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉണ്ട്.

സുരക്ഷയ്‌ക്ക് ഒമ്പത് എയര്‍ബാഗുകള്‍

സുരക്ഷയ്‌ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് ഈ എസ് യുവി. അതിനാല്‍ ഒമ്പത് എയര്‍ ബാഗുകളാണ് ഉള്ളത്. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്‍റ് കണ്‍ട്രോള്‍, മുന്‍പിലും പിന്നിലും ഡിസ് ക് ബ്രേക്കുകള്‍ എന്നിവ സവിശേഷതകളാണ്. ഒരു ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. യൂറോ എന്‍ കാപ് ഈ എസ് യുവിക്ക് അഞ്ച് സ്റ്റാറിന്റെ ഗുണനിലവാരമാണ് നല്‍കിയിരിക്കുന്നത്.

കംഫര്‍ട്ടിന് ആധുനിക ഷാസികള്‍
ഇന്ത്യയിലെ റോഡുകളിലെ യാത്ര സുഗമമാക്കാന്‍ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയാണ് ഷാസിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോക്സ് വാഗന്റെ ഏറ്റവും ആധുനികമായ ഡൈനാമിക് ഷാസി കണ്‍ട്രോള്‍ പ്രോ (ഡിസിസി) ആണ് ഈ എസ് യുവില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്കുകളും അഡാപ്റ്റീവ് ഡാംപേഴ്സും ഡ്രൈവിങ്ങിന് കൂടുതല്‍ സ്ഥിരതയും മാറുന്ന റോഡ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പരമാവധി കംഫര്‍ട്ടും നല്‍കുന്നു.

 

 

 

Tags: SUVVolkswagenbookingVolkswagenRLine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

Automobile

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

ശബരിമല പടിപൂജ ബുക്കിംഗ് ക്രമക്കേട്: രേഖകള്‍ പിടിച്ചെടുത്ത് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.