Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎഎസുകാര്‍ക്കുമേല്‍ പരസ്പരബന്ധമില്ലാത്ത വകുപ്പുകള്‍ കെട്ടിയേല്‍പ്പിക്കുന്നു, കാര്യക്ഷമതയൊക്കെ ആരു നോക്കുന്നു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2025, 07:31 am IST
in Kerala

കോട്ടയം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒന്നിലധികം സുപ്രധാന പദവികള്‍ വഹിക്കുന്നത് വകുപ്പിന്‌റെ കാര്യക്ഷമതയെ ബാധിക്കുന്നതായി വിലയിരുത്തല്‍. പലപ്പോഴും പരസ്പരബന്ധമില്ലാത്ത വകുപ്പുകളുടെ ചുമതലകളാണ് ഇവര്‍ ഒരേ സമയം വഹിക്കുന്നത്. വിഷയം പഠിനോ കാര്യക്ഷമമായ മേല്‍നോട്ടത്തിനോ പലപ്പൊഴും അതിനാല്‍ ഇവര്‍ക്കു കഴിയാറില്ല. ഏതു നിമിഷവും വീണ്ടും മാറ്റം ഉണ്ടാകാമെന്നതിനാല്‍ വകുപ്പുകളെക്കുറിച്ചു പഠിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ താത്പര്യം കാണിക്കാറുമില്ല. അതിനാല്‍ തന്നെ രാഷ്‌ട്രീയ താല്‍പ്പര്യങ്ങളുള്ള കീഴുദ്യോഗസ്ഥരുടെ തന്നിഷ്ടത്തിലാണ്് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്.
അടുത്തിടെ വരുത്തിയ മാറ്റത്തില്‍ ഡോ. ശര്‍മിള മേരി ജോസഫ് വനിതാ ശിശുവികസന സെക്രട്ടറിയാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അധികചുമതലയും അവര്‍ക്കു നല്‍കിയിട്ടുണ്ട്.കൃഷി ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമനാവട്ടെ, കെഎഫ്‌സി എംഡിയുടെ അധിക ചുമതല വഹിക്കുന്നു. വ്യവസായ വകുപ്പിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയ ജൂല തോമസിന് കെടിഡിഎഫ്‌സി എംഡിയുടെ അധിക ചുമതലയുണ്ട്. വ്യവസായ ഡയറക്ടര്‍ മുഹമ്മദലിക്ക് കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറുടെ ചുമതലയുമുണ്ട്. ഐടി സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട ശ്രീറാം സാംബശിവ റാവു പരിസ്ഥിതി സ്‌പെഷ്യല്‍ സെക്രട്ടറി, സര്‍വ്വേ ഡയറക്ടര്‍ എന്നീ അധിക ചുമതലകളും വഹിക്കുന്നു. വികസന ഡയറക്ടര്‍ ഹരിത വി കുമാറിന് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ അധികമതലയുണ്ട്. ഐടി മിഷന്‍ ഡയറക്ടര്‍ സന്ദീപ് കുമാറിനാകട്ടെ റിമോട്ട് സെന്‍സിംഗ് സെന്റര്‍ ഡയറക്ടറുടെ അധിക ചുമതലയാണുള്ളത്.

 

 

Tags: unrelated departmentsefficiency?IAS officersassigned
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കാൻ യുപിഐ ഇടപാടുകൾക്ക് ശുപാർശ

Vicharam

മോദി ഭരണം; ഗുജറാത്ത് മാതൃക മുതല്‍ ഭാരത മാതൃക വരെ

Kerala

തുടക്കത്തിലേ കള്ളക്കളി, ഗീതയെ ചുമതലപ്പെടുത്തിയത് നവീന്‍ബാബുവിനെതിരായ തെളിവുശേഖരിക്കാന്‍!

Kerala

ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിലേക്കു കടക്കുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി

Article

പുതിയ കാര്യസ്ഥ തന്ത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യയുടെ അതിര്‍ത്തികളെ അടുത്ത് നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ അയച്ച ആറ് ബഹിരാകാശ ഉപഗ്രഹങ്ങള്‍ (ഇടത്ത്)

ഇന്ത്യയുടെ ഭൗമോപരിതലത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന ആറ് ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ ചൈന

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വിഷയം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

വിവാദമായ ബറൂച്ച് ജുമാ മസ്ജിദിന്റെ നിലവറയിൽ ഹിന്ദു, ജൈന ദേവതകളുടെ വിഗ്രഹങ്ങൾ  ; മഹാഗണപതി , ഹനുമാൻ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്

ആലുവയില്‍ ഒഴിഞ്ഞ പറമ്പില്‍ വലിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കാട്ടാന ഭീഷണി: 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് അടിയന്തരമായി രൂപീകരിക്കും

എന്‍ഡിഎയ്‌ക്ക് പിന്തുണ നല്‍കുന്ന തൃണമൂല്‍ എംപിമാരില്‍ ശത്രുഘന്‍ സിന്‍ഹയും; ആരൊക്കെയാണ് ആ 19 വിമത എംപിമാര്‍?

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

ഫയലും വാച്ചും മോഷ്ടിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി പാലാ നഗരസഭാധ്യക്ഷ, പരാതി കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ, യുഡിഎഫില്‍ തമ്മില്‍പോര് രൂക്ഷം

അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശി ദമ്പതികൾ നടത്തിയത് വൻ ഭൂമിക്കച്ചവടം ; 14 വർഷത്തിനുള്ളിൽ റംസാനും സാദിനയും കെട്ടിപ്പടുത്തത് കോടികളുടെ സാമ്രാജ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.