Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുഎസില്‍ നിന്നുള്ള മാര്‍ക്ക് ബെനിയോഫ് മാതാ അമൃതാനന്ദമയിയെ കണ്ടു; 24800 കോടി ഡോളര്‍ ആസ്തിയുള്ള കമ്പനിയുണ്ടായത് അമ്മയുടെ ഈ ഉപദേശം കാരണം…

യുഎസില്‍ നിന്നുള്ള ഇന്‍റര്‍നെറ്റ് ബിസിനസുകാരനും സെയില്‍സ് ഫോഴ്സ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിയുടെ സിഇഒയുമായ മാര്‍ക്ക് ബെനിയോഫ് പറയുന്നത് തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് മാതാ അമൃതാനന്ദമയിദേവിയുമായുള്ള കൂടിക്കാഴ്ചയാണെന്നാണ്. 1999ല്‍ ആണ് മാര്‍ക്ക് ബെയ്നോഫ് മാതാ അമൃതാന്ദമയിയെ കൊല്ലത്തെ ആശ്രമത്തില്‍ എത്തി കണ്ടത്. അമ്മ പതിവുപോലെ ആലിംഗനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 11:17 am IST
inKerala, India
സെയില്‍സ് ഫോഴ്സ് എന്ന അമേരിക്കന്‍ സോഫ്റ്റ് വെയര്‍ കമ്പനിയുടെ ഉടമ മാര്‍ക് ബെനിയോഫ് (ഇടത്ത്)

സെയില്‍സ് ഫോഴ്സ് എന്ന അമേരിക്കന്‍ സോഫ്റ്റ് വെയര്‍ കമ്പനിയുടെ ഉടമ മാര്‍ക് ബെനിയോഫ് (ഇടത്ത്)

തിരുവനന്തപുരം: യുഎസില്‍ നിന്നുള്ള ഇന്‍റര്‍നെറ്റ് ബിസിനസുകാരനും സെയില്‍സ് ഫോഴ്സ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിയുടെ സിഇഒയുമായ മാര്‍ക്ക് ബെനിയോഫ് പറയുന്നത് തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് മാതാ അമൃതാനന്ദമയിദേവിയുമായുള്ള കൂടിക്കാഴ്ചയാണെന്നാണ്. 1999ല്‍ ആണ് മാര്‍ക്ക് ബെനിയോഫ് മാതാ അമൃതാന്ദമയിയെ കൊല്ലത്തെ ആശ്രമത്തില്‍ എത്തി കണ്ടത്. അമ്മ പതിവുപോലെ ആലിംഗനം ചെയ്തു.

പിന്നീട് മാര്‍ക്കിന്റെ മനസ്സില്‍ മന്ത്രിച്ചു “ബിസിനസ് ചെയ്താല്‍ പോരാ….സമൂഹത്തിന് എന്തെങ്കിലും തിരിച്ചുകൊടുക്കുകയും വേണം…”. അമ്മയുടെ ഈ മന്ത്രം പിന്നീട് അദ്ദേഹം ജീവിതചര്യയാക്കി. ബിസിനസിനൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ കൂടുതലായി മുഴുകി. പലര്‍ക്കും അവശ്യമായ സഹായം നല്‍കി. ചികിത്സാസഹായങ്ങള്‍ നല്‍കി. ദരിദ്രര്‍ക്ക് സഹായമെത്തിച്ചു. ഇതോടെ അദ്ദേഹത്തിന്റെ സെയില്‍സ് ഫോഴ്സ് എന്ന കമ്പനിയും കുതിച്ചുവളര്‍ന്നു. ഇന്ന് 24800 കോടി ഡോളര്‍(21ലക്ഷം കോടി) ആസ്തിയുള്ള സോഫ് റ്റ് വെയര്‍ കമ്പനിയാണ് സെയില്‍സ് ഫോഴ്സ്. 2018 മുതല്‍ ടൈം മാസികയുടെ ഉടമസ്ഥന്‍ കൂടിയാണ് മാര്‍ക്ക്.

തന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങളും അമ്മയ്‌ക്കാണ് അദ്ദേഹം സമര്‍പ്പിക്കുന്നത്. സമൂഹത്തിലെ കഷ്ടപ്പെടുന്നവര്‍ക്ക് കിട്ടുന്നതില്‍ ഒരു പങ്ക് തിരിച്ചുകൊടുക്കുക എന്ന അമ്മയുടെ ഉപദേശമാണ് മാര്‍ക്ക് ബെനിയോഫിനെ വിജയപ്പടവുകള്‍ ചവുട്ടിക്കയറാന്‍ സഹായിച്ചത്.

Tags: CEOSalesforceKollamAshramspiritualgurusaintAmmaMataAmritanandamayiMarkBenioffMarcBenioffSalesforce
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

Kerala

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.