Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഷ്ടമാകുന്നത് മികച്ച നിലവാരത്തിലുള്ള സ്‌കൂളുകള്‍: പിഎം ശ്രീയില്‍ ഇടംതിരിഞ്ഞ് സിപിഐ; വെട്ടിലായി സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 11:35 am IST
inKerala

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുടെ കാര്യത്തില്‍ സിപിഐ എതിര്‍പ്പ് ഉന്നയിച്ചതോടെ വെട്ടിലായി സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും. 2022 ല്‍ ആരംഭിച്ചതാണ് പിഎംശ്രീ പദ്ധതി. ഇതില്‍ കേരളം അംഗമാകാതെ വന്നതോടെ സമഗ്ര ശിക്ഷാ കേരള ഫണ്ട് (എസ്എസ്‌കെ)യുടെ ഫണ്ടില്‍ കുറവ് വന്നിട്ടുണ്ട്. ഇനിയും പദ്ധതിയില്‍ അംഗമായില്ലെങ്കില്‍ കൂടുതല്‍ ഗ്രാന്റുകള്‍ക്ക് സംസ്ഥാനത്തിനുള്ള അര്‍ഹത നഷ്ടമാകും. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. ഇതോടെയാണ് വിദ്യാഭ്യാസമന്ത്രിയും സിപിഎമ്മും വെട്ടിലായത്.

പിഎം ശ്രീ പദ്ധതിയില്‍ അംഗമാകണമെന്നാണ് സിപിഎമ്മിന്റെയും വിദ്യാഭ്യാസമന്ത്രിയുടെയും നിലപാട്. ഒരു ബിആര്‍സിയിലെ രണ്ട് സ്‌കൂളുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരും. മാത്രമല്ല പദ്ധതിയില്‍ അംഗമാകാതിരിക്കുന്നത് കൊണ്ടുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാനുമാകും. എന്നാല്‍ ഇതിനോട് സിപിഐക്ക് വിയോജിപ്പാണ്. മന്ത്രിസഭായോഗത്തില്‍ പിഎംശ്രീ വിഷയം ഉന്നയിച്ചപ്പോഴും സിപിഐ മന്ത്രിമാര്‍ കടുത്ത വിയോജിപ്പ് ഉന്നയിച്ചിരുന്നു. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്യണമെന്നാണ് സിപിഐ നിലപാട്. ദേശീയ വിദ്യാഭ്യാസ നയവുമായി കൂട്ടിക്കലര്‍ത്തിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംം ഈ നിലപാട് കടുപ്പിച്ചത്. മറ്റ് ഘടകകക്ഷികള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം നടക്കുന്നതിനാല്‍ എല്‍ഡിഎഫ് ഉടന്‍ ചേരാന്‍ സാധ്യതയില്ല. ഇതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും പിഎംശ്രീ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചക്ക് സാധ്യതയില്ല.

മാര്‍ഗനിര്‍ദേശം പാലിക്കാത്തതിനാല്‍ എസ്എസ്‌കെയ്‌ക്കുള്ള 750 കോടി ലഭിച്ചിട്ടില്ല. അടുത്തമാസം പുതിയ അധ്യയനവര്‍ഷം ആരംഭിക്കും. അതിനുമുമ്പേ പദ്ധതിയിലേക്ക് ധാരണാപത്രം ഒപ്പുവച്ചില്ലെങ്കില്‍ ഗ്രാന്റുകള്‍ എങ്ങനെയാകുമെന്നതില്‍ വിദ്യാഭ്യാസവകുപ്പിന് ആശങ്കയുണ്ട്. തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ദേശീയ വിദ്യാഭ്യാസ നയത്തെ കേരളവും എതിര്‍ക്കുന്നത്. എന്നാല്‍ ഈ രണ്ടിടത്തും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ല. മാത്രമല്ല ധനകാര്യ ചെലവും കുറവാണ്. കേരളത്തിലെ സ്ഥിതി വിപരീതവും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആരോഗ്യമന്ദിര്‍ എന്ന് രേഖപ്പെടുത്തുന്നതിനെ തുടക്കത്തില്‍ വകുപ്പ് എതിര്‍ത്തതാണ്. ഇതുമൂലം എന്‍എച്ച്എം ഫണ്ടില്‍ കുറവുണ്ടായി. പിന്നീട് പദ്ധതിയില്‍ ചേരുകയും ചെയ്തു. സമാന അവസ്ഥ ഉണ്ടാകുമെന്ന ആശങ്കയിലാണ് വിദ്യാഭ്യാസ വകുപ്പ്.

Tags: cpiEducation MinisterPM ShriGood quality schools
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മത പ്രചാരണം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.