Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചോക്‌സിയുടെ വിദേശ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ ഇ ഡി നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 05:49 am IST
in India

ന്യൂദല്‍ഹി: ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്‌സിയുടെ വിദേശ സ്വത്തുകള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഇ ഡി ആരംഭിച്ചു. ഇയാളുടെ സ്വത്ത് വിവരങ്ങള്‍ കൈമാറാന്‍ യുഎഇ, യുഎസ്എ, തായ്ലന്‍ഡ്, ജപ്പാന്‍ തുടങ്ങി പത്ത് രാജ്യങ്ങള്‍ക്ക് ഇ ഡി കത്ത് നല്‍കിക്കഴിഞ്ഞു. ചോക്‌സിയുടെ വ്യക്തിപരമായ സ്വത്തുക്കളും ഗീതാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ സംബന്ധിച്ച വിശദാംശങ്ങളും നല്‍കാനാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

തട്ടിപ്പ് കേസില്‍ 2,266 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. മുംബൈ, റായ്ഗഡ്, നാസിക്, നാഗ്പൂര്‍, കൊല്‍ക്കത്ത, സൂറത്ത്, തമിഴ്‌നാട്ടിലെ വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളിലുള്ള വസ്തുവകകളാണ് പിടിച്ചെടുത്തത്. 230 കോടി വിലമതിക്കുന്ന വജ്രാഭരണങ്ങളും പിടിച്ചെടുത്തു. 13,850 കോടിയുടെ തട്ടിപ്പ് നടത്തി 2018ലാണ് ചോക്‌സി രാജ്യം വിട്ടത്. ആന്റിഗ്വയിലേക്ക് കടന്ന ചോക്‌സി അവിടുത്തെ പൗരത്വം നേടിയിരുന്നു. ശേഷം ബെല്‍ജിയന്‍ പൗരയായ ഭാര്യ പ്രീതി ചോക്സിയുടെ രേഖകള്‍ ഉപയോഗിച്ച് 2023 നവംബര്‍ 15ന് ബെല്‍ജിയത്തില്‍ നിന്ന് ഒരു എഫ് റെസിഡന്‍സി കാര്‍ഡ് മെഹുല്‍ ചോക്‌സി സ്വന്തമാക്കി അവിടെ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. രക്താര്‍ബുദ ചികിത്സക്കായി സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകാനിരിക്കേയാണ് പിടിയിലായത്. ആന്റിഗ്വയില്‍ നിന്നും രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിനായി ഭാരതം നടപടികള്‍ ആരംഭിച്ചതോടെയാണ് ഇയാള്‍ അവിടം വിട്ടത്.

ബെല്‍ജിയത്തില്‍ ജാമ്യത്തിനായി ചോക്‌സി ശ്രമിക്കുന്നുണ്ടെങ്കിലും ഭാരതം അതിനെ എതിര്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി അഭിഭാഷകനെ നിയോഗിക്കും. ആരോഗ്യനില വഷളാണെന്നും ചികിത്സ വേണമെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തിന് ശ്രമിക്കാനുള്ള ചോക്‌സിയുടെ നീക്കത്തെ എതിര്‍ക്കാനാണ് തീരുമാനം. ഗുരുതര കുറ്റകൃത്യം ചെയ്ത് നാട് വിട്ടശേഷം അസുഖത്തിന്റെ പേരില്‍ വിചാരണ തടസപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും ഭാരതം ചൂണ്ടിക്കാട്ടും. അര്‍ബുദരോഗത്തിന് ചികിത്സയിലെന്ന് ബെല്‍ജിയന്‍ കോടതിയെ അറിയിക്കുമെന്ന് ചോക്‌സിയുടെ അഭിഭാഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചോക്‌സിയെ ഭാരതം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടില്ല. തുടക്കം മുതല്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അന്വേഷണത്തോട് സഹകരിക്കാമെന്ന് ചോക്‌സി അറിയിച്ചിരുന്നതാണ്. ഭാരതത്തില്‍ മനുഷ്യാവകാശ ലംഘനം ഉണ്ടാകുമെന്നും അതിനാല്‍ ചോക്‌സിയെ വിട്ടുനല്‍കരുതെന്ന് ബെല്‍ജിയം കോടതിയില്‍ വാദിക്കുമെന്നും അഭിഭാഷകര്‍ അറിയിച്ചു. ചോക്‌സിയുടെ അനന്തരവനും കൂട്ടുപ്രതിയുമായ നീരവ് മോദി ലണ്ടനിലെ ജയിലിലാണ്. ഇയാളെയും രാജ്യത്തെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.

Tags: enforcement direcorateMehul Choksi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Kerala

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസു ഇഡിക്ക് മുന്നിൽ, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

Entertainment

എന്റെ കണക്ക് കൂട്ടലുകൾ കുഴപ്പം, ദൈവം ബുദ്ധിയുള്ള ഭാര്യയെ തന്നു,ജയസൂര്യ

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​ൻ ജ​യ​റാം ഇ​ന്ന് ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യേ​ക്കും

Kerala

സ്വര്‍ണക്കൊള്ളയില്‍ ഇ ഡി; സിപിഎമ്മിന് മുന്നില്‍ വന്‍ രാഷ്‌ട്രീയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.