Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇനിയും അജയ്യന്‍! പാരിസ് ഫ്രീസ്റ്റൈല്‍ ചെസില്‍ കിരീടം നേടി മാഗ്നസ് കാള്‍സന്‍

അഞ്ച് തവണ ലോകചാമ്പ്യന്‍പട്ടം നേടിയ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന്‍ ഒത്ത എതിരാളിയില്ലെന്ന് കണ്ട് ലോകകപ്പില്‍ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് 2023ലാണ്. തനിക്കൊത്ത എതിരാളിയില്ലെന്ന് കണ്ടതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കാള്‍സന്‍ എന്ന അജയ്യനായ താരം ഇന്ന് കിരീടങ്ങള്‍ നേടിക്കൊണ്ടേയിരിക്കുന്നു. പാരിസ് ഫ്രീസ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ കിരീടം നേടിയത് തിങ്കളാഴ്ചയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2025, 11:28 pm IST
inSports

പാരിസ് : അഞ്ച് തവണ ലോകചാമ്പ്യന്‍പട്ടം നേടിയ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന്‍ ഒത്ത എതിരാളിയില്ലെന്ന് കണ്ട് ലോകകപ്പില്‍ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് 2023ലാണ്. തനിക്കൊത്ത എതിരാളിയില്ലെന്ന് കണ്ടതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കാള്‍സന്‍ എന്ന അജയ്യനായ താരം ഇന്ന് കിരീടങ്ങള്‍ നേടിക്കൊണ്ടേയിരിക്കുന്നു. പാരിസ് ഫ്രീസ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ കിരീടം നേടിയത് തിങ്കളാഴ്ചയാണ്. ഫൈനലില്‍ അദ്ദേഹം അമേരിക്കയുടെ ഹികാരു നകാമുറയെ തോല്‍പിച്ചാണ് ചാമ്പ്യനായത്. ലോകചെസിലെ ആദ്യ റാങ്കുകരായ എല്ലാ പ്രതിഭകളും മാറ്റുരച്ച മത്സരമായിരുന്നു.

അമേരിക്കയുടെ ഫാബിയാനോ കരുവാന, ജര്‍മനിയുടെ വിന്‍സെന്‍റ് കെയ്‌മര്‍, റഷ്യയുടെ ഇയാന്‍ നെപോമ്നെഷി, മാക്സിം വാചിയെര്‍ തുടങ്ങി മുന്‍നിര റാങ്കുകാര്‍ എല്ലാം പങ്കെടുത്ത ടൂര്‍ണ്ണമെന്‍റിലാണ് മാഗ്നസ് കാള്‍സന്‍ ചാമ്പ്യനായത്. ഇന്ത്യയുടെ ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, വിദിത് ഗുജറാത്തി എന്നിവരും മത്സരിച്ചിരുന്നു. പക്ഷെ ഇവരില്‍ അര്‍ജുന്‍ എരിഗെയ്സി മാത്രമാണ് ക്വാര്‍ട്ടറിലേക്ക് കടന്നത്.

അവിടെ അദ്ദേഹം ഹികാരു നകാമുറയോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. എങ്കിലും അര്‍ജുന്‍ എരിഗെയ്സി അഞ്ചാം സ്ഥാനവും പ്രജ്ഞാനന്ദ ഒമ്പതാം സ്ഥാനവും ഗുകേഷ് 11ാം സ്ഥാനവും നേടി.

ഫ്രീസ്റ്റൈല്‍ ചെസ് എന്താണ്?

അമേരിക്കയിലെ പഴയ കാലകളിക്കാരനായ ബോബി ഫിഷര്‍ ആണ് ഫ്രീ സ്റ്റൈല്‍ ചെസ് കണ്ടുപിടിച്ചത്. സാധാരണ ചെസ് കളിയിലേതു പോലെയല്ല ഇതില്‍ കരുക്കള്‍ നിരത്തുക.

ഫ്രീസ്റ്റൈല്‍ ചെസ് എന്നത് ഭാവനാസമ്പൂര്‍ണ്ണമായ ചെസ്സ് ആണെന്നാണ് മാഗ്നസ് കാള്‍സന്‍ പറയുന്നത്. ചെസ്സിലെ കരുക്കളായ ആനയും(ബിഷപ്പ്) കുതിരയും (നൈറ്റ്) രാജ്ഞിയും (ക്വീന്‍) കാലാളും (പോണ്‍) തേരും (റൂക്ക്) എല്ലാം അതേ രീതിയില്‍ തന്നെയാണ് ഫ്രീസ്റ്റൈല്‍ ചെസ്സിലും ചലിക്കുക. ആകെയുള്ള വ്യത്യാസം ചെസ് ബോര്‍ഡില്‍ കരുക്കള്‍ നിരത്തുന്നതില്‍ ആണ്.

ഫ്രീസ്റ്റൈല്‍ ചെസ്സില്‍ കരുക്കള്‍ നിരത്തുന്നത് എങ്ങിനെ വേണമെങ്കിലും നിരത്താം. ഒരു കളിയില്‍ നിന്നും വ്യത്യസ്താമായിട്ടാിരിക്കും അടുത്ത കളിയില്‍ ബോര്‍ഡിലെ കരുക്കള്‍ നിരത്തുക. :
ഇങ്ങിനെ ഫ്രീസ്റ്റൈല്‍ ചെസ്സില്‍ കളി ആരംഭിക്കാന്‍ പോകുന്നതിന് മുന്‍പ് കരുക്കള്‍ എങ്ങിനെ വേണമെങ്കിലും വിന്യസിക്കാം. പക്ഷെ വെള്ളക്കരുക്കള്‍ എങ്ങിനെയാണോ നിരത്തിയിരിക്കുന്നത് അതേ രീതിയില്‍ തന്നെ കറുപ്പ് കരുക്കളും നിരത്തണം.

എന്തുകൊണ്ടാണ് കാള്‍സന്‍ ഈ ചെസ്സിനെ കൂടുതല്‍ സര്‍ഗ്ഗാത്മകം എന്ന് വിശേഷിപ്പിക്കുന്നത്?

ഇതില്‍ കളിക്കാരന്റെ ശരിയായ മിടുക്കാണ് പരീക്ഷിക്കപ്പെടുന്നതെന്ന് മാഗ്നസ് കാള്‍സന്‍ വിശ്വസിക്കുന്നു.സാധാരണ ചെസ്സില്‍ പഠിച്ച ഓപ്പണിംഗുകളൊന്നും ഇവിടെ ഫലിക്കില്ല. പക്ഷെ ചെസ്സില്‍ എതിരാളിയെ നിഷ്പ്രഭനാക്കാനുള്ള തന്ത്രങ്ങള്‍ എല്ലാം സാധാരണ ചെസ്സിലേതുപോലെ തന്നെയാണ്. അതായത് കളിതന്ത്രങ്ങള്‍ മാറുന്നില്ല. തനിക്ക് ക്ലാസിക്കല്‍ ചെസ് മടുത്തുവെന്നും വ്യത്യസ്ത രീതികളില്‍ കരുക്കളെ വിന്യസിക്കുന്ന, കളിയുടെ ഗതി ഓരോ ഗെയിമിലും ഏറെ വ്യത്യസ്തമായിരിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സാണ് താന്‍ കൂടുതലായി കളിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും മാഗ്നസ് കാള്‍സന്‍ പറയുന്നു.

Tags: ChessmagnuscarlsenArjunerigaisiFreestylechessParisfreestylechess
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.