Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഷു ആഘോഷിക്കുന്ന ട്രംപപ്പുപ്പന്‍ പൊളിയല്ലേ! പറന്നുകളിച്ച് എഐ ജനറേറ്റഡ് റീല്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2025, 06:55 am IST
inKerala

കോട്ടയം: ട്രംപപ്പുപ്പനായിരുന്നു ഈ വിഷുക്കാലത്തെ താരം. കൊച്ചുമക്കള്‍ക്കും നാട്ടുകാര്‍ക്കും ഒപ്പം വിഷു ആഘോഷിക്കുന്ന ട്രംപിന്റെ എ ഐ ജനറേറ്റഡ് റീല്‍സ് സോഷ്യല്‍ മീഡിയയില്‍ പറന്നു കളിച്ചു. ട്രംപപ്പുപ്പന്‍ സൈക്കിളില്‍ പുല്ലു ചെത്തിക്കൊണ്ടുവരുന്നു, പശുവിനെ മേയ്‌ക്കുന്നു . നാട്ടുകാരുമൊത്ത് സൊറ പറഞ്ഞ് ചിരിക്കുന്നു, മരത്തില്‍ വലിഞ്ഞു കേറി കൊന്നപ്പൂക്കള്‍ പറിക്കുന്നു, കൊച്ചുമക്കള്‍ക്ക് കമ്പിത്തിരി വാങ്ങിക്കൊടുക്കുന്നു, കത്തിച്ച് ആഹ്ലാദിക്കുന്നു….
തീര്‍ത്തും ഒരു മലയാളി മുത്തച്ഛനായി മാറിയ ട്രംപിന്റെ വിശേവിശേഷങ്ങളാണ് രോഷിത് ജോണ്‍ വാട്ടര്‍ മാര്‍ക്ക് ചെയ്ത ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പ്രചരിക്കുന്നത്. മേട പൊന്നണിയും കൊന്നപ്പൂക്കളുമായി.. എന്ന ചലച്ചിത്ര ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള റീല്‍സ് ഇന്നലെ ഒട്ടനവധി പേരാണ് പങ്കുവെച്ചത്.
ഇത്തരത്തിലുള്ള എഐ ജനറേറ്റര്‍ വീഡിയോകള്‍ സകല മേഖലകളെയും കിടക്കുകയാണ്. ജനപ്രിയ വാരികളിലെ കഥാപാത്രങ്ങളെ വീഡിയോ ചിത്രങ്ങള്‍ ആക്കി കൊണ്ടുള്ള റിയലുകളും പഴയകാല പരസ്യങ്ങളിലെ പ്രശസ്തമായ ചില ബ്രാന്‍ഡ് മാസ്‌കോട്ടുകളുടെ റീലുകളും വലിയ പ്രചാരം നേടി. അമുല്‍ ഗേള്‍, എയര്‍ ഇന്ത്യയുടെ മഹാരാജ, പാര്‍ലെ-ജി ബിസ്‌കറ്റ് കുട്ടി, നിര്‍മ്മ പെണ്‍കുട്ടി തുടങ്ങിയ പരിചിതമായ മുഖങ്ങള്‍ക്ക് ഈ ക്രിയേറ്റീവ് പ്രോജക്റ്റ് ജീവന്‍ നല്‍കി.

 

 

 

Tags: TrumpVishureelsCELEBRATINGAI-generated
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം
World

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

India

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ പുകഴ്‌ത്തിയത് ഇഷ്ടമായില്ല : ട്രമ്പിനെ പരിഹസിച്ച് കോൺഗ്രസ് ; രാഹുലിന്റെ നുണ പ്രചാരണവും ഏറ്റില്ല

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.