Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്താണ് വിക്കിപീഡിയ? ഇസ്ലാമിക തീവ്രവാദികളെ വെള്ളപൂശുന്ന ഇടമോ? മുസ്ലിം ബ്രദര്‍ഹുഡ് എന്ന ഭീകരസംഘടനയുടെ നേതാക്കളെല്ലാം നല്ലവര്‍

വിക്കിപീഡിയ എന്ന സൗജന്യ എന്‍സൈക്ലോപീഡിയ ഇസ്ലാമിക തീവ്രവാദികളെ വെള്ളപൂശുന്ന ഇടമോ എന്ന ചോദ്യം ഉയരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ജമാ അത്തെ ഇസ്ലാമികളുടെ വിദ്യാര്‍ത്ഥിവിഭാഗം നടത്തിയ മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിച്ച പോസ്റ്ററുകളില്‍ മുസ്ലിം ബ്രദര്‍ഹുഡ് എന്ന ഭീകരസംഘടനയുടെ നേതാക്കളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2025, 12:26 am IST
inIndia, World
മുസ്ലിം ബ്രദര്‍ഹുഡ് എന്ന തീവ്രവാദ സംഘടനയുടെ നേതാക്കളായ സയ്യിദ് ഖുതുബ് (വലത്ത്) ഹസ്സനുല്‍ ബന്ന(ഇടത്ത്)

മുസ്ലിം ബ്രദര്‍ഹുഡ് എന്ന തീവ്രവാദ സംഘടനയുടെ നേതാക്കളായ സയ്യിദ് ഖുതുബ് (വലത്ത്) ഹസ്സനുല്‍ ബന്ന(ഇടത്ത്)

ന്യൂദല്‍ഹി: വിക്കിപീഡിയ എന്ന സൗജന്യ എന്‍സൈക്ലോപീഡിയ ഇസ്ലാമിക തീവ്രവാദികളെ വെള്ളപൂശുന്ന ഇടമോ എന്ന ചോദ്യം ഉയരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ജമാ അത്തെ ഇസ്ലാമികളുടെ വിദ്യാര്‍ത്ഥിവിഭാഗം നടത്തിയ മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിച്ച പോസ്റ്ററുകളില്‍ മുസ്ലിം ബ്രദര്‍ഹുഡ് എന്ന ഭീകരസംഘടനയുടെ നേതാക്കളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്.

മുസ്ലിം ബ്രദര്‍ഹുഡ് എന്ന തീവ്രവാദ സംഘടനയുടെ നേതാവായ ഹസ്സനുല്‍ ബന്നയുടെ വിക്കീപീ‍ഡിയ പേജ് 

മുസ്ലിം ബ്രദര്‍ഹുഡ് എന്ന സംഘടനയെ തീവ്രവാദ സംഘടന എന്ന പേരില്‍ സൗദിയും യുഎഇയും നിരോധിച്ചിട്ടുള്ളതാണ്. പക്ഷെ മുസ്ലിം ബ്രദര്‍ഹുഡ് രൂപീകരിച്ച ഹസനുൽ ബന്നയ്‌ക്ക് വിക്കി പീഡിയ നല്‍കിയിരിക്കുന്നത് രണ്ട് പേജുകള്‍. ഒരു പേജില്‍ ഹസ്സനുല്‍ ബന്ന എന്നാണ് ഈ ഭീകരന്റെ പേരെങ്കില്‍ രണ്ടാമത്തേതില്‍ നല്‍കിയിരിക്കുന്നത് ഹസ്സൻ അൽ-ബന്ന എന്നാണ്. രണ്ടിലും ഇദ്ദേഹത്തിന്റെ ജീവചരിത്രം വാഴ്‌ത്തിപ്പാടുകയാണ്. ഈജിപ്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും, മുസ്‌ലിം ബ്രദർഹുഡ് (ഇഖ്‌വാൻ അൽ മുസ്‌ലിമൂൻ) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമാണ് ഹസനുൽ ബന്ന എന്ന് പറഞ്ഞാണ് ഈ പേജ് തുടങ്ങുന്നത് തന്നെ. ഏറ്റവും വലുതും സ്വാധീനമുള്ളതുമായി ഇസ്ലാമിക പ്രസ്ഥാനം എന്നല്ലാതെ മുസ്ലിം ബ്രദര്‍ഹുഡിന് വിക്കിപീഡിയയുടെ കണ്ണില്‍ ഒരു കുറ്റവുമില്ല.

മുസ്ലിം ബ്രദര്‍ഹുഡ് എന്ന തീവ്രവാദ സംഘടനയുടെ നേതാവായ സയ്യിദ് ഖുതുബിന്റെ വിക്കിപീഡിയ പേജ്

മുസ്ലിം ബ്രദര്‍ഹുഡ് എന്ന തീവ്രവാദ സംഘടനയുടെ നേതാവായ സയ്യിദ് ഖുതുബിന്റെ വിക്കിപീഡിയ പേജ്

ഇനി സയ്യിദ് ഖുതുബ് എന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ ചിന്താകേന്ദ്രമായ വ്യക്തിയെയും വിക്കിപീഡിയ വാഴ്‌ത്തിപ്പാടിയിരിക്കുകയാണ് അവരുടെ പേജില്‍. ഈജിപ്തിലെ ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന സംഘടനയുടെ നേതാവ്, സാഹിത്യകാരൻ, വിമർശകൻ, വിപ്ലവകാരി എന്നീനിലകളിൽ സയ്യിദ് ഖുതുബ് അറിയപ്പെടുന്നു എന്നാണ് പേജിലെ ആദ്യ വാചകം. .ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന സംഘടനയാണ് ലോകത്തിലെ അപകടകാരിയായ മുസ്ലിം ബ്രദര്‍ഹുഡ് എന്ന സംഘടന എന്നുള്ളകാര്യം തുടക്കത്തില്‍ പറയുന്നതേയില്ല. ഒസാമ ബിന്‍ ലാദന്റെ അല്‍ ക്വെയ്ദയെ അടക്കം സ്വാധീനിച്ച നേതാവാണ് സയ്യിദ് ഖുതുബ്. ലോകമാകെ ശരിയ നിയമം വരണമെന്നും ലോകമാകെ ഇസ്ലാമിക സര്‍ക്കാരുകള്‍ വരണമെന്നും ഉള്ള ചിന്തകളാണ് സയ്യിദ് ഖുതുബ് എഴുതിയ പുസ്തകങ്ങളില്‍ ഉള്ളത്.

വിക്കിപീഡിയ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്ന ഒരു ഇടത് പാര്‍ട്ടിയുടെ മനസ്സുള്ള പ്ലാറ്റ് ഫോമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ് കാസ്റ്റിംഗ് വകുപ്പ് പല തവണ വിക്കിപീഡിയയോട് ഹിന്ദുതത്വങ്ങള്‍ക്കും ബിജെപിയ്‌ക്കും എതിരെയുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വിശദീകരണം ചോദിച്ചിട്ടുള്ളതാണ്.

Tags: BannedterroristorganisationsolidaritySIOMuslimBrotherhoodSayyidQutbHassanalBannaKarippurMarch
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് പിണറായി,വര്‍ഗീയ വാദികള്‍ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് കണ്ടത്

World

ചൈനയിലെ എസ്സിഒ ഉച്ചകോടി: ദക്ഷിണേഷ്യയുടെ ഐക്യദാര്‍ഢ്യത്തിന്റെ ശക്തിപ്രകടനമായി മാറും

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ കോഴിക്കോട് സൂഡിയോയ്ക്കെതിരെ നടത്തിയ സമരങ്ങളിലെ ദൃശ്യങ്ങള്‍ (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂ: ശ്രീജിത് പണിയ്‌ക്കര്‍

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗമായ എസ് ഐ ഒ കോഴിക്കോട്ടെ ടാറ്റാ സൂഡിയോയ്ക്കെതിരെ നടത്തിയ പ്രതിഷേധം (ഇടത്ത്)
Kerala

ആരാണ് ടാറ്റ? മാധ്യമപ്രവര്‍ത്തകയെ പഠിപ്പിച്ച് സന്ദീപ് വാചസ്പതി

Kerala

ടാറ്റയ്‌ക്ക് പിന്തുണ നല്‍കുന്ന പുതിയ ഹാഷ്ടാഗ് ‘സപ്പോര്‍ട്ട് ടാറ്റ’ സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.