Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 12:32 pm IST
in Marukara

 

തിരുവനന്തപുരം: ഗൾഫ് മേഖലയിലെ യുദ്ധാവസ്ഥയും അതിനെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വവും പ്രവാസി മലയാളികളിൽ ആശങ്ക വർധിപ്പിക്കുന്നതിനിടെ, നെഗറ്റീവ് പ്രചാരണങ്ങളിൽ പതറേണ്ടതില്ലെന്നും നിലവിലെ പ്രതിസന്ധി താൽക്കാലികമാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ജിതിൻ ജേക്കബ് അഭിപ്രായപ്പെട്ടു.

ഗൾഫ് രാജ്യങ്ങൾ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രതികരണം. എന്നാൽ, ഇതുപോലുള്ള നിരവധി പ്രതിസന്ധികൾ നേരത്തെ അതിജീവിച്ചവരാണ് പ്രവാസികൾ എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് പുറത്തു ജീവിക്കുമ്പോൾ മലയാളികൾക്കുള്ള അതിജീവന ശേഷി വളരെ ശക്തമാണെന്നും അദ്ദേഹം വിലയിരുത്തി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യുടെ കണക്കുകൾ പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്ക് എത്തിയ എൻആർഐ വരവ് 118.7 ബില്യൺ ഡോളർ (ഏകദേശം ₹9.88 ലക്ഷം കോടി) ആയിരുന്നു. ഇതിൽ ഏകദേശം 19.7 ശതമാനം കേരളത്തിനാണ് ലഭിച്ചത്. മഹാരാഷ്‌ട്രയ്‌ക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിക്കുന്ന സംസ്ഥാനവും കേരളമാണെന്ന് അദ്ദേഹം പറഞ്ഞു.

2023-ൽ മാത്രം കേരളത്തിലേക്ക് എത്തിയ എൻആർഐ വരവ് ഏകദേശം ₹2.16 ലക്ഷം കോടിയാണെന്നും, 2018-ലെ ₹85,000 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ വൻ വർധനയാണിതെന്നും കുറിപ്പിൽ പറയുന്നു. ഇതിൽ 80 ശതമാനത്തിലേറെയും ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 30-35 ലക്ഷം മലയാളികളിൽ നിന്നാണ് വരുന്നത്.

അതേസമയം, വിദേശത്തുനിന്ന് വരുന്ന പണത്തിന്റെ ഒരു ഭാഗം തിരിച്ചും പുറത്തേക്ക് പോകുന്നുണ്ടെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2023-ൽ കേരളത്തിൽ നിന്ന് ₹43,378 കോടി രൂപയാണ് ഔട്ട്വേഡ് റെമിറ്റൻസ് ആയി വിദേശത്തേക്ക് അയച്ചത്. ഇത് ഇൻവേഡ് റെമിറ്റൻസിന്റെ ഏകദേശം 20 ശതമാനത്തോളം വരും.

സംസ്ഥാനത്തിന്റെ സമ്പദ് ഘടനയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വരുമാനം നിർണായകമാണെന്നും, 2026-27 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ പ്രതീക്ഷിക്കുന്ന ജി.എസ്.ഡി.പി ₹16.29 ലക്ഷം കോടിയാണെന്നതും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എൻആർഐ വരവിൽ 20 ശതമാനം വരെ കുറവ് ഉണ്ടാകാമെന്ന വിലയിരുത്തലും ഉണ്ട്.

എന്നാൽ, ഈ പ്രതിസന്ധിയും കടന്ന് പോകെന്നും ദീർഘകാല അടിസ്ഥാനത്തിൽ ഗൾഫ് മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകെന്നും ജിതിൻ ജേക്കബ് അഭിപ്രായപ്പെട്ടു. മുമ്പ് ആഗോള സാമ്പത്തിക പ്രതിസന്ധി (2008) യും കോവിഡ്-19 മഹാമാരിയും പോലുള്ള പ്രതിസന്ധികളെ അതിജീവിച്ച അനുഭവം പ്രവാസികൾക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസികൾ പരസ്പരം കൈകോർത്തു നിൽക്കണമെന്നും, താൽക്കാലിക പ്രതിസന്ധികളെ മറികടക്കാൻ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നെഗറ്റീവ് പ്രചാരണങ്ങൾക്കു പ്രാധാന്യം നൽകാതെ യാഥാർത്ഥ്യബോധത്തോടെ സാഹചര്യം വിലയിരുത്തണമെന്നും കുറിപ്പിൽ പറയുന്നു.

Tags: Reserve Bank of IndiaJithin K JacobCovid 192008 Global Financial Crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

പുതിയ വാര്‍ത്തകള്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.