Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഷു സദ്യയ്‌ക്ക് ഒരുക്കാം പാവയ്‌ക്ക തൈര് കിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2025, 09:31 am IST
in Kerala

സദ്യയിൽ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്ത ഒന്നാണ് കിച്ചടി. കിച്ചടി പലതാരമാണ്, പാവയ്‌ക്ക കിച്ചടി, വെള്ളരിക്ക കിച്ചടി. ബീറ്റ്‌റൂട്ട് കിച്ചടി അങ്ങനെ നിരവധി. ഏതൊക്കെ കിച്ചടിയുണ്ടായാലും പാവയ്‌ക്ക കിച്ചടിയുടെ രുചി അതൊന്നു വേറെ തന്നെയാണ്. അൽപ്പം കയ്‌പ്പ് തോന്നുമെങ്കിലും സദ്യയ്‌ക്കൊപ്പം കഴിക്കുമ്പോൾ ഒരു പ്രത്യേക രുചി തന്നെയാണ്. പാവയ്‌ക്ക കിച്ചടി പാകം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

1) പാവയ്‌ക്ക 1 കിലോ

2) പച്ചമുളക് 150ഗ്രാം

3) വെളിച്ചെണ്ണ 200 മില്ലി

4) തേങ്ങ നന്നായി വിളഞ്ഞത് ഒന്ന്

5) തൈര് ഒരു ലിറ്റര്‍

6) കടുക്, ഉലുവ, ഉപ്പ് കറിവേപ്പില പാകത്തിന്

പാകം ചെയ്യുന്ന വിധം

പാവയ്‌ക്ക ചെറുതായി കൊത്തിയരിഞ്ഞതും പച്ചമുളക് ചെറുതായി വട്ടത്തില്‍ അരിഞ്ഞതും കൂടി 125 മില്ലി വെളിച്ചെണ്ണയില്‍ ചുവപ്പ് നിറമാകുന്നതുവരെ വറുത്തെടുക്കണം . പിന്നീട് തേങ്ങ നന്നായി അരച്ചെടുത്ത് തൈരില്‍ കലക്കിയശേഷം വറുത്തു വെച്ചിരിക്കുന്ന പാവയ്‌ക്കയും പാകത്തിന് ഉപ്പും ചേര്‍ത്ത് 75മില്ലി വെളിച്ചെണ്ണയില്‍ കടുക് ,ഉലുവ ,കറിവേപ്പില എന്നിവ ചേര്‍ത്ത് കടുക് വറുത്ത് വാങ്ങി വെയ്‌ക്കുക

Tags: Vishu 2025Vishu food
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷുക്കാല തിരക്ക് കുറയ്‌ക്കുന്നതിനായി സ്പെഷ്യൽ ട്രെയിൻ സർവീസ്: അറിയാം സമയക്രമങ്ങൾ

Kerala

വിഷു എന്ന പേരിനു പിന്നില്‍…..

Kerala

വിഷു ഇങ്ങെത്തി, അറിയാം ഐതിഹ്യവും ആചാരങ്ങളും ഒരുക്കേണ്ട വിഭവങ്ങളും

Kerala

വിഷു സദ്യ ഗംഭീരമാക്കാന്‍ മധുരമൂറും ചക്ക പ്രഥമൻ തയ്യാറാക്കാം..

Kerala

വിഷുവിന് ഏറ്റവും പ്രധാനം ‘വിഷുക്കണി’ തന്നെ : കണി ഒരുക്കേണ്ടത് എങ്ങനെയെന്നറിയാം

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.