Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉമാ തോമസ് എം.എല്‍.എയുടേത് നന്ദി കേടിന്റെ ഭാഷയാണെന്ന് ഇടതുസൈബറിടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2025, 10:10 pm IST
inKerala

കോട്ടയം: പരിക്കു ഭേദമായശേഷം ഉമാ തോമസ് എം.എല്‍.എ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിനെതിരെ ഇടതു സൈബറിടങ്ങള്‍ പ്രതിഷേധം കടുപ്പിച്ചു. അപകടമുണ്ടായപ്പോള്‍ മന്ത്രി സജി ചെറിയാന്‍ സംസ്‌കാരമുള്ള ഒരു മന്ത്രിയായല്ല പൊരുമാറിയതെന്ന പരാമര്‍ശമാണ് വിവാദമായത്. ഇതു സംബന്ധിച്ച് പാര്‍ട്ടി പത്രം നല്‍കിയ വാര്‍ത്ത അണികള്‍ സെബറിടങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയും ഉമാ തോമസിനെ കടന്നാക്രമിക്കുകയും ചെയ്യുകയാണ്. പ്രസക്ത ഭാഗങ്ങള്‍: മനോരമയിലെ ജോണി ലൂക്കോസിന് കൊടുത്ത അഭിമുഖത്തില്‍ അവര്‍ (ഉമാ തോമസ്) ഉന്നയിക്കുന്നത് രാഷ്‌ട്രീയ വിമര്‍ശനമല്ല.. ജീവന്‍ വെച്ച് പിച്ചവെച്ചപ്പോള്‍ അത് വരെയും കൂടെ നിന്നവരെ തെറി വിളിക്കുന്ന നന്ദി കേടിന്റെ ഭാഷയാണ്.
ഇവര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ നിരവധി തവണ ആശുപത്രിയില്‍ അവരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ടി എല്ലാ സഹായങ്ങളും രാഷ്‌ട്രീയം നോക്കാതെ തന്നെ ചെയ്ത് കൊടുത്ത സജി ചെറിയാനെ നാക്ക് പൊങ്ങിയപ്പോള്‍ ഇവരാദ്യം വിളിച്ചത് സംസ്‌കാരം ഇല്ലാത്ത മന്ത്രി ആണെന്നായിരുന്നു.
മിനിസ്റ്റര്‍ക്ക് അര്‍ഹിച്ചത് കിട്ടി. കാരണം അത്രയും തവണ ഈ സ്ത്രീയെ ചെന്ന് കാണുകയും അവരുടെ കുടുംബത്തിന്റെ കൂടെ ഇരിക്കുകയും ചെയ്തിട്ടുണ്ട്.
ഗവണ്മെന്റ്‌ന്റെ ഭാഗമായ മൊത്തം പേരും മൊത്തം സംവിധാനങ്ങളും രാഷ്‌ട്രീയം മറന്ന് എറണാകുളത്തെ സണ്‍ റൈസസ് ഹോസ്പിറ്റലില്‍ എത്തിയത് മലയാളികള്‍ മറന്നിട്ടുണ്ടാവാന്‍ സാധ്യതയില്ല.
ഇവര്‍ക്ക് പരിക്ക് പറ്റി അടുത്ത മണിക്കൂറില്‍ തന്നെ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കയും ആരോഗ്യ മന്ത്രി കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച വൈദ്യ സംഘത്തെ എറണാകുളത്ത് എത്തിക്കയും ചെയ്തു.
പറയാതിരിക്കാന്‍ കഴിയില്ല..ഇതിലേറ്റവും കൂടുതല്‍ ഇവര്‍ക്ക് വേണ്ടി കൂടെ നിന്നത് സജി ചെറിയാന്‍ തന്നെയായിരുന്നു. അതിന് കിട്ടിയ കൂലി വളരെ നന്നായി.

 

Tags: MLAuma thomasLeft cyberspacethanklessness
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.