Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സക്ഷമയുടെ ഓട്ടിസം ബോധവല്‍ക്കരണ ദിനാചരണം സംസ്ഥാന തല ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വ്വഹിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2025, 05:51 pm IST
inKerala, Health

തിരുവനന്തപുരം: സക്ഷമയുടെ നേതൃത്വത്തിലുള്ള ഓട്ടിസം ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ബഹുമാനപ്പെട്ട കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വ്വഹിച്ചു. രാജ്ഭവനില്‍ എത്തിച്ചേര്‍ന്ന ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടുന്ന സംഘത്തെ ഗവര്‍ണര്‍ സ്വാഗതം ചെയ്തു. ഓട്ടിസം ദിനാചരണം പോലുള്ള പരിപാടികള്‍ നാം നടത്തുന്നത് ദിവ്യാംഗര്‍ക്ക് വേണ്ടിയല്ല, നമ്മുടെ കടമകളെപ്പറ്റി നമ്മെതന്നെ ഓര്‍മ്മിപ്പിക്കാനാണ്‌. അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ഗോവയില്‍ താന്‍ നടത്തുന്ന സ്ഥാപനത്തെ പറ്റി ഗവര്‍ണര്‍ തന്റെ സന്ദേശത്തില്‍ പരാമര്‍ശിച്ചു. അറുപതോളം പേര്‍ അവിടെയുണ്ട്. ഇന്ന് രാവിലെയും താന്‍ അവരോട് കുശലാന്വേഷണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ താന്‍ സന്ദര്‍ശിച്ച മസ്ക്കുലാര്‍ ഡിസ്ട്രോഫി സ്ഥാപനത്തെ പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ച കാര്യം അദ്ദേഹം പറഞ്ഞു. അതില്‍ വളരെ താത്പര്യം പ്രകടിപ്പിച്ച പ്രധാനമന്ത്രി തൊട്ടടുത്ത മന്‍ കീ ബാത്തില്‍ ആ സ്ഥാപനത്തെ പറ്റി പരാമര്‍ശിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സക്ഷമ സംസ്ഥാന സെക്രട്ടറി ഓ ആര്‍ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഷിജി ജി എസ് സ്വാഗതം ആശംസിച്ചു. ദിവ്യാംഗരായ അനന്യ, ഭവ്യശ്രീ, ഐശ്വര്യ എസ് നായര്‍, ജ്യോതിഷ് എന്നിവര്‍ അവതരിപ്പിച്ച കലാ പ്രകടനം ഗവര്‍ണറും സംഘവും ആസ്വദിച്ചു. രാജ്ഭവനില്‍ അതിഥികളായി എത്തിയ കുട്ടികള്‍ക്ക് സമ്മാനങ്ങളും മധുരവും നല്‍കിയാണ് അദ്ദേഹം മടക്കി അയച്ചത്.
തിരുവനന്തപുരം താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ആറ്റുകാല്‍ ദേവീ ഹോസ്പിറ്റലുമായി ചേര്‍ന്ന് സക്ഷമ സംഘടിപ്പിച്ച രണ്ടാമത്തെ പരിപാടിയില്‍ ചിത്ര രചനയും കലാ പരിപാടികളും അരങ്ങേറി. തുടര്‍ന്ന് രണ്ടു ഗ്രൂപ്പുകളും വേളി ടൂറിസ്റ്റ് വില്ലേജിലേക്ക് ഉല്ലാസയാത്ര നടത്തി. നെയ്യാറ്റിന്‍കര താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ മുപ്പതംഗ സംഘം കോവളത്തേക്ക് ഉല്ലാസ യാത്ര നടത്തി.

Tags: SakshamaAutism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌
Kollam

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

Health

ഓട്ടിസം നേരത്തെ കണ്ടെത്താം : രക്ത മൂത്ര പരിശോധനകളിലൂടെ

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

Varadyam

പ്രതീക്ഷയുടെ പുതുവെളിച്ചമായി ഇല്ലം ആയുര്‍വേദ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.