Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2030ല്‍ ഇന്ത്യ 7ലക്ഷംകോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകുമെന്ന് ഡ്യൂഷേ ബാങ്ക് സിഇഒ; ഇന്ത്യ 7 മുതല്‍ എട്ട് ശതമാനം വരെ സാമ്പത്തികവളര്‍ച്ച നേടും

2030ല്‍ ഇന്ത്യ 7ലക്ഷംകോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് ഡ്യൂഷേ ബാങ്ക് സിഇഒ കൗഷിക് ഷപാരിയ. അടുത്ത അഞ്ച് വര്‍ങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച നിര്‍ണ്ണായകമാണെന്നും ഏഴ് മുതല്‍ എട്ട് ശതമാനം വരെ വളര്‍ച്ച ഇന്ത്യ നിലനിര്‍ത്തുമെന്നും കൗഷിക് ഷപാരിയ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2025, 05:36 pm IST
inIndia, Business
ഡ്യൂഷേ ബാങ്ക് സിഇഒ കൗശിക് കപാരിയ (വലത്ത്)

ഡ്യൂഷേ ബാങ്ക് സിഇഒ കൗശിക് കപാരിയ (വലത്ത്)

ന്യൂദല്‍ഹി: 2030ല്‍ ഇന്ത്യ 7ലക്ഷംകോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് ഡ്യൂഷേ ബാങ്ക് സിഇഒ കൗഷിക് ഷപാരിയ. അടുത്ത അഞ്ച് വര്‍ങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച നിര്‍ണ്ണായകമാണെന്നും ഏഴ് മുതല്‍ എട്ട് ശതമാനം വരെ വളര്‍ച്ച ഇന്ത്യ നിലനിര്‍ത്തുമെന്നും ഡ്യൂഷേ ബാങ്കിന്റെ ഇന്ത്യയുടേയും എമര്‍ജിങ്ങ് എഷ്യയുടെയും സിഇഒ ആയ കൗഷിക് ഷപാരിയ പറഞ്ഞു.

മറ്റ് രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടേത് വെറും വളര്‍ച്ചയായിരിക്കില്ലെന്നും വെറുമൊരു സാമ്പത്തിക വികാസം എന്നതിനപ്പുറമുള്ള കുതിപ്പായിരിക്കുമെന്നും  കൗഷിക് ഷപാരിയ പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു വികസനത്തില്‍ ഇന്ത്യ ശ്രദ്ധിക്കണമെന്നും ആളോഹരി വരുമാനവും ഘടനപരമായ പരിവര്‍ത്തനങ്ങളും സുസ്ഥിരമായി നിലനിര്‍ത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ എല്ലാവര്‍ക്കും ഒരുപോലെ പുരോഗതി കൈവരിക്കാനാകുകയും വേണം. -കൗഷിക് ഷപാരിയ പറഞ്ഞു.

2023ല്‍ നിന്നും 2030ല്‍ എത്തുന്നതോടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇരട്ടിയായി. 2023ല്‍ വെറും 3.5 ലക്ഷം കോടി ഡോളര്‍ മാത്രമായിരുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയാണ് 2030ല്‍ 7 ലക്ഷം കോടി ഡോളര്‍ ആയി മാറിയത്. -കൗഷിക് ഷപാരിയ ചൂണ്ടിക്കാട്ടി. ഈ ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യയുടെ ആളോഹരി വരുമാനവും ഇരട്ടിയാകും. ഏകദേശം 4500 ഡോളര്‍ ആയി അത് മാറും.

Tags: EonomyKaushikShapariaDeutscheBankpercapitaincome7trillioneconomyGDPIndianeconomy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Main Article

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.