Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

ഇന്ത്യയുടെ 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസമായ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയെന്നതിനെ പിന്തുണച്ച് കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായി അറിയപ്പെടുന്ന മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 09:53 pm IST
inIndia, Business
മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയുടെ 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസമായ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയെന്നതിനെ പിന്തുണച്ച് കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായി അറിയപ്പെടുന്ന മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ. ഇക്കാലയളവിലെ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച 2.6% മാത്രമെന്ന മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ കണ്ടെത്തല്‍ മോണ്ടെക് സിംഗ് അലുവാലിയ തള്ളി.

ഇതോടെ മോദി സര്‍ക്കാരിന്റെ സാമ്പത്തിക നേട്ടത്തിന്റെ ശോഭ കെടുത്താനുള്ള കോണ്‍ഗ്രസ് ഗൂഢാലോചന പാളി. കോണ്‍ഗ്രസ് ക്യാമ്പിലെ സാമ്പത്തിക വിദഗ്ധരില്‍ അറിയപ്പെടുന്ന ആളാണ് മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ.

കഴിഞ്ഞ വർഷത്തെ ജിഡിപി പുതുക്കി നിശ്ചയിച്ചതുകൊണ്ടാണ് ആദ്യ പാദത്തില്‍ 7.8% വളർച്ച സർക്കാരിന് കാണിക്കാനായതെന്നായിരുന്നു മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ ആരോപണം. എന്നാല്‍ ഇതിനെ തള്ളിക്കളഞ്ഞുകൊണ്ട് മൊണ്ടേക് സിങ് അഹ്ലുവാലിയ പറഞ്ഞത് .ജിഡിപി വളർച്ച കണക്കു കൂട്ടുന്ന രീതിയിലെ മാറ്റം കണക്കിലെടുക്കണമെന്നായിരുന്നു. ജിഡിപി കണക്കുകൂട്ടാൻ ഇപ്പോഴത്തെ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന രീതി മെച്ചപ്പെട്ടതാണെന്ന് ലോക ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ നീല്‍കണ്ഠ ശർമ്മയും പറഞ്ഞു.

അടിസ്ഥാന വർഷം മാറ്റിയ ശേഷമുള്ള പുതിയ രീതിയും പഴയ രീതിയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്നും നീല്‍കണ്ഠ ശർമ്മ വ്യക്തമാക്കി.

ആരാണ് മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളുടെ പ്രധാന സാമ്പത്തിക ശില്പിയും നയ ഉപദേഷ്ടാവുമായി സേവനമനുഷ്ഠിച്ച പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് മോണ്ടെക് സിംഗ് അലുവാലിയ, പ്രത്യേകിച്ച് 2004 മുതൽ 2014 വരെ ഇന്ത്യ ഭരിച്ച ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായിരുന്നു ഇദ്ദേഹം. അതുകൊണ്ട് തന്നെ 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസ സാമ്പത്തിക കണക്കുകളില്‍ ജിഡിപി 7.8 ശതമാനം വളര്‍ച്ച നേടിയെന്നത് മോദി സര്‍ക്കാരിന്റെ നേട്ടമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് എതിരായ നിലപാടെടുക്കേണ്ട മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ തന്നെ ഇന്ത്യയുടെ ജിഡിപിയെ ഉയര്‍ത്തിപ്പിടിച്ചത് കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യാ ടുഡേയുടെ സീനിയര്‍മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ളവരും പത്തിമടക്കിയിരിക്കുകയാണ്. .

Tags: 7.8 per cent growthEconomic Growth’modiGDPIndian economic growthLatest newsMontek Singh Ahluwalia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.