Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആശ പ്രവര്‍ത്തകരുടെ സമരത്തിന് എന്‍ഡിഎ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2025, 08:56 am IST
inKerala
എന്‍ഡിഎ നേതൃയോഗത്തിന് എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഹാരമണിയിച്ച് സ്വീകരിക്കുന്നു

എന്‍ഡിഎ നേതൃയോഗത്തിന് എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഹാരമണിയിച്ച് സ്വീകരിക്കുന്നു

ചേര്‍ത്തല: ആശമാര്‍ നടത്തുന്ന സമരത്തിന് പൂര്‍ണ പിന്തുണയുമായി എന്‍ഡിഎ. ചേര്‍ത്തലയില്‍ നടന്ന എന്‍ഡിഎ നേതൃയോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്. യോഗം അംഗീകരിച്ച രാഷ്‌ട്രീയ പ്രമേയത്തില്‍ ആശാ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യവും സ്ത്രീവിരുദ്ധ നിലപാടുകളുമാണ് സമരം പരിഹാരമാകാത്തതിനു പിന്നിലെന്നും കോടികള്‍ പലപേരുകളില്‍ ധൂര്‍ത്തടിക്കുമ്പോഴാണ് ആശമാര്‍ക്കുനേരേ സര്‍ക്കാര്‍ മുഖം തിരിക്കുന്നത്. വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളിലേക്കിറങ്ങുന്നതിനും യോഗം തീരുമാനിച്ചു. പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത കാടന്‍ നയങ്ങളാണ് കേരളത്തെ തകര്‍ക്കുന്നത്. ഇതുമൂലം സംരംഭകര്‍ കേരളത്തില്‍ നിന്നകലുന്നു. ഇതിനു പരിഹാരമായി കേന്ദ്രത്തിനൊപ്പം കേരളവും വികസിക്കേണ്ടതുണ്ടെന്ന മുദ്രാവാക്യമുയര്‍ത്തി. പുതിയതലമുറയ്‌ക്ക് ആത്മവിശ്വാസം നല്‍കി രംഗത്തിറങ്ങണം.

സര്‍ക്കാരിനു ഓശാനപാടി കേന്ദ്രത്തെ എതിര്‍ക്കുന്ന സംസ്ഥാനത്തെ പ്രതിപക്ഷത്തിനു സര്‍ക്കാരിനെ നേരിടാനുള്ള കരുത്തില്ലെന്നും സമ്പൂര്‍ണ പരാജയമാണെന്നും രാഷ്‌ട്രീയ പ്രമേയത്തില്‍ പറയുന്നു. തീരദേശ ജനതയുടെ ദുരിതമകറ്റാന്‍ കഴിയാത്ത സര്‍ക്കാരും പ്രതിപക്ഷവും ഇപ്പോള്‍ കടല്‍മണല്‍ ഖനനം ഉയര്‍ത്തി തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍ഡിഎ രംഗത്തിറങ്ങും.
വഖഫ് ഭേദഗതി ബില്ലിലെ നിലപാടില്‍ സംസ്ഥാനത്തെ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ തീരദേശജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് മറ്റൊരു പ്രമേയത്തില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ നിസ്സഹായരായ ലക്ഷങ്ങള്‍ക്കു രക്ഷയൊരുക്കുന്ന ബില്‍കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു. ബില്‍ വായിച്ചുപോലും നോക്കാതെയാണ് മുസ്ലിം വിരുദ്ധമെന്ന പ്രചരണം നടത്തുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്നതാണ് പ്രമേയം.പ്രമേയത്തില്‍ തീരദേശ മത്സ്യതൊഴിലാളികള്‍ക്കുണ്ടായ നേട്ടങ്ങള്‍ ഉയര്‍ത്തി അവര്‍ക്കിടയിലേക്കിറങ്ങുന്നതിനും യോഗം തീരുമാനിച്ചു. 10-ന് മുനമ്പത്ത് പ്രത്യേക സമ്മേളനം നടത്തും.

ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ്ചന്ദ്രശേഖറിനു യോഗത്തില്‍ സ്വീകരണം നല്‍കി. കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, നേതാക്കളായ വി.മുരളീധരന്‍, കുമ്മനം രാജശേഖരന്‍, പി. കെ.കൃഷ്ണദാസ്, കെ. പത്മകുമാര്‍, കെ.എ.ഉണ്ണികൃഷ്ണന്‍, സംഗീത വിശ്വനാഥന്‍,നിയാസ് വൈദ്യരാഗം,പിഎച്ച്.രാമചന്ദ്രന്‍, കുരുവിള മാത്യു, വി.വി.രാജേന്ദ്രന്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, പേരൂര്‍ക്കട ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Rajeev ChandrasekharNDAAsha workers strike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

പുതിയ വാര്‍ത്തകള്‍

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.