Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിക്ഷാ കാലാവധിക്കു മുന്‍പ് ജയിലില്‍ നിന്ന് പുറത്തിറങ്ങാമെന്ന ഷെറിന്‌റെ മോഹം പൊലിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2025, 10:40 pm IST
in Kerala

തിരുവനന്തപുരം: കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഷെറിന് ശിക്ഷാ കാലാവധിക്കു മുന്‍പ് പുറത്തിറങ്ങാമെന്ന മോഹം പൊലിയുന്നു. ഇളവ് നല്‍കി വിട്ടയയ്‌ക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ ആക്‌ഷേപങ്ങള്‍ക്കിടയാക്കിയതോടെ ഫയല്‍ ഗവര്‍ണ്ണര്‍ക്ക് അയ്‌ക്കാതെ മാറ്റിവച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതിനിടെ ജയിലില്‍ സഹതടവുകാരിയയെ കയ്യേറ്റം ചെയ്തുവെന്ന ആക്‌ഷേപം ഉയര്‍ന്നതും ഷെറിന് വിനയായി.
രണ്ടുമാസം മുന്‍പാണ് നല്ല നടപ്പ് പരിഗണിച്ച് ഷെറിനെ ശികഷാ ഇളവ് നല്‍കി വിട്ടയയ്‌ക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ഇതോടെ ഇത്രയും കൂരമായ കൊലപാതകം നടത്തിയ ഒരാളെ കാലാവധി തീരുംമുന്‍പ് വിട്ടയ്‌ക്കുന്നത് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‌റെ താല്‍പര്യപ്രകാരമാണെന്നു വരെ ആക്‌ഷേപം ഉയര്‍ന്നിരുന്നു. അതും പേരാഞ്ഞാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സര്‍ക്കാരിനെ വെട്ടിലാക്കിക്കൊണ്ട് ജയിലില്‍ സഹതടവുകാരിയെ ഷെറിന്‍ മര്‍ദ്ദിച്ചുവെന്ന ആരോപണം ഉയര്‍ന്നത്. ഷെറിന്‌റെ മോചനം തടയാന്‍ ചിലര്‍ ആസൂത്രണം ചെയ്തതാണ് ഇതെന്ന് വ്യാഖ്യാനം ഉണ്ടായെങ്കിലും സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഫയല്‍ ഗവര്‍ണര്‍ക്ക് അയയ്‌ക്കാതെ സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്.

 

 

Tags: ReleasedhopeSherindashed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

World

ബലൂചിസ്ഥാനിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഎല്‍എ, വനിതാ ‘ഫിദായി’കളുടെ ചിത്രം പുറത്തുവിട്ടു

Palakkad

തേങ്കുറിശ്ശി ദുരഭിമാനക്കൊല; ഹരിതയ്‌ക്ക് വീടൊരുക്കാന്‍ ജീവകാരുണ്യ സംഘടനയായ ഹോപ്പ്

Kerala

ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍

India

കേന്ദ്ര സര്‍ക്കാരിന്റെ പിഎം-കിസാന്‍ പദ്ധതിയില്‍ നിന്നുള്ള 21 ാം ഗഡു ഈ മാസം പ്രഖാപിച്ചേക്കും

പുതിയ വാര്‍ത്തകള്‍

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.