Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അമ്പലങ്ങള്‍ മികച്ച സാംസ്‌കാരിക കേന്ദ്രങ്ങളായി മാറണം: വിജി തമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2025, 11:40 am IST
inThiruvananthapuram

തിരുവനന്തപുരം: അമ്പലങ്ങള്‍ മികച്ച സാംസ്‌കാരിക കേന്ദ്രങ്ങളായി മാറണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു.

കരമന പള്ളിത്താനം മണ്ണടി ശ്രീ ഭഗവതി മഹാദേവര്‍ ക്ഷേത്രത്തിലെ മീനതിരുവാതിര ഉത്സവാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. വര്‍ധിച്ച് വരുന്ന അക്രമോത്സുകതയും ലഹരി ഉപഭോഗവും കുടുംബചിദ്രങ്ങളും വിവാഹമോചനങ്ങളും ആത്മഹത്യാ പ്രവണതയുമൊക്കെ വിരല്‍ ചൂണ്ടുന്നത് സമൂഹത്തിലുണ്ടായിരിക്കുന്ന മൂല്യച്യുതിയിലേക്കാണ്. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളെ പരിത്യജിച്ചതും വൈദേശിക സാംസ്‌കാരിക അധിനിവേശത്തിന് വഴിപ്പെട്ടതുമാണ് ഈ അവസ്ഥയ്‌ക്ക് കാരണം. ഇതിന് പരിഹാരം കാണാന്‍ ക്ഷേത്രങ്ങളെ സാംസ്‌കാരിക കേന്ദ്രങ്ങളും കൂടിയാക്കി വിശ്വാസി സമൂഹത്തെ മൂല്യച്യുതികളില്‍ നിന്ന് കൈപിടിച്ചുയര്‍ത്താനാകാണമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.ഷാജി സദാശിവന്‍ തമ്പി അധ്യക്ഷനായി. സെക്രട്ടറി എല്‍.വി.ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ കരമന അജിത്ത്, ബിന്ദു മേനോന്‍, മുന്‍ കൗണ്‍സിലര്‍ പുഷ്പലത, കരമന എന്‍എസ്എസ് കരയോഗം പ്രസിഡന്റ് എസ്.ഉപേന്ദ്രന്‍ നായര്‍, സെക്രട്ടറി എ.സതീഷ്‌കുമാര്‍, ഉത്സവകമ്മിറ്റി ചെയര്‍മാന്‍ ആര്‍.പി.നായര്‍ എന്നിവര്‍ സംസാരിച്ചു. നിര്‍മ്മാണം ആരംഭിക്കുന്ന ഭദ്രകാളി ക്ഷേത്രത്തിന്റെ ധനസമാഹരണം പി.ബിജുകുമാര്‍, സിന്ധു ബിജു കുമാര്‍ എന്നിവരില്‍നിന്നും ഒരു ലക്ഷം രൂപ സ്വീകരിച്ച് കൊണ്ട് മുന്‍ പ്രസിഡന്റ് പി. രാജശേഖരന്‍ നായരും, വികസന സമിതി ജനറല്‍ കണ്‍വീനര്‍ ബി.അനില്‍കുമാറും ചേര്‍ന്ന് ഏറ്റുവാങ്ങി തുടക്കം കുറിച്ചു.

Tags: cultural centersThiruvananthapuramTemplesviji thampiLocal News
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Samskriti

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.