Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ചരിത്രപരമായ സന്ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2025, 10:36 am IST
inEditorial

സമാദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ആസ്ഥാനമായ നാഗ്പൂര്‍ സന്ദര്‍ശിച്ചത് പല നിലകളിലും പ്രാധാന്യമര്‍ഹിക്കുന്നു. സംഘസ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റേയും, രണ്ടാം സര്‍സംഘചാലക് മാധവ സദാശിവ ഗോള്‍വല്‍ക്കറുടെയും സ്മൃതി മന്ദിരങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി, രണ്ട് മഹാപുരുഷന്‍മാര്‍ക്കും പ്രണാമങ്ങള്‍ അര്‍പ്പിക്കുകയുണ്ടായി. ഭാരതീയ സംസ്‌കാരത്തിനും ദേശീയതയ്‌ക്കും രാഷ്‌ട്രത്തിന്റെ അഖണ്ഡതയ്‌ക്കുമായി സമര്‍പ്പിക്കപ്പെട്ട നാഗ്പൂര്‍ എന്ന ഈ പുണ്യഭൂമി രാഷ്‌ട്ര സേവനത്തിന്റെ വഴികളില്‍ ഇനിയുമിനിയും മുന്നേറുവാന്‍ പ്രചോദനം നല്‍കുന്നുവെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ദേശസ്‌നേഹികളുടെ മനസ്സുകളെ അഭിമാന നിര്‍ഭരമാക്കുന്നു. പൂജനീയ ഡോക്ടര്‍ജിയുടെയും പൂജനീയ ഗുരുജിയുടെയും ഓര്‍മ്മകള്‍ രാഷ്‌ട്ര സേവനത്തിനായി സ്വയം സമര്‍പ്പിച്ച ലക്ഷക്കണക്കിന് സ്വയംസേവകരുടെ ഊര്‍ജ്ജസ്രോതസ്സ് ആണെന്ന് കൂടി പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ഡോക്ടര്‍ജി സ്മൃതി മന്ദിരത്തിലെ സന്ദര്‍ശകപുസ്തകത്തില്‍ പ്രധാനമന്ത്രി കുറിച്ച ഈ വാക്കുകള്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം എന്ന ലോകോത്തര സംഘടനയെ സ്‌നേഹിക്കുന്നവര്‍ ഒരിക്കലും മറക്കില്ല.

സ്മൃതി മന്ദിരത്തില്‍ ചെലവഴിച്ച നിമിഷങ്ങള്‍ അനുഭൂതി ദായകമായിരുന്നുവെന്ന് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ച പ്രധാനമന്ത്രി, ആര്‍എസ്എസ് ഭാരതത്തിന്റെ അമര സംസ്‌കൃതിയുടെ അക്ഷയ വടവൃക്ഷമാണെന്ന് നാഗ്പൂര്‍ നഗരത്തില്‍ മാധവ നേത്രാലയത്തിന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടുകൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തത് സ്വയംസേവകനായ ഒരു പ്രധാനമന്ത്രിയില്‍ നിന്ന് കേള്‍ക്കാന്‍ കാത്തിരുന്ന വാക്കുകള്‍ തന്നെയാണ്. സ്വയംസേവകനും സേവനവും രണ്ടല്ല, എവിടെ സേവനം ആവശ്യമുണ്ടോ അവിടെ സ്വയംസേവകരുണ്ട് എന്നുകൂടി പ്രധാനമന്ത്രി പറഞ്ഞത് പതിറ്റാണ്ടുകളായി രാഷ്‌ട്രീയ സ്വയംസേവക സംഘം നടത്തിക്കൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥമായ സേവനത്തിനുള്ള അംഗീകാരമാണ്. ഗുജറാത്തിലെ സ്വയംസേവകനില്‍ നിന്നാണല്ലോ രാഷ്‌ട്രത്തിന്റെ പ്രധാന സേവകനിലേക്ക് നരേന്ദ്ര മോദി വളര്‍ന്നത്. രാമനില്‍ നിന്ന് രാഷ്‌ട്രത്തിലേക്ക് എന്ന ജീവമന്ത്രം മനസ്സില്‍ ആവാഹിച്ചാണ് സ്വയം സേവകര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഒരു പ്രധാനമന്ത്രി പറയുമ്പോള്‍ അതില്‍ സ്വയംസേവകര്‍ക്ക് സവിശേഷമായ ചാരിതാര്‍ത്ഥ്യം അനുഭവിക്കാം.

പ്രധാനമന്ത്രിയായശേഷം ആദ്യമായി നാഗ്പൂരിലെ സംഘത്തിന്റെ ആസ്ഥാനം സന്ദര്‍ശിച്ച നരേന്ദ്രമോദിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതുമായി മോദി നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായിരുന്നു. സംഘത്തിന്റെ ആസ്ഥാനം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് ചില മാധ്യമങ്ങള്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണ്. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി സംഘത്തിന്റെ നാഗ്പൂര്‍ ആസ്ഥാനം സന്ദര്‍ശിക്കുകയുണ്ടായി. ബിജെപി നേതാവായ വാജ്‌പേയി നല്ല വ്യക്തിയാണെന്നും, എന്നാല്‍ മോശം പ്രസ്ഥാനത്തിലാണെന്നും പലരും വിമര്‍ശിക്കുകയുണ്ടായി. നല്ല വ്യക്തിക്ക് ഒരിക്കലും തെറ്റായ പ്രസ്ഥാനത്തില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നായിരുന്നു വാജ്‌പേയി നല്‍കിയ മറുപടി. സംഘം തന്റെ ആത്മാവാണെന്നും, അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെടേണ്ട ദേശീയ ദൗത്യമാണെന്നും പ്രഖ്യാപിച്ച് വാജ്‌പേയി വിമര്‍ശകരുടെ, സംഘവിരുദ്ധരുടെ വായടപ്പിക്കുകയുണ്ടായി.

വാജ്‌പേയിയില്‍ നിന്ന് നരേന്ദ്ര മോദിയില്‍ എത്തുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍പോലും അപ്രസക്തമാവുന്നു. തന്നെ ജനസേവകനായി രൂപപ്പെടുത്തിയത് രാഷ്‌ട്രീയ സ്വയംസേവക സംഘമാണെന്ന് ഈയിടെ ഒരു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന് അനുവദിച്ച അഭിമുഖത്തില്‍ മോദി പറയുകയുണ്ടായി. ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടനയാണെന്നും മറ്റും രാഷ്‌ട്രീയപ്രേരീതമായി വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ആ പ്രസ്ഥാനത്തിന്റെ അഭിന്നാംശമായ ഒരാള്‍ മൂന്നു തവണ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഈ ഭരണാധികാരി താന്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്വയംസേവകരില്‍ ഒരാളാണെന്നു പറയുകയും, രാഷ്‌ട്ര സേവനത്തിന്റെ പാതയില്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സംഘത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അഭിമാനകരമാണ്.

 

Tags: Prime Minister Narendra ModiNagpurRashtriya Swayamsevak Sangh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.