Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ മതേതരമായി നില്‍ക്കുന്നത് ഹിന്ദു ഭൂരിപക്ഷ രാജ്യമായതിനാല്‍: കെ.കെ.മുഹമ്മദ്

ഇന്ത്യ മതേതരമായി നില്‍ക്കുന്നത് ഹിന്ദു ഭൂരിപക്ഷ രാജ്യമായതിനാലാണെന്ന് പുരാവസ്തുവിദഗ്ധര്‍ കെ.കെ. മുഹമ്മദ്. അദ്ദേഹം ഒരു യുട്യൂബ് അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ഇത് മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നെങ്കില്‍ ഇന്ത്യ ഒരിയ്‌ക്കലും മതേതരരാജ്യമായി നിലനില്‍ക്കില്ല. അതാണ് ഹിന്ദുമതത്തിന്റെ മഹത്വം. -കെ.കെ. മുഹമ്മദ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2025, 10:56 pm IST
inIndia
അയോധ്യക്ഷേത്രഭൂമി പര്യവേക്ഷണത്തിന്‍റെ ഭാഗമായി കുഴിച്ചുപരിശോധിക്കുന്നു. കെ.കെ. മുഹമ്മദിനെ കാണാം

അയോധ്യക്ഷേത്രഭൂമി പര്യവേക്ഷണത്തിന്‍റെ ഭാഗമായി കുഴിച്ചുപരിശോധിക്കുന്നു. കെ.കെ. മുഹമ്മദിനെ കാണാം

ന്യൂദല്‍ഹി: ഇന്ത്യ മതേതരമായി നില്‍ക്കുന്നത് ഹിന്ദു ഭൂരിപക്ഷ രാജ്യമായതിനാലാണെന്ന് പുരാവസ്തുവിദഗ്ധര്‍ കെ.കെ. മുഹമ്മദ്. അദ്ദേഹം ഒരു യുട്യൂബ് അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ഇത് മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നെങ്കില്‍ ഇന്ത്യ ഒരിയ്‌ക്കലും മതേതരരാജ്യമായി നിലനില്‍ക്കില്ല. അതാണ് ഹിന്ദുമതത്തിന്റെ മഹത്വം. -കെ.കെ. മുഹമ്മദ് പറഞ്ഞു.

https://twitter.com/ARanganathan72/status/1906242276176822353

ബാബറി മസ്ജിദിനടിയില്‍ രാമക്ഷേത്രമുണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ കണ്ടെത്തുകയും ശക്തിയുക്തം വാദിക്കുകയും ചെയ്ത പുരാവസ്തുഗവേഷകന്‍ കൂടിയാണ് കെ.കെ. മുഹമ്മദ്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തതായും ആരോപിക്കപ്പെടുന്നു.

കൃഷ്ണനും രാമനും അല്ല നിങ്ങളുടെ ഇതിഹാസപുരുഷന്‍ എങ്കില്‍, നിങ്ങളുടെ ദേശീയ നായകന്‍ എങ്കില്‍ നിങ്ങള്‍ ഒരിയ്‌ക്കലും ഒരു പരിപൂര്‍ണ്ണ മുസ്ലിമല്ല. – അദ്ദേഹം ഇന്‍റര്‍വ്യൂവില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ അഭിമുഖത്തിന്റെ പ്രസക്തഭാഗം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ഹിന്ദുത്വ ദര്‍ശനത്തില്‍ വിശ്വസിക്കുന്ന എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ ആനന്ദ് രംഗനാഥന്‍.

Tags: IndiaSecularASIHIndutwaBabrimasjidAyodhyaRamtempleHindureligionKKMohammedAyodhyaexploration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

സംഘ ശതാബ്ദിയുടെ ഭാഗമായി കൊല്ലം ചിന്നക്കട നാണി ഹോട്ടലില്‍ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തിന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കര്‍ ദീപം തെളിയിക്കുന്നു
Kerala

ഹിന്ദുത്വം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു: സുനില്‍ ആംബേക്കര്‍

News

ഭോജശാല സരസ്വതീക്ഷേത്രത്തിൽ വിശ്വാസികൾ പൂജതുടങ്ങി, ആഹ്ലാദത്തിൽ കീർത്തനാലാപനങ്ങൾ; ഇനി വിഗ്രഹം തിരിച്ചെടുക്കണം

Kerala

ലൈംഗികാതിക്രമ കേസിൽ ഗ്രേഡ് എഎസ്ഐ അറസ്റ്റിൽ; മുജീബ് റഹ്മാൻ മോശമായി പെരുമാറിയത് പരാതി നല്‍കാനെത്തിയ യുവതിയോട്

India

‘ഞാന്‍ കരുതിയത് ആര്‍എസ്എസില്‍ ബ്രാഹ്മണരേ ഉള്ളൂ എന്നാണ്, പക്ഷെ എല്ലാ സമുദായത്തില്‍ പെട്ടവരുംഉണ്ട്, അവര്‍ക്ക് മുസ്ലിം വിരോധമില്ല’

പുതിയ വാര്‍ത്തകള്‍

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.