Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആവിഷ്കാരസ്വാതന്ത്ര്യം ജന്മാവകാശമല്ല, ചിലര്‍ അതിനെ രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ഉപയോഗിക്കുന്നു: കുനാല്‍ കമ്രയ്‌ക്കെതിരെ യോഗി ആദിത്യനാഥ്

ആവിഷ്കാര സ്വാതന്ത്ര്യം ജന്മാവകാശമല്ലെന്നും ചിലര്‍ അത് രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ഉപയോഗിക്കുകയാണെന്നും യോഗി ആദിത്യനാഥ്. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് പരിഹസിച്ച സ്റ്റാന്‍പ് കൊമേഡിയനായ കുനാല്‍ കമ്രയെ വിമര്‍ശിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2025, 06:50 pm IST
inIndia
യോഗി ആദിത്യനാഥ് (ഇടത്ത്) കുനാല്‍ കമ്ര (വലത്ത്)

യോഗി ആദിത്യനാഥ് (ഇടത്ത്) കുനാല്‍ കമ്ര (വലത്ത്)

ലഖ്നൗ: ആവിഷ്കാര സ്വാതന്ത്ര്യം ജന്മാവകാശമല്ലെന്നും ചിലര്‍ അത് രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ഉപയോഗിക്കുകയാണെന്നും യോഗി ആദിത്യനാഥ്. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് പരിഹസിച്ച സ്റ്റാന്‍പ് കൊമേഡിയനായ കുനാല്‍ കമ്രയെ വിമര്‍ശിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

ആവിഷ്കാരസ്വാതന്ത്ര്യത്തെ വ്യക്തികളെ ആക്രമിക്കാന്‍ ചിലര്‍ ഉപയോഗിക്കുന്നു. രാജ്യത്ത് ഭിന്നതയുണ്ടാക്കാനും ചിലര്‍ ആവിഷ്കാരസ്വാതന്ത്ര്യത്തെ ഉപയോഗിക്കുകയാണ്.- യോഗി ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് മോദി വിരുദ്ധനായ കൊമേഡിയന്‍ കുനാല്‍ കമ്ര പരിഹസിച്ചത്. ഇതിനെതിരെ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ കുനാല്‍ കമ്രയ്‌ക്കെതിരെ കേസുണ്ട്. ഏക് നാഥ് ഷിന്‍ഡേ പ്രവര്‍ത്തകരില്‍ നിന്നും 500ഓളം ഭീഷണിപ്പെടുത്തുന്ന ഫോണ്‍ വിളികളും കുനാല്‍ കമ്രയ്‌ക്ക് കിട്ടി. ശിവേസനാപ്രവര്‍ത്തകരുടെ പ്രസാദം എന്തായാലും കുനാല്‍ കമ്രയ്‌ക്ക് കിട്ടുമെന്നും അത് മധുരമുള്ളതായാലും കയ്‌പുള്ളതായാലും സ്വീകരിച്ചോളാനും ഷിന്‍ഡേ പക്ഷം ശിവസേനക്കാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

മുംബൈയില്‍ ഒരു ഹോട്ടലില്‍ ഷൂട്ട് ചെയ്ത പരിപാടിയിലാണ് കുനാല്‍ കമ്ര ഏക് നാഥ് ഷിന്‍ഡേയെ പരിഹസിച്ചത്. അതിന് ശേഷം കുനാല്‍ കമ്ര തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നുവെന്ന് പറയുന്നു. പിന്നീടാണ് ഈ പരിപാടി സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിലര്‍ പ്രചരിപ്പിച്ചത്. ഇത് കണ്ട് രോഷാകുലരായ ഷിന്‍ഡേ പക്ഷം പ്രവര്‍ത്തകര്‍ പരിപാടി നടന്ന ഹോട്ടലിലെ സ്റ്റുഡിയോ തല്ലിത്തകര്‍ത്തിരുന്നു. ഈ സംഭവത്തിന് ശേഷം കുനാല്‍ കമ്ര ഒളിവിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുംബൈ പൊലീസ് രണ്ട് തവണ സമന്‍സ് അയച്ചെങ്കിലും രണ്ടാഴ്ച സമയം നീട്ടിച്ചോദിച്ചിരിക്കുകയാണ് കുനാല്‍ കമ്ര.

Tags: UttarpradeshYogiadityanathEknathshindeKunalKamraKunalkamracontroversyStandupComedian
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

India

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു
India

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

News

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.