Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാർഖണ്ഡിൽ രാമനവമി ആഘോഷത്തെ തകർക്കാൻ മതമൗലികവാദികളുടെ ശ്രമം : മംഗള ഘോഷയാത്രയ്‌ക്കിടെ കലാപകാരികൾ കല്ലെറിഞ്ഞു : അടിച്ചൊതുക്കി പോലീസ്

ഇന്നലെ രാത്രി 11 മണിയോടെ ജില്ലയിലെ ജുമാ മസ്ജിദ് ചൗക്കിന് സമീപമാണ് സംഭവം നടന്നത്. രാമനവമി ഉത്സവത്തിന്റെ ഭാഗമായി മംഗള ഘോഷയാത്ര നടത്തുന്നതിനിടെ ചില തീവ്ര ഇസ്ലാമിസ്റ്റുകൾ രാമഭക്തർക്ക് നേരെ കല്ലെറിയാൻ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2025, 02:35 pm IST
inIndia
ഹസാരിബാഗിൽ കലാപകാരികളെ നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ആകാശത്തേക്ക് വെടിയുതിർക്കുന്നു

ഹസാരിബാഗിൽ കലാപകാരികളെ നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ആകാശത്തേക്ക് വെടിയുതിർക്കുന്നു

റാഞ്ചി : ജാർഖണ്ഡിലെ ഹസാരിബാഗ് നഗരത്തിൽ രാമനവമിയോടനുബന്ധിച്ച് നടന്ന മംഗള ഘോഷയാത്രയ്‌ക്കിടെ മതമൗലികവാദികളുടെ അക്രമം. ഘോഷയാത്രയ്‌ക്ക് നേർക്ക് മതമൗലികവാദികൾ കല്ലേറ് നടത്തി. ഇവരുടെ അക്രമത്തിൽ നിരവധി നാശനഷ്ടങ്ങളും സംഭവിച്ചു. പ്രദേശത്ത് സംഘർഷഭരിതമായ അന്തരീക്ഷമാണ് നിലനിന്നിരുന്നത്.

ഒരു സംഗീതം പ്ലേ ചെയ്യുന്നതിനെച്ചൊല്ലിയാണ് തർക്കം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെ ജില്ലയിലെ ജുമാ മസ്ജിദ് ചൗക്കിന് സമീപമാണ് സംഭവം നടന്നത്. രാമനവമി ഉത്സവത്തിന്റെ ഭാഗമായി മംഗള ഘോഷയാത്ര നടത്തുന്നതിനിടെ ചില തീവ്ര ഇസ്ലാമിസ്റ്റുകൾ രാമഭക്തർക്ക് നേരെ കല്ലെറിയാൻ തുടങ്ങി.

തുടർന്ന് സ്ഥിതി കൂടുതൽ വഷളായി. ബഹളം കാരണം ഈദ് മാർക്കറ്റും അടച്ചിട്ടു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സ്ഥലത്തെത്തിയ പോലീസ് ആകാശത്തേക്ക് നാല് റൗണ്ട് വെടിവയ്‌ക്കുകയും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. ഹസാരിബാഗ് എസ്പി സ്ഥലത്തെത്തിയിരുന്നു.

സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം കല്ലെറിയലിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണ്. സമാധാനം നിലനിർത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്തതായി എസ്പി പറഞ്ഞു.

കൂടാതെ സംഭവസ്ഥലത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ജുമാ മസ്ജിദ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കല്ലെറിഞ്ഞ അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അവരെ ഉടൻ പിടികൂടുമെന്നും എസ്പി പറഞ്ഞു.

നേരത്തെ ഫെബ്രുവരി 26 മഹാശിവരാത്രി ദിനത്തിൽ ഹസാരിബാഗ് ജില്ലയിലെ ഇചക് പ്രദേശത്ത് സംഘർഷം ഉണ്ടായിരുന്നു. ഹൈന്ദവ പതാകകളും ഉച്ചഭാഷിണികളും സ്ഥാപിക്കാൻ പോയ ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികൾ കല്ലെറിയുകയായിരുന്നു.

Tags: hinduislamistsmuslimRamanavamiJharkhandStonepeltingHazaribagh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

India

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.