Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാള മനോരമ കത്തിച്ച് കത്തോലിക്ക ഇടവകകൾ; വേദങ്ങളും ബൈബിളും പഠിച്ചവർ ദുർമാർഗികളെന്ന പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2025, 12:05 pm IST
inKerala

കോട്ടയം: മലയാള മനോരമ പ്രസിദ്ധീകരിച്ച റമസാൻ ചിന്തകൾ ലേഖനത്തിൽ വേദങ്ങളും ബൈബിളും പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. ക്രിസ്ത്യൻ പത്രമെന്ന ലേബലുള്ള മനോരമയിൽ ബൈബിൾ പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശമുണ്ടായത് പത്രത്തിന്റെ വരിക്കാരായ ക്രിസ്ത്യാനികളെ ഞെട്ടിച്ചിട്ടുണ്ട്. വിദ്വേഷ പരാമർശത്തിനെതിരെ കത്തോലിക്ക സഭ ഇടവകകൾ പരസ്യമായി രംഗത്തിറങ്ങി. പല ഇടവകകളിലും വികാരിമാരുടെ നേതൃത്വത്തിൽ മനോരമ പത്രം കൂട്ടിയിട്ടു കത്തിച്ചു പ്രതിഷേധിച്ചു.

മലയാള മാധ്യമങ്ങളിൽ ഇസ്ലാമിക തീവ്രവാദികൾ നുഴഞ്ഞു കയറി എഡിറ്റോറിയൽ നിയന്ത്രണം പിടിച്ചെടുത്തു കഴിഞ്ഞെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ആര്യങ്കാവ് സെൻ്റ് മേരീസ് ഇടവക പള്ളിവികാരിയും വിശ്വാസികളും മനോരമപത്രം കൂട്ടിയിട്ടു കത്തിച്ചത്. ഈ വിഷയത്തിൽ സഭയുടെ കത്തിക്കൽ പ്രതിഷേധം തീർച്ചയായും നശീകരണത്തിന്റെ ഭാഷയായി വിലയിരുത്തേണ്ടതില്ല. ക്രിസ്തീയ സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഷ തന്നെയാണ് ഇതിൽ തെളിയുന്നതെന്ന് ഡോ: ഭാർഗവ റാം തന്റെ ഫേസ്ബുക്ക് ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

ക്രൈസ്തവഅവഹേളനത്തിൽ പ്രതിഷേധിച്ച് ആര്യങ്കാവ് സെൻ്റ് മേരീസ് ഇടവക പള്ളിവികാരിയും വിശ്വാസികളും കഴിഞ്ഞ ദിവസം മനോരമപത്രം കൂട്ടിയിട്ടു കത്തിച്ചു.
വേദങ്ങളും ബൈബിളും പഠിച്ചവർ ദുർമാർഗികളാണെന്നു നസ്രാണി മനോരമയിൽ തന്നെ എഴുതി വിടാൻ മാത്രം സ്വാധീനം കാപ്പന്റെ ഗ്രീൻ മീഡിയ സിൻഡിക്കേറ്റിനുണ്ട് എന്നാണ് ഇതിന് ഹേതുകമായ സംഭവത്തിൽ നിന്നും മനസ്സിലാക്കുന്നത്.
ഏതായാലും കണ്ടത്തിൽ മാപ്പിളമാർ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ഈ വിഷയത്തിൽ സഭയുടെ “കത്തിക്കൽ പ്രതിഷേധം” തീർച്ചയായും നശീകരണത്തിന്റെ ഭാഷയായി വിലയിരുത്തേണ്ടതില്ല.
ക്രിസ്തീയ സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഷ തന്നെയാണ് ഇതിൽ തെളിയുന്നത്.
ഈ കത്തിക്കൽ നടന്ന് രണ്ടു ദിവസങ്ങൾ ആയിട്ടും കണ്ടത്തിൽ മുതലാളിമാരുടെ ബിസിനസ്സ് പൊലിപ്പിക്കാൻ – ന്യായീകരിക്കാൻ “മൂട് താങ്ങി പ്രസ്താവന” ഇറക്കാൻ ക്രിസ്തീയ നേതാക്കൾ ഇതുവരെ തയ്യാറായില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം .
ഇനിയിത് ആവർത്തിച്ചാൽ തൊഴിലാളികൾ മാത്രമല്ല, കണ്ടത്തിൽ കുടുംബം നേരിട്ട് പ്രതിഷേധത്തിന്റെ ചൂട് അറിയുകയും ചെയ്യും.
മനോരമയ്‌ക്ക് ഇത്തരം അബദ്ധങ്ങൾ പറ്റാറില്ല.
മനോരമ, “നിരന്തരം നിർഭയം” നടത്തിപ്പോരുന്ന അവഹേളനം ഒന്നുമല്ലയിത്. തീർത്തും ഒറ്റപ്പെട്ട ഒരു സംഭവം മാത്രമാണ്.
മനോരമയുടെ ക്രിസ്തീയപക്ഷപാതിത്വവും അജണ്ടകളും “സേവനവും” സഭയ്‌ക്ക് ബോധ്യമില്ലാത്തതും അല്ല.
എങ്കിലും സ്വയം അപമാനം സഹിച്ച് ന്യായീകരിച്ച് മെഴുകി തങ്ങളുടെ ലേബലിൽ / അക്കൗണ്ടിൽ ആരും ബിസിനസ്സ് കൊഴുപ്പിക്കേണ്ട എന്ന നിലപാട്, അഭിമാനം ഉയർത്തിപ്പിടിക്കാൻ ഉതകുന്ന, രാഷ്ടീയമുക്തമായ ശരിയായ നിലപാട് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.
– ഡോ: ഭാർഗവ റാം

Tags: Malayala ManoramaArticleRamzan thoughtCatholic parishes
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

Kerala

വിഡി സതീശന്റെ മകള്‍ക്ക് തെറ്റ് പറ്റിയോ? ആകാശദൂത് കണ്ട് സതീശന്‍ കരഞ്ഞത് സൈബര്‍ സഖാക്കള്‍ ആഘോഷിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.