Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

:മലയാള മനോരമയുടെ ഇംഗ്ലീഷ് മാസികയായ ദ വീക്ക് എന്ന ഇംഗ്ലീഷ് വാരിക സിജെപിയുടെ വക്താവായ രത്ന സിങ്ങിനെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2026, 09:58 pm IST
inIndia

ന്യൂദല്‍ഹി:മലയാള മനോരമയുടെ ഇംഗ്ലീഷ് മാസികയായ ദ വീക്ക് എന്ന ഇംഗ്ലീഷ് വാരിക സിജെപിയുടെ വക്താവായ രത്ന സിങ്ങിനെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചു. ചെയ്ഞ്ച് മേക്കേഴ്സ് എന്ന പേരില്‍ ഇന്ത്യയില്‍ മാറ്റം കൊണ്ടുവരുന്നവരെക്കുറിച്ചുള്ള ലേഖനത്തിലാണ് രത്ന സിങ്ങിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സിജെപിയുടെ പ്രതിഷേധ തന്ത്രങ്ങളുടെ മുഖമായി എങ്ങിനെയാണ് രത്ന സിങ്ങ് മാറിയതെന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്. അഭിഭാഷകയായ രത്ന സിങ്ങ് എങ്ങിനെയാണ് കോടതിമുറിയിലെ തന്ത്രമുപയോഗിച്ച് ജനങ്ങളെ സമരത്തിന് ഇളക്കിവിട്ടത് എന്നാണ് മനോരമയുടെ വാഴ്‌ത്തല്‍. പക്ഷെ വാസ്തവത്തില്‍ ജന്തര്‍ മന്തറിലെ സമരത്തില്‍ പങ്കെടുത്തവര്‍ ഏതൊക്കെ മേഖലയില്‍ നിന്നും വന്നവരാണെന്നും ഇവരുടെ ലക്ഷ്യങ്ങള്‍ എന്തായിരുന്നു എന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ക്രിസ്ത്യന്‍ യുവാക്കളോട് ഈ സമരത്തില്‍ പങ്കുകൊള്ളാന്‍ പല പാതിരിമാര്‍ തന്നെ നേരിട്ട് ആഹ്വാനം ചെയ്തിരുന്നു. മുന്‍ ലൊയോള കോളെജ് പ്രിന്‍സിപ്പലായിരുന്ന ഫാ. എം.കെ. ജോര്‍ജ്ജ് എന്ന ജോര്‍ജ്ജ് മുത്തോലില്‍ ക്രിസ്ത്യന്‍ യുവാക്കളോട് ജന്തര്‍മന്തറില്‍ നടക്കുന്ന സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. സൊസൈറ്റി ഓഫ് ജീസസിന്റെ സൗത്ത് ഏഷ്യ റിജ്യണല്‍ അസിസ്റ്റന്‍റായ ഫാ. ജോര്‍ജ്ജ് മുത്തോലില്‍ ജന്തര്‍ മന്തറിലെ സമരത്തില്‍ പങ്കെടുക്കാന്‍ ക്രിസ്ത്യന്‍ യുവാക്കളോട് ആഹ്വാനം ചെയ്തുകൊണ്ട് ഒരു ക്രിസ്തീയ മാസികയില്‍ ലേഖനവും എഴുതിയിരുന്നു. വെല്ലൂര്‍ രൂപതയിലെ ബിഷപ്പമായി അംബ്രോസ് പിച്ചായി മുത്തു എന്ന മറ്റൊരു ബിഷപ്പും ക്രിസ്ത്യന്‍ യുവാക്കളോട് ജന്തര്‍ മന്തറിലെ സമരത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഫാദര്‍ പ്രകാശ് നേരിട്ട് ജന്തര്‍മന്തറില്‍ സന്നിഹിതനായിരുന്നു. കാരണം വിദേശ ഫണ്ടില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നതായിരുന്നു ഈ പ്രകോപനത്തിന് പിന്നില്‍.

ദുബായില്‍ കമ്പനി നടത്തുന്ന യുവാവ് നിലമ്പൂര്‍ സ്വദേശിയായ മുഹമ്മദ് ഷാജി മഠത്തില്‍ എന്ന യുവാവ് തന്റെ 23 ജീവനക്കാരെ ടിക്കറ്റും ചെലവിനുള്ള പണവും നല‍്കിയാണ് ദല്‍ഹിയിലെ ജന്തര്‍ മന്തറിലേക്ക് അയച്ചത്. ഇവരുടെ പ്രചോദനം സംഘപരിവാറിനെ എതിര്‍ക്കുക, മോദിയെ താഴെയിറക്കുക എന്നതായിരുന്നു. ഇതിന്റെ തെളിവുകളും പുറത്തുവന്നു. അവിടെ സമരക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിയ ചില മുസ്ലിം യുവാക്കള്‍ക്ക് ഈ പണം വിദേശത്ത് നിന്നും സംഭാവനയായി വന്നതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മറ്റൊന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ്. ഇവരുടെ പ്രവര്‍ത്തകരും സമരത്തിനെത്തി. ഇങ്ങിനെ മോദി സര്‍ക്കാരിനെതിരായ പല വികാരങ്ങളാണ് ജന്തര്‍ മന്തറിലെ സിജെപി സമരത്തിലേക്ക് പ്രക്ഷോഭകരെ ഒഴുക്കിവിട്ടത്.

Tags: The WeekMalayala ManoramaManoramaLatest newscjpRatna Singh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.