Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി കുനാല്‍ കമ്ര മഹാരാഷ്‌ട്ര കാണില്ല..കളിച്ചത് ഷിന്‍ഡേയോട് …ഹോട്ടല്‍ അടിച്ച് തകര്‍ത്ത് ശിവസേനക്കാര്‍

ബിജെപിയെയും ബിജെപി നേതാക്കളെയും പരിഹസിക്കുക ജീവിതവ്രതമാക്കി എടുത്ത ആളാണ് കുനാല്‍ മുംബൈ:കമ്ര എന്ന സ്റ്റാന്‍റപ് കൊമേഡിയന്‍. ഒരിയ്‌ക്കല്‍ റിപ്പബ്ലിക് ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമിയെ ഒരു ഫ്ലൈറ്റിനുള്ളില്‍വെച്ച് നേരിട്ട് ചോദ്യം ചെയ്ത് പ്രശ്നം സൃഷ്ടിച്ച എന്‍ജിഒ, ജിഹാദി പക്ഷത്തിന്റെ നായകനാണ് കുനാല്‍ കമ്ര. പക്ഷെ മഹാരാഷ്‌ട്രയില്‍ ഏക്നാഥ് ഷിന്‍ഡേയോട് കളിച്ചതേ ഓര്‍മ്മയുള്ളൂ. കുനാല്‍ കമ്രയുടെ പരിപാടി സംഘടിപ്പിച്ച ഹോട്ടല്‍ തന്നെ ഷിന്‍ഡെ പക്ഷം ശിവസൈനികര്‍ അടിച്ചുതകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 06:40 pm IST
in India
സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്ര (വലത്ത്) എക് നാഥ് ഷിന്‍ഡേ (ഇടത്ത്)

സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്ര (വലത്ത്) എക് നാഥ് ഷിന്‍ഡേ (ഇടത്ത്)

മുംബൈ: ബിജെപിയെയും ബിജെപി നേതാക്കളെയും പരിഹസിക്കുക ജീവിതവ്രതമാക്കി എടുത്ത ആളാണ് കുനാല്‍ മുംബൈ:കമ്ര എന്ന സ്റ്റാന്‍റപ് കൊമേഡിയന്‍. ഒരിയ്‌ക്കല്‍ റിപ്പബ്ലിക് ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമിയെ ഒരു ഫ്ലൈറ്റിനുള്ളില്‍വെച്ച് നേരിട്ട് ചോദ്യം ചെയ്ത് പ്രശ്നം സൃഷ്ടിച്ച എന്‍ജിഒ, ജിഹാദി പക്ഷത്തിന്റെ നായകനാണ് കുനാല്‍ കമ്ര. പക്ഷെ മഹാരാഷ്‌ട്രയില്‍ ഏക്നാഥ് ഷിന്‍ഡേയോട് കളിച്ചതേ ഓര്‍മ്മയുള്ളൂ. കുനാല്‍ കമ്രയുടെ പരിപാടി സംഘടിപ്പിച്ച ഹോട്ടല്‍ തന്നെ ഷിന്‍ഡെ പക്ഷം ശിവസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

തന്റെ സ്ഥിരം സ്റ്റാന്‍ഡപ് കോമഡിയുടെ ഭാഗമായി സനാതനവിരുദ്ധ, ബിജെപി വിരുദ്ധ, മോദി വിരുദ്ധ തമാശങ്ങള്‍ പൊട്ടിക്കുന്നതിനിടയിലാണ് ഏക് നാഥ് ഷിന്‍ഡെയെ ഗദ്ദര്‍ (ഒറ്റുകാരന്‍, വഞ്ചകന്‍) എന്ന് കുനാല്‍ കമ്ര വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറല്‍ ആയതോടെയാണ് ഈ പരിപാടി നടന്ന യൂണി കോണ്ടിനെന്‍റല്‍ എന്ന ഹോട്ടല്‍ തന്നെ ഷിന്‍ഡേ പക്ഷ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. യൂണികോണ്ടിനെന്‍റല്‍ ഹോട്ടലിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോയില്‍ നയാ ഭാരത് എന്ന പേരിലുള്ള ഒരു യുട്യൂബ് പരിപാടിയിലാണ് കുനാല്‍ കമ്ര ഏക് നാഥ് ഷിന്‍ഡെയെ പരിഹസിച്ചത്.

ഒപ്പം പരിപാടിയ്‌ക്കെതിരെയും കുനാല്‍ കമ്രയ്‌ക്കെതിരെയും തൊട്ടടുത്ത ഖര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ നൂറുകണക്കിന് ശിവസേന പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും ചെയ്തു. പൊലീസ് കേസെടുത്തു.

എന്തായാലും ഇനി കുനാല്‍ കമ്രയ്‌ക്ക് മഹാരാഷ്‌ട്രയില്‍ പരിപാടി നടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രയ്‌ക്ക് വിദ്വേഷത്തിലാണ് ശിവസേന പ്രവര്‍ത്തകര്‍.

 

 

 

Tags: ShivsenaEknathshindeKunalKamraDilToPagalHai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

News

പിരിഞ്ഞ് 20 വർഷം കഴിഞ്ഞപ്പോൾ താക്കറെമാർ ഒന്നിച്ചു

News

സഞ്ജയ് റാവുത്തിനെ രാജ് താക്കറെ കണ്ടു; ശിവസേനകളുടെ മനം മാറ്റത്തിന് തുടക്കമോ?

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)
India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

India

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.