Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉസ്മ എന്ന മുസ്ലിം പെണ്‍കുട്ടിയെ പാകിസ്ഥാനില്‍ നിന്നും രക്ഷിയ്‌ക്കുന്ന സിങ്ങ്; മോദി സര്‍ക്കാരിന് കയ്യടിക്കുന്ന ജോണ്‍ എബ്രഹാം സിനിമയ്‌ക്ക് ബിജെപി പിന്തുണ

മോദി സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന ഒരു അധ്യായമാണ് ഡിപ്ലോമാറ്റ് എന്ന പുതിയ ഹിന്ദി സിനിമയുടെ കഥ. ഉസ്മ എന്ന മുസ്ലിം പെണ്‍കുട്ടിയെ പാകിസ്ഥാനില്‍ നിന്നും ജെ.പി. സിങ്ങ് എന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ എങ്ങിനെ രക്ഷിയ്‌ക്കുന്നു എന്ന കഥയാണ് ഡിപ്ലോമാറ്റ് എന്ന ജോണ്‍ എബ്രഹാമിന്റെ ഏറ്റവും പുതിയ ഹിന്ദി സിനിമ. ഈ സിനിമയ്‌ക്ക് ഇപ്പോള്‍ കയ്യടി നല്‍കുകയാണ് ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 05:11 pm IST
in India, Entertainment
ഡിപ്ലോമാറ്റ് എന്ന ഹിന്ദി സിനിമയില്‍ നയതന്ത്രോദ്യോഗസ്ഥന്‍ ജെ.പി. സിങ്ങ് ആയി ജോണ്‍ എബ്രഹാം

ഡിപ്ലോമാറ്റ് എന്ന ഹിന്ദി സിനിമയില്‍ നയതന്ത്രോദ്യോഗസ്ഥന്‍ ജെ.പി. സിങ്ങ് ആയി ജോണ്‍ എബ്രഹാം

മുംബൈ: മോദി സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന ഒരു അധ്യായമാണ് ഡിപ്ലോമാറ്റ് എന്ന പുതിയ ഹിന്ദി സിനിമയുടെ കഥ. ഉസ്മ എന്ന മുസ്ലിം പെണ്‍കുട്ടിയെ പാകിസ്ഥാനില്‍ നിന്നും ജെ.പി. സിങ്ങ് എന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ എങ്ങിനെ രക്ഷിയ്‌ക്കുന്നു എന്ന കഥയാണ് ഡിപ്ലോമാറ്റ് എന്ന ജോണ്‍ എബ്രഹാമിന്റെ ഏറ്റവും പുതിയ ഹിന്ദി സിനിമ. ഈ സിനിമയ്‌ക്ക് ഇപ്പോള്‍ കയ്യടി നല്‍കുകയാണ് ബിജെപി.

2017ല്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ കഥയാണ് ഈ സിനിമയില്‍ പറയുന്നത്. മോദി സര്‍ക്കാരിന്റെ നയതന്ത്രരംഗം എത്രത്തോളം ശക്തമാണെന്നാണ് ഈ സിനിമ കാണിച്ചുതരുന്നത്. പാകിസ്ഥാനിലേക്ക് നിര്‍ബന്ധിതമായി വിവാഹം കഴിക്കാന്‍ തയ്യാറാവുന്ന ഉസ്മ മുഹമ്മദിനെ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയുടെ ഒരു നയതന്ത്ര ഉദ്യോഗസ്ഥന്‍ അന്ന് ജീവന്‍ പോലും പണയം വെച്ച് രക്ഷപ്പെടുത്തുന്നതാണ് കഥ.

ഇന്ത്യയുടെ അന്നത്തെ വിദേശകാര്യമന്ത്രി സുഷമസ്വരാജും നയതന്ത്രോദ്യോഗസ്ഥനായ ജെ.പി. സിങ്ങും ചേര്‍ന്നാണ് ഉസ്മയെ പാകിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇന്ത്യയുടെ നയതന്ത്രരംഗത്തെ മുഴുവന്‍ സാധ്യതയും ഉസ്മയെ രക്ഷിക്കാന്‍ ഇന്ത്യ ഉപയോഗിച്ചിരുന്നു. ആദ്യന്തം ഉദ്വേഗജനകമാണ് ഈ കഥ.

ഉസ്മ മുഹമ്മദ് എന്ന പെണ്‍കുട്ടിയെ മലേഷ്യയിലുള്ള ഒരു പാകിസ്ഥാനി ഓണ്‍ലൈനില്‍ വശീകരിക്കുന്നു. അവളോട് പാകിസ്ഥാനിലേക്ക് വരാന്‍ നിര്‍ബന്ധിക്കുന്നു. അവള്‍ കാമുകന് വേണ്ടി സാഹസികമായ യാത്ര നടത്തുന്നു. പക്ഷെ ഉസ്മയെ മയക്കമരുന്ന് നല്‍കി കടത്തുകയാണ് കാമുകന്‍. തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം ചെയ്യിക്കുന്നു. പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ക്വായിലെ ബുനെര്‍ എന്ന സ്ഥലത്ത് ബന്ദിയാക്കുന്നു. പിന്നീട് ഉസ്മയെ ലൈംഗിക അടിമയാക്കി വില്‍ക്കാനായിരുന്നു പദ്ധതി.

പിന്നീടാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രിയും ജെ.പി. സിങ്ങ് എന്ന നയതന്ത്രഉദ്യോഗസ്ഥനും ചേര്‍ന്ന് സാഹസികമായ ഒരു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പിന്നീട് ഇന്ത്യയില്‍ രക്ഷപ്പെട്ട് തിരിച്ചെത്തുന്ന ഉസ്മ പാകിസ്ഥാനെക്കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്: “പാകിസ്ഥാന്‍ ഒരു മരണക്കിണര്‍ ആണ്. അതില്‍ അകപ്പെടാന്‍ എളുപ്പമാണ്. പക്ഷെ രക്ഷപ്പെട്ട് തിരിച്ചുവരിക എളുപ്പമല്ല.” ജോണ്‍ എബ്രഹാമാണ് ജെ.പി. സിങ്ങ് എന്ന ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്നത്. ഉസ്മ മുഹമ്മദിന്റെ ഭര്‍ത്താവായി വേഷം കെട്ടിയാണ് ജെ.പി. സിങ്ങ് അവളെ രക്ഷിയ്‌ക്കാന്‍ ജീവന്‍ പണയം വെച്ച് പാകിസ്ഥാനില്‍ എത്തുന്നത്. മൂന്നാഴ്ച നീളുന്ന യാത്രയില്‍ വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിയ ഉസ്മ പറഞ്ഞു:”ഇന്ത്യക്കാരി എന്ന നിലയില്‍ ഞാന്‍ അഭിമാനിയ്‌ക്കുന്നു. സുഷമ മാഡം (സുഷമ സ്വരാജ്) എന്നെ രക്ഷിച്ചു. അവര്‍ എന്നെ വില്‍ക്കുമായിരുന്നു.”

വിദേശത്ത് അകപ്പെടുന്ന ഇന്ത്യന്‍ പൗരന്മാരെ രക്ഷിയ്‌ക്കാന്‍ മോദി സര്‍ക്കാര്‍ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നു എന്നതിന് ദൃഷ്ടാന്തമാണ് ഈ സിനിമയിലെ കഥ.

 

Tags: SushamaSwarajUzmaMohammedbollywoodDiplomatModiGovernmentHindiCinemaTheDiplomatJohnAbraham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Mollywood

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

Bollywood

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

World

ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈറ്റ്

Bollywood

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.