Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു; അഹല്യേടത്തിക്ക് സ്മരണാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 10:03 am IST
inKerala
അന്തരിച്ച ബിജെപി നേതാവ് അഹല്യാ ശങ്കറിന്റെ സര്‍വകക്ഷി അനുശോചന യോഗത്തില്‍ കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ് സംസാരിക്കുന്നു

അന്തരിച്ച ബിജെപി നേതാവ് അഹല്യാ ശങ്കറിന്റെ സര്‍വകക്ഷി അനുശോചന യോഗത്തില്‍ കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ് സംസാരിക്കുന്നു

കോഴിക്കോട്: അന്തരിച്ച ബിജെപി നേതാവ് അഹല്യാ ശങ്കറിന് നഗരം നല്‍കിയ യാത്രാമൊഴി ആ നേതാവിന്റെ സര്‍വജന സ്വീകാര്യത വെളിപ്പെടുത്തുന്നതായി. നാട്ടുകാരുടെ പ്രിയംകരിയായ ‘അഹല്യേടത്തി’യെ അനുസ്രിക്കാന്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. മേയര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍ സര്‍വകക്ഷി അനുശോചന യോഗത്തില്‍ അഹല്യാ ശങ്കറിന്റെ പ്രവര്‍ത്തനവും വ്യക്തിവിശേഷവും അനുസ്മരിച്ചു.

താന്‍ വിശ്വസിച്ച ആദര്‍ശത്തിനു വേണ്ടി ജീവിതകാലം മുഴുവന്‍ നിലകൊണ്ട അഹല്യാ ശങ്കര്‍ പ്രവര്‍ത്തകരുടെ മനസില്‍ ഒരു കെടാവിളക്കായി എന്നുമുണ്ടാകുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍. അഹല്യാ ശങ്കറിന്റെ വെള്ളയിലെ വീടിന് മുന്നില്‍ ചേര്‍ന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഘം, ജനതാപാര്‍ട്ടി, ബിജെപി എന്നീ ദേശീയ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ സഞ്ചാരപഥത്തില്‍ പടവുകള്‍ ചവിട്ടിക്കയറിയാണ് അഹല്യേടത്തി കേരളത്തിലെ അറിയപ്പെടുന്ന രാഷ്‌ട്രീയ നേതാവായി മാറിയത്. ജനസംഘത്തിന്റെ വനിതാവിഭാഗമായ ഭഗിനീ മണ്ഡലത്തെ മുന്നില്‍നിന്ന് നയിച്ച വിരലിലെണ്ണാവുന്ന നേതാക്കളിലൊരാളായിരുന്നു അവര്‍. ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഞങ്ങളെ പോലുള്ള പ്രവര്‍ത്തകര്‍ക്ക് എന്നും അഭയമായിരുന്നു അവരെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.

ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു അധ്യക്ഷനായി. കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്, എം.കെ. രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, മാതൃഭൂമി ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് പി. പീതാംബരന്‍, ബിജെപി നേതാക്കളായ രമാ രഘുനന്ദനന്‍, പള്ളിയറ രാമന്‍, അരയസമാജം ഭാരവാഹി ജയാനന്ദന്‍, പി.കെ. നാസര്‍ (സിപിഐ), കെ. മൊയ്തീന്‍ കോയ, എം.കെ. ഭാസ്‌കരന്‍ (ആര്‍ജെഡി) എന്നിവര്‍ സംസാരിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ.പി. ശ്രീശന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ. രഘുനാഥ് സ്വാഗതം പറഞ്ഞു.

 

Tags: Ahalya ShankarAll-party condolence meeting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപി നേതാവ് അഹല്യാ ശങ്കറിന്റെ ഭൗതികദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സി.കെ. പദ്മനാഭന്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു. പ്രഫുല്‍ കൃഷ്ണന്‍, തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍, രജനീഷ് ബാബു, എന്‍.പി. രൂപേഷ്, പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, പി. രഘുനാഥ്, കെ.പി. പ്രകാശ് ബാബു, ടി. ദേവദാസ് സമീപം
Kerala

അഹല്യേടത്തിക്ക് യാത്രാമൊഴി

Kerala

അഹല്യാ ശങ്കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പാലക്കാട് നടന്ന ബിജെപി സംസ്ഥാന അദ്ധ്യയന ശിബിരത്തില്‍ എല്‍.കെ. അദ്വാനി, ഒ. രാജഗോപാല്‍, കെ.ജി. മാരാര്‍ എന്നിവരോടൊപ്പം
Kerala

അഹല്യാ ശങ്കര്‍: ആശയത്തില്‍ തെളിമ; പ്രവര്‍ത്തനത്തില്‍ കരുത്ത്

അഹല്യാ ശങ്കര്‍ കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കൊപ്പം. കെ.പി. ശ്രീശന്‍ സമീപം
Article

അഹല്യേടത്തി: ആദര്‍ശത്തിന്റെ അമ്മ മനസ്…

ബിജെപി ദേശീയ സെക്രട്ടറി എച്ച്്. രാജ, ഒ. രാജഗോപാല്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം. ഗണേശന്‍, അഡ്വ. ഗോപാലകൃഷ്ണന്‍
തുടങ്ങിയവര്‍ക്കൊപ്പം അഹല്യാ ശങ്കര്‍ (ആല്‍ബം)
Article

അടങ്ങാത്ത വീറോടെ ഒരമ്മ

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.