Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഹല്യേടത്തിക്ക് യാത്രാമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 08:24 am IST
in Kerala
കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപി നേതാവ് അഹല്യാ ശങ്കറിന്റെ ഭൗതികദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സി.കെ. പദ്മനാഭന്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു. പ്രഫുല്‍ കൃഷ്ണന്‍, തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍, രജനീഷ് ബാബു, എന്‍.പി. രൂപേഷ്, പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, പി. രഘുനാഥ്, കെ.പി. പ്രകാശ് ബാബു, ടി. ദേവദാസ് സമീപം

കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപി നേതാവ് അഹല്യാ ശങ്കറിന്റെ ഭൗതികദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സി.കെ. പദ്മനാഭന്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു. പ്രഫുല്‍ കൃഷ്ണന്‍, തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍, രജനീഷ് ബാബു, എന്‍.പി. രൂപേഷ്, പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, പി. രഘുനാഥ്, കെ.പി. പ്രകാശ് ബാബു, ടി. ദേവദാസ് സമീപം

കോഴിക്കോട്: രാഷ്‌ട്രീയ കേരളത്തിലെ മാതൃസാന്നിധ്യമായ അഹല്യാ ശങ്കറിന് യാത്രാമൊഴി. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നൂറുകണക്കിന് ജനങ്ങളുടെയും സാന്നിധ്യത്തില്‍ വെസ്റ്റ്ഹില്‍ ശ്മശാനത്തിലായിരുന്നു സംസ്‌കാരച്ചടങ്ങ്.

ഉച്ചയ്‌ക്ക് 12 മണിയോടെ ഇളയ മകന്‍ രത്‌നസിങ് ചിതയ്‌ക്ക് തീകൊളുത്തി. രാവിലെ മുതല്‍ വെള്ളയിലെ വീട്ടിലേക്ക് അഹല്യേടത്തിയുടെ ഭൗതികദേഹം അവസാനമായി കാണാന്‍ വലിയ ജനാവലി എത്തിയിരുന്നു.

പത്തു മണി മുതല്‍ തളിയിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പദ്മനാഭന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ആദ്യകാല ബിജെപി നേതാവ് എളമ്പിലാശ്ശേരി ഗോവിന്ദന്‍, വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.കെ. രാഘവന്‍ എംപി തുടങ്ങിയ നിരവധി പ്രമുഖരുള്‍പ്പെടെ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലും മാരാര്‍ജി ഭവനിലുമായെത്തിയിരുന്നു.

സംസ്‌കാരത്തിന് ശേഷം വെള്ളയില്‍ ചേര്‍ന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ മേയര്‍, എംപി, എംഎല്‍എ, വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Tags: Ahalya Shankarfarewell message
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച ബിജെപി നേതാവ് അഹല്യാ ശങ്കറിന്റെ സര്‍വകക്ഷി അനുശോചന യോഗത്തില്‍ കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ് സംസാരിക്കുന്നു
Kerala

സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു; അഹല്യേടത്തിക്ക് സ്മരണാഞ്ജലി

Kerala

അഹല്യാ ശങ്കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പാലക്കാട് നടന്ന ബിജെപി സംസ്ഥാന അദ്ധ്യയന ശിബിരത്തില്‍ എല്‍.കെ. അദ്വാനി, ഒ. രാജഗോപാല്‍, കെ.ജി. മാരാര്‍ എന്നിവരോടൊപ്പം
Kerala

അഹല്യാ ശങ്കര്‍: ആശയത്തില്‍ തെളിമ; പ്രവര്‍ത്തനത്തില്‍ കരുത്ത്

അഹല്യാ ശങ്കര്‍ കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കൊപ്പം. കെ.പി. ശ്രീശന്‍ സമീപം
Article

അഹല്യേടത്തി: ആദര്‍ശത്തിന്റെ അമ്മ മനസ്…

ബിജെപി ദേശീയ സെക്രട്ടറി എച്ച്്. രാജ, ഒ. രാജഗോപാല്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം. ഗണേശന്‍, അഡ്വ. ഗോപാലകൃഷ്ണന്‍
തുടങ്ങിയവര്‍ക്കൊപ്പം അഹല്യാ ശങ്കര്‍ (ആല്‍ബം)
Article

അടങ്ങാത്ത വീറോടെ ഒരമ്മ

പുതിയ വാര്‍ത്തകള്‍

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.