Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വികസിത ദൽഹിയുടെ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി രേഖ ഗുപ്ത : എഎപി അഴിമതി ചാലുകളാക്കിയ വെള്ളക്കെട്ട് മുതൽ വിദ്യാഭ്യാസം വരെ നേരെയാക്കാൻ ബിജെപി സർക്കാർ

ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, നിർദ്ദിഷ്ട ബജറ്റിനെ വികസിത ദൽഹിയുടെ ബജറ്റ് എന്നാണ് വിശേഷിപ്പിച്ചത്. ദൽഹിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, മലിനീകരണം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക ശാക്തീകരണം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തന്റെ ആദ്യ ബജറ്റ് എന്ന് അവർ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 10:53 am IST
in India

ന്യൂദൽഹി : 27 വർഷത്തിനുശേഷം ദൽഹിയിൽ വീണ്ടും അധികാരത്തിലെത്തിയ ശേഷം ബിജെപി സർക്കാർ ആദ്യമായി സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കാൻ പോകുന്നു. ഇന്ന് മുതൽ ദൽഹിയുടെ ബജറ്റ് സമ്മേളനം ആരംഭിക്കും.

നാളെ സംസ്ഥാന മുഖ്യമന്ത്രി രേഖ ഗുപ്ത ബജറ്റ് അവതരിപ്പിക്കും. ഈ നാല് ദിവസത്തെ സെഷൻ മാർച്ച് 28 വരെ തുടരും. നിയമസഭാ സ്പീക്കർ വിജേന്ദ്ര ഗുപ്ത പറയുന്നതനുസരിച്ച് മാർച്ച് 25 ന് ബജറ്റ് അവതരിപ്പിക്കുമെന്നും അടുത്ത ദിവസം തന്നെ അത് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച പുറത്തിറക്കിയ പരിപാടികളുടെ പട്ടിക പ്രകാരം ഇന്ന് ദൽഹിയില ഏറ്റവും പ്രധാനപ്പെട്ട വിഷയമായ ജലപ്രതിസന്ധിയെക്കുറിച്ച് ഒരു ചർച്ച നടക്കുമെന്നത് ശ്രദ്ധേയമാണ്. ചർച്ചക്ക് കീഴിൽ ദൽഹിയിലെ ജലക്ഷാമം, മലിനജല സംവിധാനത്തിലെ തടസ്സം, മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നാണ്.

ദൽഹി നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ദൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടും സർക്കാർ നിയമസഭയിൽ അവതരിപ്പിക്കും. നിയമസഭയുടെ പരിപാടികളുടെ പട്ടികയിലും മാർച്ച് 25 ന് മുഖ്യമന്ത്രി രേഖ ഗുപ്ത ബജറ്റ് അവതരിപ്പിക്കുമെന്നും ശേഷിക്കുന്ന ദിവസങ്ങളിൽ ചോദ്യോത്തര വേള ഉണ്ടായിരിക്കുമെന്നും അവിടെ അംഗങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിൽ എല്ലാ ദിവസവും രാവിലെ 11 മണിക്ക് നിയമസഭാ സമ്മേളനം ആരംഭിക്കും.

അതേസമയം തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ പോകുന്ന ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, നിർദ്ദിഷ്ട ബജറ്റിനെ വികസിത ദൽഹിയുടെ ബജറ്റ് എന്നാണ് വിശേഷിപ്പിച്ചത്. ദൽഹിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, മലിനീകരണം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക ശാക്തീകരണം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തന്റെ ആദ്യ ബജറ്റ് എന്ന് അവർ പറയുന്നു. 27 വർഷത്തിന് ശേഷം ദൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത പരാജയം സമ്മാനിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.

Tags: CorruptionLegislative AssemblyRekha Guptadelhibjpaapdevelopmentbudget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.