Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഇസ്ലാമിനെ തകര്‍ക്കാന്‍ വേണ്ടി ഫണ്ട് ചെലവഴിക്കുന്ന സ്ഥാപനമാണ് ഇന്‍ഫോസിസെന്ന് റഹ്മത്തുള്ള ഖാസിമി

സോഫ്റ്റ് വെയര്‍ രംഗത്ത് ഇന്ത്യയുടെ യശസുയര്‍ത്തിയ സ്ഥാപനമായ ഇന്‍ഫോസിസിനെ ഇസ്ലാമിനെ തകര്‍ക്കാന്‍ വേണ്ടി ഫണ്ട് ചെലവഴിക്കുന്ന സ്ഥാപനമെന്ന് വിശേഷിപ്പിച്ച് സുന്നി പ്രഭാഷകന്‍ റഹ്മത്തുള്ള ഖാസിമി. ഈയിടെ നടത്തിയ റമദാന്‍ പ്രഭാഷണത്തിലാണ് റഹ്മത്തുള്ള ഖാസിമി ഈ വിവാദ പ്രസ്താവന നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2025, 05:26 pm IST
inNews
സുന്നി പ്രഭാഷകന്‍ റഹ്മത്തുള്ള ഖാസിമി (വലത്ത്)

സുന്നി പ്രഭാഷകന്‍ റഹ്മത്തുള്ള ഖാസിമി (വലത്ത്)

കോഴിക്കോട്: സോഫ്റ്റ് വെയര്‍ രംഗത്ത് ഇന്ത്യയുടെ യശസുയര്‍ത്തിയ സ്ഥാപനമായ ഇന്‍ഫോസിസിനെ ഇസ്ലാമിനെ തകര്‍ക്കാന്‍ വേണ്ടി ഫണ്ട് ചെലവഴിക്കുന്ന സ്ഥാപനമെന്ന് വിശേഷിപ്പിച്ച് സുന്നി പ്രഭാഷകന്‍ റഹ്മത്തുള്ള ഖാസിമി. ഈയിടെ നടത്തിയ റമദാന്‍ പ്രഭാഷണത്തിലാണ് റഹ്മത്തുള്ള ഖാസിമി ഈ വിവാദ പ്രസ്താവന നടത്തിയത്.

യുവ ചരിത്ര ഗവേഷകനായ മുഹമ്മദ് കൂരിയയ്‌ക്ക് ഇന്‍ഫോസിസ് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ചുകൊണ്ടാണ് റഹ്മത്തുള്ള ഖാസിമി ഇന്‍ഫോസിസിനെതിരെ തിരിഞ്ഞത്. ഇസ്ലാമിനെ തകര്‍ക്കാന്‍ യോഗ്യനാണെന്ന് കണ്ടെത്തിയതിനാലാകണം ഇന്‍ഫോസിസ് മുഹമ്മദ് കൂരിയയെ തെരഞ്ഞുപിടിച്ച് ഈ അവാര്‍ഡ് നല്‍കിയതെന്നും റഹ്മത്തുള്ള ഖാസിമി ആരോപിച്ചു.

വാസ്തവത്തില്‍ ഹ്യുമാനിറ്റീസ് വിഷയത്തിലും സോഷ്യല്‍ സയന്‍സിലും മൗലിക ഗവേഷണം നടത്തുന്നവര്‍ക്കാണ് ഇന്‍ഫോസിസ് അവാര്‍ഡ് നല്‍കിവരാറുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കടന്നുവന്ന ഇസ്ലാമിന്റെ ചരിത്രമാണ് മുഹമ്മദ് കൂരിയയുടെ ഗവേഷണ വിഷയം. ഇതില്‍ മലബാര്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു മുഹമ്മദ് കൂരിയയുടെ പഠനം.

ഇസ്ലാമിക ശരിഅത്ത് പുരുഷകേന്ദ്രീകൃതമാണെന്ന മുഹമ്മദ് കൂരിയയുടെ പരാമര്‍ശത്തിന്റെ പേരിലാണ് റഹ്മത്തുള്ള ഖാസിമി മുഹമ്മദ് കൂരിയയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. 2019ല്‍ കോഴിക്കോട് നടന്ന കെഎല്‍എഫ് പരിപാടിയിലാണ് മുഹമ്മദ് കൂരിയ ഈ വിവാദപ്രസ്താവന നടത്തിയത്. ഇതില്‍ യാഥാസ്ഥിതിക, പരമ്പരാഗത ഇസ്ലാമിക സംഘടനകളും പണ്ഡിതരും മുഹമ്മദ് കൂരിയയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.

Tags: islamInfosysRahmatullahQasimiMuhammedKooriaInfosysdestroysIslamDestroyIslamInfosysAward
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

India

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.