Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

മലബാറില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറ പാകിയ കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2025, 09:25 am IST
inMain Article
അഹല്യാ ശങ്കര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോടൊപ്പം (ഫയല്‍ ചിത്രം)

അഹല്യാ ശങ്കര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോടൊപ്പം (ഫയല്‍ ചിത്രം)

കെ. സുരേന്ദ്രന്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍

നാല് പതിറ്റാണ്ടിലേറെ പൊതു പ്രവര്‍ത്തനത്തിലും രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായി പ്രവര്‍ത്തിച്ച് ഏവരുടെയും സ്‌നേഹവും ആദരവും ലഭിച്ച വ്യക്തിയാണ് അഹല്യാ ശങ്കര്‍. അവരുടെ വിടവാങ്ങല്‍ കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ്. മലബാറിന്റെ മണ്ണില്‍ ദേശീയപ്രസ്ഥാനങ്ങള്‍ക്ക് അടിത്തറപാകിയ പെണ്‍കരുത്തായിരുന്നു, അഹല്യേടത്തി എന്ന് കോഴിക്കോട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന അഹല്യാശങ്കര്‍. സമരപോരാട്ടങ്ങളില്‍ എന്നും മുമ്പിലായിരുന്നു.

1967ല്‍ കോഴിക്കോട് നടന്ന ഭാരതീയ ജനസംഘത്തിന്റെ ഐതിഹാസികമായ അഖിലേന്ത്യാ സമ്മേളനത്തിലെ മഹിളാപ്രവര്‍ത്തനത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. ജനസംഘത്തിലും പിന്നീട് ബിജെപിയിലും സജീവ സാന്നിധ്യമായി. 1980ല്‍ മുംബൈയില്‍ നടന്ന ബിജെപി രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള വനിതാ പ്രതിനിധികളില്‍ ഒരാളായിരുന്നു അവര്‍. ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ എത്തിയ രണ്ടാമത്തെ വനിത. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വ്വാഹക സമിതി അംഗം എന്നീ ചുമതലകളും വഹിച്ചു. നിരവധി തവണ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. 1982ലും 1987ലും ബേപ്പൂരില്‍ നിന്നും 1996ല്‍ കൊയിലാണ്ടിയില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1989ലും 1991ലും മഞ്ചേരിയില്‍ നിന്നും 1997ല്‍ പൊന്നാനിയില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവരുടെ ആദരവും സ്‌നേഹവും നേടാന്‍ വളരെപ്പെട്ടെന്ന് അഹല്യേടത്തിക്ക് സാധിച്ചു. ന്യൂ മാഹിയിലായിരുന്നു ജനിച്ചതെങ്കിലും സംഘടനാ പ്രവര്‍ത്തനത്തിന്റെ കേന്ദ്രം കോഴിക്കോടായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയിരിക്കെ കോഴിക്കോട് വെള്ളയിലെ ആദ്യകാല സംഘപ്രവര്‍ത്തകനും വക്കീല്‍ഗുമസ്തനുമായ എന്‍.പി. ശങ്കരനെ വിവാഹം ചെയ്ത അവര്‍ പിന്നീട് നഗരത്തിന്റെ സ്വന്തം മകളായി മാറി.

രാഷ്‌ട്രീയ സംഘര്‍ഷങ്ങളിലും തീരദേശങ്ങളിലുണ്ടായ വര്‍ഗ്ഗീയ കലാപങ്ങളിലും കോഴിക്കോടിന്റെ അന്തരീക്ഷം തിളച്ചുപൊള്ളിയപ്പോള്‍ മാതൃവാത്സല്യപൂര്‍വ്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഹല്യാ ശങ്കറിന് സാധിച്ചിരുന്നു. ദേശീയപ്രസ്ഥാനങ്ങളിലെ കുടുംബങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അഹല്യാശങ്കറിന്റെ നേതൃത്വപരമായ ഇടപെടലുകള്‍ ആശാവഹമായിരുന്നു.

സ്ത്രീകള്‍ അത്രകണ്ട് ഇടപെടാതിരുന്ന പൊതുരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അഹല്യേടത്തിക്ക് സാധിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പിറന്ന അഹല്യാശങ്കര്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ രൂപീകരണകാലം മുതല്‍ നേതൃത്വനിരയില്‍ സജീവമായി പ്രവര്‍ത്തിച്ചു. തീരദേശ പിന്നാക്ക സമുദായത്തിന്റെ സാമൂഹ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് ആശ്വാസമാകാന്‍ രൂപീകരിച്ച ശ്രീ വേദവ്യാസ ട്രസ്റ്റിന്റെ സ്ഥാപക അംഗവും ദീര്‍ഘകാലം അതിന്റെ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചു. ബാലഗോകുലം മുതല്‍ നിരവധി ദേശീയപ്രസ്ഥാനങ്ങളുടെ ആദ്യകാല പ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യമായി.

ആ സമര്‍പ്പിത ജീവിതത്തിന്റെ ആത്മാവിന് ശാന്തിക്കും ആ മനസ്സിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രേരണയുണ്ടാകാനും പ്രാര്‍ത്ഥിക്കുന്നു.

Tags: Bjp KeralaAhalya ShankarSenior BJP leadernational movements in Malabar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.