Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യയിലെ ബിസിസിഐയെപ്പോലെ പണക്കാരാവാന്‍ ശ്രമിച്ച പാകിസ്ഥാന് എട്ടിന്റെ പണി; ചാമ്പ്യന്‍സ് ട്രോഫി നടത്തിയ പാക് ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടം 739 കോടി

ഇന്ത്യയിലെ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയെപ്പോലെ സമ്പന്നരാവാന്‍ ശ്രമിച്ച പാകിസ്ഥാന് എട്ടിന്റെ പണി കിട്ടി. ചാമ്പ്യന്‍സ് ട്രോഫി നടത്തി കോടികള്‍ കൊയ്യാമെന്ന് കണക്കുകൂട്ടിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടമായത് 739 കോടി രൂപ. ഇത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിയുവിലാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 10:52 pm IST
inCricket, Sports
പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് (ഇടത്ത്) ചാമ്പ്യന്‍ട്രോഫി ഉയര്‍ത്തിപ്പിടിച്ച് വിരാട് കോഹ്ലി

പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് (ഇടത്ത്) ചാമ്പ്യന്‍ട്രോഫി ഉയര്‍ത്തിപ്പിടിച്ച് വിരാട് കോഹ്ലി

ന്യൂദല്‍ഹി: ഇന്ത്യയിലെ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയെപ്പോലെ സമ്പന്നരാവാന്‍ ശ്രമിച്ച പാകിസ്ഥാന് എട്ടിന്റെ പണി കിട്ടി. ചാമ്പ്യന്‍സ് ട്രോഫി നടത്തി കോടികള്‍ കൊയ്യാമെന്ന് കണക്കുകൂട്ടിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടമായത് 739 കോടി രൂപ. ഇത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിയുവിലാക്കിയിരിക്കുകയാണ്.

29 വര്‍ഷത്തിനിടെ ആദ്യമായാണ് ഐസിസിയുമായി ചേര്‍ന്ന് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്‍റ് നടത്തിയത്. അതാണ് വന്‍സാമ്പത്തിക നഷ്ടത്തില്‍ കലാശിച്ചത്. മാത്രമല്ല, ന്യൂസിലാന്‍റുമായി നേരത്തെ തോറ്റ് പാകിസ്ഥാന്‍ ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്തായതും നാണക്കേടായി.  പാകിസ്ഥാനില്‍ കളിക്കില്ലെന്ന തീരുമാനം നേരത്തെ ഇന്ത്യ പ്രഖ്യാപിച്ചതിനാല്‍ ഇന്ത്യയും ആസ്ത്രേല്യയും തമ്മിലുള്ള ഫൈനല്‍ പാകിസ്ഥാനില്‍ നടത്താനും കഴിഞ്ഞില്ല. ഫൈനലില്‍ പാകിസ്ഥാന്‍ എത്തുകയും എതിരാളികളായി ന്യൂസിലാന്‍റോ ആസ്ത്രേല്യയോ വരികയും ചെയ്തെങ്കില്‍ പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നടത്താന്‍ കഴിയുമായിരുന്നു. അതില്‍ നിന്നും അവര്‍ക്ക് കോടികള്‍ കൊയ്യാനും സാധിക്കുമായിരുന്നു. എന്നാല്‍ അത് സാധിച്ചില്ല.

ആകെ 839 കോടി രൂപ ചെലവാക്കിയാണ് പാകിസ്ഥാന്‍ ഐസിസിയുടെ സഹായത്തോടെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്‍റ് നടത്തിയത്. എന്തായാലും ഇന്ത്യയുടെ സമ്പന്നരായ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡായ ബിസിസിഐയെപ്പോലെ ആകാന്‍ ശ്രമിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തോറ്റമ്പി.

Tags: BCCILatest infoPCBPakistanCricketBoardInzamamUlHaqChampionstropy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

Entertainment

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

പുതിയ വാര്‍ത്തകള്‍

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.