Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ത്രിതല പഞ്ചായത്തുകളിലും സോഫ്റ്റ്‌വെയര്‍ മാറ്റം, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളടക്കം നിലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 10:08 pm IST
inKerala

കോട്ടയം: നിലവില്‍ നഗരസഭകളില്‍ ഉപയോഗിച്ച് വരുന്ന കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തുതിനാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പലയിടത്തും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ അടക്കം നല്‍കുന്നത് നിലച്ചു. ഇതിന്‌റെ വിന്യാസത്തിനും നടത്തിപ്പിനും നിരവധി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനാല്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ പൊതുജനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ ഒരുവിധ അപേക്ഷകളും നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ ഒമ്പത് വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ് വെയറുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനിയും വേണ്ടത്ര പരിശീലനം ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ അതുകഴിഞ്ഞും കാര്യങ്ങള്‍ സുഗമമാകാന്‍ എത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമല്ല. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ക്കായി ഉപയോഗിക്കുന്ന സങ്കേതം സോഫ്റ്റ് വെയര്‍ ഉപേക്ഷിച്ച് സങ്കീര്‍ണ്ണമായ പുതിയ സോഫ്റ്റ്‌വെയറാണ് സര്‍ക്കാര്‍ പരീക്ഷിക്കുന്നത്. നഗരസഭകളില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കിയെങ്കിലും ഉദ്യോഗ്‌സ്ഥ തലത്തിലും എന്‍ജീനിയറിംഗ് ലൈസന്‍സികളിലും ഇത് വേണ്ടത്ര പരിചിതമായിട്ടില്ല. അതിനിടെയിലാണ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നത്. കുറേക്കാലത്തേയ്‌ക്ക് പെര്‍മിറ്റ് നടപടികള്‍ കുഴഞ്ഞുമറിയാനുള്ള സാധ്യതയാണ് കാണുന്നത്. അതേസമയം ഏപ്രില്‍ ഒന്നു മുതല്‍ പുതിയ സോഫ്റ്റ്‌വെയര്‍ വരുന്നതിനാല്‍ പഴയ സോഫ്റ്റ്‌വെയറിലുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് പല പഞ്ചായത്തുകളും രണ്ടാഴ്ച മുന്‍പേ നിറുത്തിവച്ചതായും ആക്‌ഷേപമുണ്ട്. പ്രോസസ് ചെയ്തുവരുമ്പോഴേയ്‌ക്കും ഏപ്രില്‍ ആകുമെന്നാണ് ഇതിന് കാരണം പറയുന്നത്.

Tags: Suspendedpanchayathsbuilding permitsswitchingnew software
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

News

കനത്തമഴ, കാലാവസ്ഥാ മുന്നറിയിപ്പ്: വൈഷ്ണവദേവി തീർത്ഥയാത്ര തൽക്കാലം നിർത്തി

News

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.