Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മൂക്കിൽ നിന്ന് ചോര, തിലകൻ ചേട്ടൻ വിളിച്ചപ്പോൾ കണ്ട കാഴ്ച; ബാലയുടെ സിനിമയിൽ സംഭവിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2025, 06:45 pm IST
inEntertainment

പ്രേക്ഷകർക്ക് മറക്കാനാകാത്ത നടനാണ് അന്തരിച്ച തിലകൻ. മരിച്ചി‌ട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും തിലകൻ ചെയ്ത കഥാപാത്രങ്ങൾ നടനെ അനശ്വരനാക്കുന്നു. 2012 ൽ തന്റെ 77ാം വയസിലാണ് തിലകൻ മരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. തിലകനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ അനിൽ. ഇദ്ദേഹത്തിന്റെ കളഭം എന്ന സിനിമയിൽ തിലകൻ അഭിനയിച്ചിട്ടുണ്ട്. ബാല നായകനായി മലയാളത്തിലേക്ക് കടന്ന് വന്ന സിനിമയായിരുന്നു കളഭം. ഷൂട്ടിം​ഗ് സമയത്ത് തിലകന്റെ ആരോ​ഗ്യ സ്ഥിതി വളരെ മോശമായിരുന്നെന്ന് അനിൽ പറയുന്നു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം

പടത്തിന്റെ ഷൂട്ട് നടക്കുന്നത് തെങ്കാശിയിലാണ്. അ​ഗ്രഹാരത്തിലെ സം​ഗീതഞ്ജന്റെ ക്യാരക്ടറാണ് തിലകൻ ചേട്ടന്. നടി ലക്ഷ്മിയുടെ ഭർത്താവായ മോഹനും അഭിനയിക്കുന്നുണ്ട്. ഇവർ തമ്മിലുള്ള മ്യൂസിക്കൽ കോംപറ്റീഷനാണ് ക്ലെെമാക്സിൽ. ഇടിഞ്ഞ് പൊളിഞ്ഞ കാട് പിടിച്ച ഒരു അമ്പലം ഞങ്ങൾ ഷൂട്ടിന് വേണ്ടി ഉപയോ​ഗിച്ചു. രാവിലെ തിലകൻ ചേട്ടൻ വിളിച്ച് ഇവിടെ വരെ വരുമോ എന്ന് ചോദിച്ചു. അദ്ദേഹമങ്ങനെ വിളിക്കാറില്ല. പോയപ്പോൾ കണ്ട കാഴ്ച മുഴുവൻ ചോരയാണ്.

ബെ‍ഡ് ഷീറ്റിൽ മൊത്തം ചോര. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ മൂക്കിനകത്ത് നിന്ന് ബ്ലഡ് വരുന്നെന്ന് അദ്ദേഹം. ഷൂട്ട് തീരാൻ രണ്ട് ദിവസമേയുള്ളൂ. ഡോക്ടറുടെയ‌ടുത്ത് പോകേണ്ട പോയാൽ അഡ്മിറ്റ് ചെയ്യുമെന്നും തിലകൻ ചേട്ടൻ പറഞ്ഞു. ഷൂട്ട് തീർക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ മൂക്കിൽ നിന്ന് ചോര വരുമ്പോൾ എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് ഞാൻ ചോദിച്ചു. ഷൂട്ട് ചെയ്യണം, പോയാൽ തിരിച്ച് വരുമോ എന്ന് എനിക്ക് തന്നെ അറിയില്ലെന്ന് തിലകൻ ചേട്ടൻ മറുപടി നൽകി.

മൂക്കിനകത്ത് പഞ്ഞി വെച്ച് ഷൂട്ട് ചെയ്യാൻ തിലകൻ തയ്യാറായെന്നും അനിൽ പറയുന്നു. ആ ഷോട്ട് കണ്ടാലറിയാം. അദ്ദേഹത്തിന്റെ മൂക്ക് വീർത്തിട്ടുണ്ട്. ഓരോ ഷോട്ടിനും മൂക്കിനകത്ത് പഞ്ഞി കുത്തി കയറ്റി വെച്ച് രണ്ട് ദിവസം ഡോക്ടറെ കാണാതെ ഷൂട്ട് തീർത്തു. രണ്ട് ദിവസം കഴിഞ്ഞ് ഒരു വണ്ടിക്കകത്ത് ചേട്ടനെ വിടാമെന്ന് പറഞ്ഞെങ്കിലും അതിൽ പോകാതെ സ്വന്തമായി വണ്ടിയോടിച്ച് പോയ ആളാണ്. വേറെ ആർട്ടിസ്റ്റാണെങ്കിൽ അങ്ങനെ ഷൂട്ട് ചെയ്യില്ല. അത്രയും ഡെഡിക്കേറ്റഡ് ആയ ആളായിരുന്നു തിലകനെന്ന് അനിൽ ഓർത്തു. കളഭം വലിയ ഹിറ്റായില്ലെങ്കിലും കുഴപ്പമില്ലാതെ ഓടിയ പടമാണെന്നും അനിൽ പറഞ്ഞു.

 

Tags: ThilakanLatest newsActorbalamalayalam moive
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)
India

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)
India

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.