Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേത്രങ്ങളില്‍ വിപ്ലവഗാനം പാടരുത്‌; ക്ഷേത്രത്തില്‍ ഡിവൈഎഫ്‌ഐ സിന്ദാബാദ് എന്ന് വിളിക്കുന്നോ? കടുത്ത നടപടിയിലേക്ക് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2025, 03:46 pm IST
inKerala, News
കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ ഗാനമേളയ്ക്കിടെ വിപ്ലവഗാനം പാടുമ്പോള്‍ സ്‌റ്റേജിലെ ക്രമീകരണങ്ങള്‍

കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ ഗാനമേളയ്ക്കിടെ വിപ്ലവഗാനം പാടുമ്പോള്‍ സ്‌റ്റേജിലെ ക്രമീകരണങ്ങള്‍

കൊച്ചി: സിനിമാ പാട്ടുകള്‍ പാടാനാണോ ക്ഷേത്രോത്സവങ്ങളില്‍ ഗാനമേള നടത്തുന്നതെന്ന ചോദ്യവുമായി ഹൈക്കോടതി. ക്ഷേത്രങ്ങളില്‍ വിപ്ലവ ഗാനങ്ങള്‍ പാടരുതെന്ന കര്‍ശന നിര്‍ദ്ദേശവും കോടതി പുറപ്പെടുവിച്ചു. ഭക്തിഗാനമേളയല്ലാതെ സിനിമാപാട്ടുകള്‍ ക്ഷേത്രത്തില്‍ പാടുന്നതിനെയും കോടതി ചോദ്യം ചെയ്തു. ക്ഷേത്രോത്സവത്തില്‍ വിപ്ലവ ഗാനം പാടിയ സാഹചര്യം വിശദീകരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരാഴ്ചയ്‌ക്കകം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൊല്ലം കടയ്‌ക്കല്‍ ദേവീക്ഷേത്രോത്സവത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് വിപ്ലവഗാനം പാടിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ശക്തമായ ഇടപെടല്‍.
ഡിവൈഎഫ്‌ഐ സിന്ദാബാദ് എന്നൊക്കെയാണോ ക്ഷേത്രത്തില്‍ പറയുന്നത് എന്ന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം കോടതി ചോദിച്ചു. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ മുദ്രാവാക്യം മുഴങ്ങുന്ന സ്ഥമായി ക്ഷേത്ര ഉത്സവം മാറ്റി. ഭക്തര്‍ ക്ഷേത്രത്തിലേക്ക് നല്‍കിയ പണത്തില്‍ നിന്ന് വന്‍തുക ചിലവഴിച്ചാണ് ഗാനമേള നടത്തിയതെന്ന വിമര്‍ശവും കോടതി നടത്തി. ക്ഷേത്രോത്സവങ്ങള്‍ വത്യസ്തമായി കാണേണ്ടതുണ്ട്. ക്ഷേത്ര ഉത്സവങ്ങളുടെ ലൈറ്റ് അലങ്കാരങ്ങളും കോടതിയുടെ വിമര്‍ശനത്തിന് വിധേയമായി. ദേവീഭക്തര്‍ നല്‍കുന്ന പണം ധൂര്‍ത്തടിച്ച് കളയാനാവില്ലെന്നും കോടതി പറഞ്ഞു.
നടന്നത് ക്ഷേത്രോത്സവമാണ്. അല്ലാതെ കോളേജ് ആനുവല്‍ഡേ ആഘോഷമല്ല. ക്ഷേത്വുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും ക്ഷേത്ര ചടങ്ങുകള്‍ക്കും മാത്രമേ ക്ഷേത്ര പരിസരം അനുവദിക്കൂ. രാഷ്‌ട്രീയ പാര്‍ട്ടിയുടെ വിപ്ലവഗാനം ആലപിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങള്‍. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണം. ദേവസ്വം സെക്രട്ടറിയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. ആരാണ് പരിപാടി സംഘടിപ്പിച്ചത് എന്ന ചോദ്യത്തിന് ക്ഷേത്രോപദേശക സമിതിയാണ് പരിപാടി നടത്തിയതെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കി. അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് ദേവസ്വം സെക്രട്ടറി അറിയിക്കണം.
മാര്‍ച്ച് പത്തിനാണ് ഗായകന്‍ അലോഷി ഉത്സവവേദിയില്‍ വിപ്ലവഗാനങ്ങള്‍ ആലപിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് കടയ്‌ക്കല്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്.

Tags: kollamganamelaTemplehigh courtkadaikkal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

India

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

Career

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

India

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.