Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

 ക്ഷേത്ര വളപ്പുകളില്‍ തോന്നിവാസം നടത്താം എന്ന് ഇനി കരുതണ്ട ; മിണ്ടാതെ ഉരിയാടാതെ തല താഴ്‌ത്തി മടങ്ങുന്ന ഗതികേടിലല്ല ഹിന്ദു സമൂഹം ; യുവരാജ് ഗോകുൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 11:00 pm IST
inKerala

കൊച്ചി : കടയ്‌ക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ പ്രശസ്തമായ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികളിലൂടെ വിശ്വാസികളെ പരിഹസിക്കുന്ന സിപിഎം നിലപാടില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത് . എന്നാൽ വിശ്വാസികളുടെ പ്രതിഷേധങ്ങളെ വകവയ്‌ക്കാതെ വീണ്ടും അത്തരം നിലപാടുകൾ ആവർത്തിക്കുമെന്ന ഭീഷണികളാണ് സിപിഎമ്മിന്റേത് .

പോരാളി ഷാജി എന്ന സിപിഎം സൈബർ ഗ്രൂപ്പ് പി പി ദിവ്യയുടെ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന പോസ്റ്റിലാണ് ഇത്തരം കാര്യങ്ങൾ ആവർത്തിക്കുമെന്ന വെല്ലുവിളി ഉള്ളത് .

‘ ക്ഷേത്ര വളപ്പിൽ തന്നെയാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം കളിച്ചത് .ക്ഷേത്രങ്ങളിൽ തന്നെയാണ് സാംബശിവന്റെ ഇരുപതാം നൂറ്റാണ്ടും, ചെറുകാടിന്റെ നമ്മളൊന്നും, പാട്ടബാക്കിയും അവതരിപ്പിച്ചത്. കേരളത്തിന്റെ ഇന്നലെകളുടെ ചരിത്രമതാണ് . നാളെയുമത് തുടരും ‘ എന്നാണ് സിപിഎമ്മിന്റെ വെല്ലുവിളി.

അതേസമയം ഇതിനു തക്ക മറുപടി നൽകിയിരിക്കുകയാണ് യുവ ബിജെപി നേതാവ് യുവരാജ് ഗോകുൽ . ‘ പള്ളി വളപ്പുകളൊന്നും നിങ്ങളുടെ തോന്നിവാസത്തിന് കിട്ടിയിട്ടുണ്ടാകില്ല എന്ന് ഞങ്ങള്‍ക്കുറപ്പാണ്….
ആ ക്ഷേത്ര വളപ്പുകളില്‍ പണ്ടേ പോലെ തോന്നിവാസം ഇനി നടത്താം എന്നും സഖാത്തി കരുതണ്ട….
പണ്ടത്തേ പോലെ നിങ്ങള്‍ മസില്‍ പവറും അധികാരവും ഗുണ്ടായിസവും കൊണ്ട് ക്ഷേത്ര വളപ്പ് കയ്യേറാന്‍ വരുംബോള്‍ മിണ്ടാതെ ഉരിയാടാതെ തല താഴ്‌ത്തി മടങ്ങുന്ന ഗതികേടിലല്ല ഹിന്ദു സമൂഹം….
വല്ല കണ്ടം വഴിയും ഓടിക്കോണം….‘ എന്നാണ് യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

Tags: cpmbjpYuvaraj Gokul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

News

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.