Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇ-സിഗരറ്റും രാസലഹരിയും സുലഭം; രാത്രി വ്യാപാരത്തിന്റെ മറവില്‍ ലഹരി ഒഴുക്ക്, കണ്ണടച്ച് ഒത്താശചെയ്ത് എക്‌സൈസും പോലീസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 04:06 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: രാത്രി കാലത്തെ വിവധ വ്യാപാരങ്ങളുടെ മറവില്‍ കിളിമാനൂരില്‍ ലഹരി വില്‍പനയും. രാസലഹരിക്ക് ഉപയോഗിക്കുന്ന ചാത്തന്‍ സിഗരറ്റും, ഇ-സിഗരറ്റും വ്യാപകമായി വില്‍പ്പന നടത്തുന്നു. യുവാക്കളെ ആകര്‍ഷിച്ചു കൊണ്ട് രാത്രി വ്യാപാരത്തിന്റെ മറവിലാണ് വില്‍പ്പന പൊടിപൊടിക്കുന്നത്. കണ്ണടച്ച് ഒത്താശചെയ്ത് എക്‌സൈസും പോലീസും.

വൈകുന്നേരം 6 മണി കഴിയുന്നതോടെ കട തുറന്ന് തുടങ്ങുന്ന വ്യാപാരം പുലര്‍ച്ചെ 4 മണിവരെ തുടരും . രാത്രി മാത്രമാണ് കച്ചവടം .രാത്രിയില്‍ ഇവിടം കേന്ദ്രീകരിച്ചെത്തുന്നത് കൂടുതലും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള യുവാക്കളാണ്. ഭൂരിഭാഗവും സിഗരറ്റ് തേടിയെത്തുന്നവരാണ്. ബൈക്കുകളിലും കറുകളിലുമെത്തുന്ന സംഘം കടയുടെ പരിസരത്ത് തന്നെ തമ്പടിച്ച് പുക ആസ്വദിച്ച ശേഷം മടങ്ങുന്നവരാണ് കൂടുതലും. കൂട്ടത്തില്‍ യുവതികളുമുണ്ട്. ചെറിയൊരു വിഭാഗം വാങ്ങി പോകുന്നവരുമാണ് .

കടകളില്‍ വലിയ രീതിയിലുള്ള മറ്റ് കച്ചവട സാധങ്ങളില്ലെന്നതും പ്രത്യേകതയാണ്. അതേ സമയം സമീപത്തെ ചില കടമുറികളും വാടകക്കെടുത്ത് സാധങ്ങള്‍ സ്‌റ്റോക്ക് ചെയ്താണ് വ്യാപാരം നടത്തുന്നത്. കട മുറികള്‍ക്ക് ഭീമമായ വാടകയാണ് നല്‍കുന്നത്. ഈ കടമുറികളുടെ വാടക നല്‍കാനുള്ള വരുമാനം എങ്ങനെ ഉണ്ടാക്കുന്നു എന്നതാണ് പകല്‍ വ്യാപാരം നടത്തുന്ന മറ്റ് പല വ്യാപാരികളെയും അത്ഭുതപ്പെടുത്തുന്നത്. വള്ളക്കടവില്‍ നിന്നെത്തിക്കുന്നതാണ് സിഗരറ്റ് ഉല്പന്നങ്ങളില്‍ കൂടുതലും. ഇ-സിഗരറ്റിനൊപ്പം, നികുതി നല്‍കാതെ എത്തിക്കുന്ന വിദേശ സിഗററ്റുകളും ,മറ്റു ചില ചാത്തന്‍ സിഗററ്റുകളും (പേരില്ലാത്ത) ഇവിടങ്ങളില്‍ ലഭ്യമാണ്.

മയക്കുമരുന്നിലേക്കുള്ള ചവിട്ട് പടിയാണ് ഇ സിഗരറ്റിന്റെ ഉപയോഗമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റ്റലിജന്‍സ് (ഡിആര്‍ഐ)റിപ്പോര്‍ട്ടുണ്ട്. സിഗരറ്റ് കള്ളക്കടത്ത് വര്‍ധിച്ചതായും ഡിആര്‍ഐ പറയുന്നുന്നുണ്ട് . ഇ സിഗരറ്റിന്റെ സംഭരണവും ,വിതരണവും ,വില്‍പ്പനയും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട് .നികുതി നല്‍കാതെ എത്തിക്കുന്ന വിദേശ സിഗററ്റുകളിലൂടെ സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനൊപ്പം വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നേട്ടമാണ് ലഭിക്കുന്നത്.

രാത്രി വ്യാപാരികള്‍ക്ക് നേരെ ശക്തമായ നിരീക്ഷണവും, പരിശോധനയും നിയമ ന ടപടികളും ഉണ്ടായില്ലെങ്കില്‍ യുവ തലമുറ ഇവിടെ നിന്നും മയക്കുമരുന്നിലേക്ക് വളരെ വേഗം എത്തപ്പെടുമെന്ന ഭയം നാട്ടുകാര്‍ക്കുണ്ട്.

Tags: KilimanoorE-cigaretteschemical drugsnight trading
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.