Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഹരിക്കെതിരായ പ്രതിരോധം സര്‍ക്കാര്‍ ശക്തിപ്പെടുത്തണം: ഭാരതീയ വിചാര കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 09:04 am IST
inKerala

ആലുവ : കേരളത്തില്‍ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന ലഹരി എന്ന മാരക വിപത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ആലുവ കേശവ സ്മൃതിയില്‍ ചേര്‍ന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെയും സാമൂഹ്യ ജീവിതത്തെയും തകര്‍ക്കുന്ന വിധത്തിലുള്ളതാണ് ലഹരി മാഫിയ ഉയര്‍ത്തുന്ന വെല്ലുവിളികള്‍. ഇതിനെതിരായ സര്‍ക്കാര്‍ നടപടികള്‍ തീര്‍ത്തും അപര്യാപ്തമാണ്. ലഹരി വിറ്റ് ജീവിക്കുന്ന ഒരു സര്‍ക്കാര്‍ ആണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. 2016ലുണ്ടായിരുന്നത് 30 ബാറുകള്‍. ഇപ്പോള്‍ 900ത്തോളം ബാറുകളുണ്ട്. യഥേഷ്ടം മദ്യം ഒഴുക്കുന്നു. കഞ്ചാവ്, രാസ ലഹരികള്‍, സിന്തറ്റിക് ലഹരികള്‍ എന്നിങ്ങനെ എല്ലാ ലഹരി ഉല്‍പ്പന്നങ്ങളും ലഭിക്കുന്ന ഹബ്ബായി കേരളം മാറി കഴിഞ്ഞിരിക്കുന്നു.

രണ്ടു മാസത്തിനുള്ളില്‍ കേരളത്തില്‍ നടന്ന 63 കൊലപാതകങ്ങളില്‍ ഭൂരിഭാഗവും ലഹരിക്കടിമകളയാവര്‍ സ്വന്തം കുടുംബങ്ങളെയോ സുഹൃത്തുക്കളെയോ മൃഗീയമായി കൊലപ്പെടുത്തിയ സംഭവങ്ങളാണ്. 1500 പ്രദേശങ്ങള്‍ ലഹരിയുമായി ബന്ധപ്പെട്ട ബ്ലാക്ക് സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലായി കോടിക്കണക്കിനു രൂപയുടെ കച്ചവടം നടന്നുവരുന്നു. മയക്കുമരുന്ന് മാഫിയ സമാന്തര സര്‍ക്കാറായി മാറുന്ന കാലം വിദൂരമല്ലെന്ന് ഭാരതീയ വിചാരകേന്ദ്രം മുന്നറിയിപ്പു നല്‍കി.

വിദ്യാലയങ്ങളും കലാലയങ്ങളും ലഹരിയുടെ പിടിക്കുള്ളിലാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ ലഹരിക്കച്ചവടക്കാരായി മാറുന്നത് ആശങ്കാജനകമാണ്. അതുകൊണ്ടുതന്നെ ഇതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വിമുഖരാണ്. കഴിഞ്ഞ വര്‍ഷം 24,517 അറസ്റ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ ശക്തമല്ലാത്തതുകൊണ്ട് ലഹരിയുടെ ശൃംഖല ശക്തമാവുകയാണ് ചെയ്തത്. ആത്മഹത്യകളും ലഹരി ആസക്തിയും തകരുന്ന മാനസികാരോഗ്യവും കേരളത്തെ പിന്നോട്ടുവലിക്കുന്നു. അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയകളുടെ വിഹാരകേന്ദ്രമായി കേരളത്തെ മാറ്റാന്‍ അനുവദിക്കരുത്. ലഹരിവസ്തുക്കളുടെ വിതരണം പൂര്‍ണമായും ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. കേസിലാകുന്നവരെ സര്‍ക്കാര്‍ തന്നെ രക്ഷിക്കുന്ന രീതിയും അവസാനിപ്പിക്കണം.

ലഹരിക്കെതിരായ ശക്തമായ ജനകീയ പ്രതിരോധവും ഉയര്‍ന്നു വരേണ്ടതുണ്ട്. കൂട്ടായ പരിശ്രമങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണം, സംസ്ഥാന സമിതിയംഗം സി.കെ. സുനില്‍ കുമാര്‍ അവതരിപ്പിച്ച പ്രമേയം ആഹ്വാനം ചെയ്യുന്നു. യോഗത്തില്‍ പ്രസിഡന്റ് ഡോ.സി.വി. ജയമണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍, ഡോ.എന്‍ സന്തോഷ്‌കുമാര്‍, ഡോ. കെ.എന്‍ മധുസൂദനന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, സംഘടനാ സെക്രട്ടറി വി. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: Kerala GovernmentBharatiya Vichara Kendra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.