Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റെനോ ഡസ്റ്റര്‍ എസ് യു വി ഇന്ത്യയില്‍ തിരിച്ചെത്തുന്നു; 2025 സെപ്തംബറില്‍ ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങാന്‍ ശ്രമം

മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം റെനോ ഡസ്റ്റർ എസ്‌യുവി ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു. 2025 സെപ്റ്റംബറിൽ എസ്‌യുവിയുടെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിക്കാനാണ് സാധ്യത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2025, 07:43 pm IST
inBusiness

മുംബൈ: മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം റെനോ ഡസ്റ്റർ എസ്‌യുവി ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു. 2025 സെപ്റ്റംബറിൽ എസ്‌യുവിയുടെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിക്കാനാണ് സാധ്യത.

2012ലാണ് റെനോ ഡസ്റ്റര്‍ ഇന്ത്യയില്‍ എത്തിയത്. അന്ന് കോംപാക്ട് എസ് യു വി രംഗത്ത് ഇന്ത്യയില്‍ നല്ല വില്‍പനയുണ്ടായിരുന്ന മോഡലായിരുന്നു റെനോ ഡസ്റ്റര്‍. പുതിയ നിറങ്ങളും പുത്തന്‍ സാങ്കേതികവിദ്യയും നല്ല സൗകര്യങ്ങളും വാഗ്ദാനം ചെയ്തതോടെ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ എസ് യു വി രംഗത്ത് ആധിപത്യം പുലര്‍ത്തിയിരുന്നു. ഏകദേശം 10 വര്‍ഷത്തോളം ഇന്ത്യയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന റെനോ ഡസ്റ്റര്‍ പിന്നീട് പിന്‍വലിക്കപ്പെട്ടു. കോംപാക്ട് എസ് യുവിയില്‍ മറ്റ് ബ്രാന്‍ഡുകളില്‍ മികച്ച മോഡലുകള്‍ എത്തിയതോടെയാണ് റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്.

ഇപ്പോഴിതാ മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം റെനോ ഡസ്റ്റര്‍ വീണ്ടും എത്തുകയാണ്. ഇത് റെനോ ഡസ്റ്ററിന്റെ മൂന്നാമത്തെ തലമുറയാണ് ഇന്ത്യയില്‍ എത്തുക. 2012ല്‍ ഇറങ്ങിയത് റെനോ ഡസ്റ്ററിന്റെ ആദ്യത്തെ തലമുറ വണ്ടികളായിരുന്നു. 2022ല്‍ ഇന്ത്യയില്‍ നിന്നും പിന്‍വലിക്കപ്പെട്ട ശേഷം റെനോ ഡസ്റ്ററിന്റെ രണ്ടാമത്തെ തലമുറയില്‍പ്പെട്ട വാഹനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. പക്ഷെ അത് ഇന്ത്യയില്‍ എത്തിയില്ല. ഇപ്പോഴിതാ കൂടുതല്‍ പരിഷ്കരിക്കപ്പെട്ട മൂന്നാം തലമുറയാണ് എത്തുക. ഇത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് ഇടത്തരം എസ്‌യുവികൾ എന്നീ മോഡലുകളുമായാണ് മത്സരിക്കുക.

അകത്തും പുറത്തും സമഗ്രമായ മാറ്റങ്ങളോടെയും ഹൈബ്രിഡ് പവർട്രെയിനോടെയും ഉള്ള ഡസ്റ്റിന്റെ മൂന്നാം തലമുറ ഇതിനോകം ആഗോള വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങാന്‍ പോകുന്ന പുതിയ റെനോ ഡസ്റ്റര്‍ കുറച്ചുകൂടി മെച്ചപ്പെട്ട മോഡലായിരിക്കും. കൂടുതൽ ഉയർന്ന നിലവാരമുള്ള ഇന്‍റീരിയർ ഇതിന് ഉണ്ടാകും. ഡാഷിയ ബിഗ്സ്റ്റര്‍ എസ് യുവിയുടെ ഡിസൈന്‍ ശകലങ്ങള്‍ മുഴുവന്‍ പുതിയ ഡസ്റ്ററില്‍ ഉണ്ടാകും. പത്ത് ലക്ഷമായിരിക്കും ഏകദേശം വില എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6-സ്പീക്കർ അർക്കാമിസ് 3D സൗണ്ട് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, രണ്ട് യുഎസ്ബി-സി പോർട്ടുകൾ തുടങ്ങിയ സവിശേഷതകൾക്കൊപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ടും പുതിയ പരിഷ്കരിച്ച മോഡലില്‍ ഉണ്ടായിരിക്കും.

ഇന്ത്യ-സ്പെക്ക് റെനോ ഡസ്റ്ററിൽ 156 ബിഎച്ച് പി പരമാവധി പവർ ഉത്പാദിപ്പിക്കുന്ന 1.3L HR13 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. തിരഞ്ഞെടുത്ത വകഭേദങ്ങളിൽ കിഗറിന്റെ 1.0L ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും. അതേസമയം താഴ്ന്ന വകഭേദങ്ങളിൽ 1.5L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ വന്നേക്കാം. ഡീസൽ എഞ്ചിൻ ഓഫറിൽ ഉണ്ടാകില്ല.

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഉൾപ്പെടും. ആഗോള പതിപ്പിന് സമാനമായി, ഇന്ത്യയിലേക്ക് വരുന്ന മോഡലിന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഉണ്ടാകും. അതുപോലെ മഞ്ഞ്, ചെളി, മണല്‍, ഓഫ്-റോഡ് എന്നീ സാഹചര്യങ്ങളില്‍ പോകാന്‍ കഴിയുന്ന മോഡുകളും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലിഷ്ടമായ കാലാവസ്ഥകളിലും ഭൂപ്രദേശങ്ങളിലും അനായാസം മുന്നേറാന്‍ പുതിയ ഡസ്റ്ററിന്റെ ഗ്രൗണ്ട് ക്ലിയറൻസ് ഏകദേശം 2.17 സെന്‍റിമീറ്റര്‍ ആയിരിക്കും.

Tags: AutomobilecarLatest infoCompactSUVRenaultRenaultDuster
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.