Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിലക്കയറ്റത്തില്‍ നമ്പര്‍ വണ്‍ കേരളം; ഇന്ത്യയില്‍ ഭക്ഷ്യവിലക്കയറ്റം 3.6 ശതമാനം മാത്രം;ആര്‍ബിഐ നെല്ലിപ്പടിയും കടന്ന് കേരളത്തില്‍ അത് 7.3 ശതമാനം

ഭക്ഷ്യവിലക്കയറ്റത്തിനെതിരെ പൊരുതുന്ന മോദി സര്‍ക്കാരിന് അത് 2025 ഫെബ്രുവരി മാസത്തില്‍ 3.6 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ വിലക്കയറ്റമുള്ള സംസ്ഥാനമായി നമ്മുടെ കേരളം. ഇവിടെ 7.3 ശതമാനമാണ് ഭക്ഷ്യവിലക്കയറ്റം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2025, 10:27 pm IST
inKerala

ന്യൂദല്‍ഹി: ഭക്ഷ്യവിലക്കയറ്റത്തിനെതിരെ പൊരുതുന്ന മോദി സര്‍ക്കാരിന് അത് 2025 ഫെബ്രുവരി മാസത്തില്‍ 3.6 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ വിലക്കയറ്റമുള്ള സംസ്ഥാനമായി നമ്മുടെ കേരളം. ഇവിടെ 7.3 ശതമാനമാണ് ഭക്ഷ്യവിലക്കയറ്റം.

റിസര്‍വ്വ് ബാങ്കിന്റെ വിലക്കയറ്റത്തിലെ നെല്ലിപ്പടി എന്നത് ആറ് ശതമാനം വരെയാണ്. എന്നാല്‍ റിസര്‍വ്വ് ബാങ്കിന്റെ നെല്ലിപ്പടിയേയും മറികടന്ന് കേരളത്തിന്റെ വിലക്കയറ്റം 7.3 ശതമാനമായി ഉയര്‍ന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസിന്റെ (എന്‍ എസ് ഒ) കണക്ക് പ്രകാരം ഇന്ത്യയിലെ വിലക്കയറ്റം 2025 ജനുവരി മാസത്തില്‍ 4.3 ശതമാനമായിരുന്നു. അതാണ് കര്‍ശനമായ നയങ്ങളിലൂടെ മോദി സര്‍ക്കാര്‍ 3.6 ശതമാനത്തില്‍ എത്തിച്ചത്.

അപ്പോഴാണ് കടമെടുക്കലില്‍ അല്ലാതെ ഒന്നിലും താല്‍പര്യമില്ലാത്ത കേരളം 7.3 ശതമാനത്തില്‍ എത്തിച്ചത്. കേരളം കഴിഞ്ഞാല്‍ ഛത്തീസ് ഗഢിലാണ് വിലക്കയറ്റം ഏറ്റവും കൂടുതല്‍. അത് 4.9 ശതമാനമാണ്. കര്‍ണ്ണാടകയിലും ബീഹാറിലും അത് 4.5 ശതമാനം വീതമാണ്.

അതേ സമയം ചില സംസ്ഥാനങ്ങളിലെ തീരെ കുറഞ്ഞ ഭക്ഷ്യവിലക്കയറ്റമാണ് ഇന്ത്യയുടെ മുഖം രക്ഷിച്ചത്. ദല്‍ഹിയില്‍ അത് 1.5 ശതമാനം മാത്രമാണ്. തെലുങ്കാനയില്‍ 1.3 ശതമാനം മാത്രമാണെങ്കില്‍ ആന്ധ്രയില്‍ 2.4 ശതമാനവുമാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പരിശോധിച്ച 22 സംസ്ഥാനങ്ങളില്‍ 13ലും ഭക്ഷ്യവിലക്കയറ്റം നാല് ശതമാനത്തില്‍ താഴെ മാത്രമാണ്. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ നെല്ലിപ്പടി നാല് ശതമാനത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. പരമാവധി ആറ് ശതമാനം വരെയാണ് രാജ്യത്തിന് സഹിക്കാവുന്ന വിലക്കയറ്റപ്പരിധി.

വില്ലനാകുന്നത് കേരളത്തിന്റെ ഉപഭോഗസംസ്കാരം

ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാം വാങ്ങി ഉപയോഗിക്കുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന കേരളത്തില്‍ വിലക്കയറ്റം കൂടിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. കാര്‍ഷിക മേഖല ഇവിടെ തകര്‍ച്ചയിലാണ്. വിരമിച്ച സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍ കൊടുത്ത് മുടിയുന്ന സംസ്ഥാനത്തില്‍ ക്രിയാത്മകമായ ഒരു നടപടിയും ഉയര്‍ന്നുവരുന്നില്ല. കൃഷി വര്‍ധിപ്പിക്കാനുള്ള യാതൊരു നടപടിയും ഉണ്ടാകുന്നില്ല. പിന്നെ വിലക്കയറ്റം കൂടിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. എങ്ങിനെയെങ്കിലും കേന്ദ്രത്തെ സോപ്പിട്ട് കൂടുതല്‍ കടം സംഘടിപ്പിക്കാനല്ലാതെ മറ്റൊരു താല്‍പര്യവും കേരളത്തിലെ സര്‍ക്കാരിനില്ല താനും.

Tags: indiakeralarbiNSOAgricultureInflationReservebank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.