Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

നാളെ ഹോളി; ആഘോഷങ്ങള്‍ വിലക്കി തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; രേവന്ദ് റെഡ്ഡി നൈസാമിനെ പോലെയെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2025, 07:12 pm IST
inNews, India

ഹൈദ്രാബാദ്: രാജ്യമെങ്ങും നാളെ ഹോളി ആഘോഷിക്കുമ്പോള്‍ ഹൈദ്രാബാദില്‍ ഹോളി ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രങ്ങളേര്‍പ്പെടുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍. വാഹനങ്ങളില്‍ ഹോളി ആഘോഷിക്കുന്നതും നിറങ്ങള്‍ മറ്റുള്ളവര്‍ക്ക് മേല്‍ ചാര്‍ത്തുന്നതും തടയുമെന്ന് രേവന്ദ് റെഡ്ഡി സര്‍ക്കാര്‍ അറിയിച്ചു. പഴയ ഹൈദ്രാബാദ് നൈസാമിനെ പോലെയാണ് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി പെരുമാറുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
തുഗ്ലക്കിന്റെ ഉത്തരവുകളാണ് രേവന്ദ് റെഡ്ഡിയില്‍ നിന്ന് നിരന്തരം വരുന്നതെന്ന് ബിജെപി എംഎല്‍എ രാജാസിങ് പറഞ്ഞു. പൊതു സ്ഥലങ്ങളിലും റോഡുകളിലും ബൈക്കുകളിലോ മറ്റു വാഹനങ്ങളിലോ സംഘങ്ങളായി ഹോളി ആഘോഷിക്കാന്‍ പാടില്ലെന്നടക്കമാണ് ഹൈദ്രാബാദ് പോലീസ് പുറത്തിറക്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍. ഹോളിയുടെ നിറങ്ങളും നിറങ്ങള്‍ കലര്‍ത്തിയ വെള്ളവും തയ്യാറല്ലാത്തവരുടെ മേല്‍ ചാര്‍ത്തരുതെന്നും പോലീസ് നിര്‍ദ്ദേശമുണ്ട്. ജനങ്ങളെല്ലാവരും പരസ്പര സഹകരണത്തോടെ ആഘോഷിക്കുന്ന നിറങ്ങളുടെ മഹോത്സവമായ ഹോളിയില്‍ നിന്ന് ഒരു വിഭാഗത്തെ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് രേവന്ദ് റെഡ്ഡി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. മുപ്പതു ദിവസം നീണ്ടുനില്‍ക്കുന്ന റംസാന്‍ മാസത്തില്‍ ആളുകള്‍ ബൈക്കുകളില്‍ സംഘങ്ങളായി സഞ്ചരിക്കുന്നതും രാത്രികളില്‍ സംഘങ്ങളായി ഒത്തുകൂടുന്നതും നിരോധിക്കാന്‍ തയ്യാറുണ്ടോയെന്നും രാജാസിങ് എംഎല്‍എ ചോദിച്ചു. ഹൈദ്രാബാദിന്റെ ഒന്‍പതാമത് നൈസാമാണ് രേവന്ദ്. കോണ്‍ഗ്രസ് ഒരു പ്രത്യേക സമുദായത്തിന്റെ അടിമകളായി മാറിക്കഴിഞ്ഞതായും ഹിന്ദുവിരുദ്ധ നടപടികള്‍ മാത്രമാണ് നൈസാം രേവന്ദ് റെഡ്ഡിയുടെ ഭരണത്തില്‍ ഉണ്ടാവുന്നതെന്നും രാജാസിങ് കുറ്റപ്പെടുത്തി.

 

Tags: revand reddy govtholi celibrationsHydrabadrestrictions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

News

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

തിരുവനന്തപുരത്ത് നിന്നും കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി; കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്‌ക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.